ഭക്ഷണശീലങ്ങള്‍ ഇടയ്ക്കൊക്കെ മാറിവരാം. എങ്കിലും തനതായ ഭക്ഷണസംസ്കാരം അടിത്തറയായി അങ്ങനെ കിടക്കും. നമ്മുടെ നാട്ടിലാണെങ്കില്‍ അധികപേരും ചോറും കറികളുമൊക്കെ തന്നെയാണ് പ്രധാനഭക്ഷണമായി കഴിക്കുന്നത്. ചോറ്, മീൻ, പച്ചക്കറി വിഭവങ്ങള്‍, ഇറച്ചി എന്നിങ്ങനെയൊക്കെ തന്നെ വിഭവങ്ങള്‍. ഇതില്‍ തന്നെ ഓരോ പ്രത്യേകമായ വിഭവങ്ങളുടെ...
Read moreധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഡ്രെെ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഉണങ്ങമുന്തിയിൽ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഉണക്ക മുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം അതിരാവിലെ...
Read moreഉന്മേഷവും ഊർജ്ജവും ലഭിക്കാനായി പലരും കോഫി കുടിക്കാറുണ്ട്. രാവിലെ ഒരു കപ്പ് കാപ്പി ഇല്ലാതെ പലര്‍ക്കും പറ്റില്ല. എന്നാല്‍ കോഫിയിലെ കഫൈനിനോടുള്ള ആസക്തി ചിലരുടെയെങ്കിലും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കോഫിയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഇക്കൂട്ടര്‍ക്ക് നല്ലത്. ആവശ്യത്തിന് ഊർജ്ജം...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...
Read moreധാരാളം പോഷകഗുണങ്ങൾ അടങ്ങിയ സരസഫലമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ഭക്ഷണങ്ങൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബ്ലൂബെറിയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന ആന്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ബ്ലൂബെറി ഓക്‌സിഡേറ്റീവ്...
Read moreബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം ജീവിതശൈലീരോഗമെന്ന നിലയില്‍ നിസാരവത്കരിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബിപിക്ക് എന്തുമാത്രം തീവ്രമായ അവസ്ഥയിലേക്കാണ് നമ്മെ എത്തിക്കാൻ സാധിക്കുകയെന്ന് ഇന്ന് മിക്കവര്‍ക്കും ബോധ്യമുണ്ട്. ഹൃദയാഘാതം, അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളടക്കം ജീവൻ തന്നെ ഭീഷണിയിലാകുന്ന പല നിലയിലേക്കും ബിപി...
Read moreകായികാധ്വാനം, അല്ലെങ്കില്‍ വ്യായമം ആരോഗ്യത്തിന്‍റെ അടിത്തറ തന്നെയാണെന്ന് പറയാം. പലവിധ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പ്രതിരോധിക്കാൻ പതിവായ വ്യായാമം നമ്മെ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. പ്രായം, ആരോഗ്യാവസ്ഥ (അസുഖങ്ങള്‍), ശരീരഭാരം, പോഷകക്കുറവ് എന്നിങ്ങനെ പല...
Read moreശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെയാണ് എല്ലാവരും ശരീരത്തില്‍ കൊളസ്ട്രോള്‍ കുറച്ചൊന്ന് കൂടിയാല്‍ ഭയപ്പെടുന്നതും. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍...
Read moreവായിക്കുള്ളില്‍ അടിക്കടിയുണ്ടാകുന്ന വായ്‌പ്പുണ്ണ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കവിൾ, ചുണ്ട്, നാവിന്റെ അടിഭാഗം, അണ്ണാക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടാറുളള ഒരു പ്രശ്‌നമാണിത്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. വിറ്റാമിനുകളുടെ കുറവും...
Read moreചർമ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് ഒരുപോലെ വേണ്ട ഒരു പോഷകമാണ് ബയോട്ടിൻ. വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ യുവത്വവും തിളക്കവുമുള്ള ചര്‍മ്മത്തിനും...
Read moreCopyright © 2021