• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്ന 6 ഭക്ഷണങ്ങൾ

by Web Desk 06 - News Kerala 24
March 3, 2024 : 2:15 pm
0
A A
0
സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

ഹൃദയ സംബന്ധമായ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിത മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കു‌ന്നതായി വിദ​ഗ്ധർ പറയുന്നു. അതുപോലെ, ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

  • ഒന്ന്…
  • റെഡ് മീറ്റ് , വറുത്ത ഭക്ഷണങ്ങൾ എന്നിവ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിന് കാരണമാകും. ചുവന്ന മാംസം കൂടുതലായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.
  • രണ്ട്…
  • വെണ്ണയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. വെണ്ണയ്ക്ക് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. അതിൽ ഹൃദയത്തിന് ആരോഗ്യകരമായ മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
  • മൂന്ന്…
  • പഞ്ചസാര ചേർത്ത ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വിട്ടുമാറാത്ത വീക്കം, ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം ഹൃദ്രോഗത്തിന് കാരണമാകും.
  • നാല്…
  • അൾട്രാ-പ്രോസസ്ഡ് ഫുഡ് ഉപഭോഗം കൂടുന്തോറും ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  • അഞ്ച്…
  • വൈറ്റ് ബ്രെഡ് ആരോ​ഗ്യത്തിന് അപകടകരമാണ്.  വൈറ്റ് ബ്രെഡിന് പകരം മുഴുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കുന്ന ബ്രെഡ് ആണ് ഹൃദയാരോഗ്യത്തിന് നല്ലത്.
  • ആറ്…
  • സോഡയിൽ ഫോസ്‌ഫോറിക് ആസിഡ് ഉണ്ട്. ഇത് കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാൽസ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനുള്ള സാധ്യതയും വർദ്ധിപ്പിക്കും.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു, പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി

Next Post

സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‌ പുതിയ മന്ദിരം; സാക്ഷാത്കരിക്കുന്നത്‌ ചിരകാല സ്വപ്‌നം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‌ പുതിയ മന്ദിരം; സാക്ഷാത്കരിക്കുന്നത്‌ ചിരകാല സ്വപ്‌നം

സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‌ പുതിയ മന്ദിരം; സാക്ഷാത്കരിക്കുന്നത്‌ ചിരകാല സ്വപ്‌നം

പൂക്കോട്‌ ഹോസ്റ്റലിൽ സിസിടിവി ക്യാമറ സ്ഥാപിക്കും; ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി: മന്ത്രി ജെ ചിഞ്ചുറാണി

പൂക്കോട്‌ ഹോസ്റ്റലിൽ സിസിടിവി ക്യാമറ സ്ഥാപിക്കും; ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി: മന്ത്രി ജെ ചിഞ്ചുറാണി

അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങ്‌: സേനയുടെ വിമാനത്താവളം തുറന്നുകൊടുത്ത്‌ മോദി

അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങ്‌: സേനയുടെ വിമാനത്താവളം തുറന്നുകൊടുത്ത്‌ മോദി

ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ സ്ഥലം കണ്ടെത്താൻ ആർടിഒമാർക്ക്‌ നിർദേശം; 15നകം റിപ്പോർട്ട് നൽകണം

ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ സ്ഥലം കണ്ടെത്താൻ ആർടിഒമാർക്ക്‌ നിർദേശം; 15നകം റിപ്പോർട്ട് നൽകണം

ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In