ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. വിറ്റാമിൻ ഡി ഭക്ഷണത്തിലോ ശരീരത്തിനകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നതോ ആയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. വിറ്റാമിൻ ഡിയുടെ കുറവ് ശരീര പേശികളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും പേശി...
Read moreനമ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്നാണ് ഉലുവ. കറികൾക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂർവ്വ കലവറകൂടിയാണ്. ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഉലുവ. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ശരീരത്തിലെ ചീത്ത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. ശരീരത്തിലെ...
Read moreമുടി കൊഴിച്ചിലിനും താരനും തടയിടാനുള്ള കരുത്ത് ആര്യവേപ്പിനുണ്ട്. ഇതിന് ആര്യവേപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്‍റെ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം.തിളപ്പിച്ചതിനുശേഷം ഒരു ദിവസം കാത്തിരിക്കുക. അടുത്ത ദിവസം മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. ഒരു...
Read moreഅമിതവണ്ണമുള്ള കുട്ടികളില്‍ ഹൃദ്രോഗവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും ഉണ്ടാകാമെന്നു ജോര്‍ജിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുട്ടികളുടെ വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഇവരില്‍ പിന്നീട് ഗുരുതര ഹൃദ്രോഗ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പീഡിയാട്രിക് ഒബ്സിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട്...
Read moreചുണ്ട് വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഇത് കൂടുതൽ രൂക്ഷമാകുന്നത്. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില ടിപ്സ്. ദിവസവും അൽപം തേൻ ചുണ്ടിൽ പുരട്ടി...
Read moreശരീരത്തിൽ ഒരു വെള്ളപ്പാട് കണ്ടാൽ സോറിയാസിസ് സംശയിക്കുന്നവരുണ്ട്. ചെറിച്ചിൽ കൂടി ഉണ്ടെങ്കില്‍ പിന്നെ ടെൻഷൻ കൂടുന്ന കാര്യം പറയുകയും വേണ്ട. പഴയ കോശങ്ങൾ നശിച്ചു പുതിയ കോശങ്ങൾ ഉണ്ടാകുക എന്നത് നമ്മുടെ ശരീരത്തിൽ സദാ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. സാധാരണ...
Read moreഭക്ഷണത്തില്‍ രുചി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ രുചിക്കുമപ്പുറം പല ഗുണങ്ങളാണ് ഈ കുഞ്ഞു സസ്യം നമുക്ക് നല്‍കുന്നത്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി...
Read moreകൊളസ്ട്രോളിനെക്കുറിച്ച് ആശങ്കാകുലരാകാതെ ഇന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന എത്ര പേരുണ്ടാകും. ഇഷ്ട ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഇന്നോ നാളെയോ കൊളസ്ട്രോൾ തേടിയെത്തുമോ എന്ന ചിന്ത മനസ്സിൽ ഉണ്ടാകാറില്ലേ ? എന്നാൽ അറിഞ്ഞോളൂ , കഴിക്കുന്ന ആഹാരത്തിൽ കരുതലുണ്ടെങ്കിൽ ഇത്ര ഭീതിയോടെ നോക്കികാണേണ്ടവനല്ല ഈ...
Read moreദില്ലി : ലോകമെങ്ങും പരിഭ്രാന്തി പരത്തി കൊണ്ടാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത്. വ്യാപകമായ വാക്സീന്‍ വിതരണത്തിന് ശേഷം ജനജീവിതം കൈവരിച്ച സാധാരണ നില വീണ്ടും തകിടം മറിയുമോ എന്ന ആശങ്ക ശക്തമാണ്. ഡെല്‍റ്റയെ കീഴടക്കി അമേരിക്ക...
Read moreമുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്നുപോയാലും അവ അവശേഷിപ്പിക്കുന്ന പാടുകൾ മുഖത്ത് ഏറെ കാലം കാണും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ അകറ്റാൻ വ്യത്യസ്ത ക്രീമുകൾ പലതും വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് അധികവും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ...
Read moreCopyright © 2021