• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ചൗചൗ വാങ്ങി കഴിച്ചോളൂ; ഇതിനുള്ള ഗുണങ്ങളെ പറ്റി അറിയാം…

by Web Desk 04 - News Kerala 24
February 14, 2024 : 9:11 pm
in Health, News
Reading Time: 1 min read
0
A A
0
ചൗചൗ വാങ്ങി കഴിച്ചോളൂ; ഇതിനുള്ള ഗുണങ്ങളെ പറ്റി അറിയാം…

ഭക്ഷണശീലങ്ങള്‍ ഇടയ്ക്കൊക്കെ മാറിവരാം. എങ്കിലും തനതായ ഭക്ഷണസംസ്കാരം അടിത്തറയായി അങ്ങനെ കിടക്കും. നമ്മുടെ നാട്ടിലാണെങ്കില്‍ അധികപേരും ചോറും കറികളുമൊക്കെ തന്നെയാണ് പ്രധാനഭക്ഷണമായി കഴിക്കുന്നത്. ചോറ്, മീൻ, പച്ചക്കറി വിഭവങ്ങള്‍, ഇറച്ചി എന്നിങ്ങനെയൊക്കെ തന്നെ വിഭവങ്ങള്‍. ഇതില്‍ തന്നെ ഓരോ പ്രത്യേകമായ വിഭവങ്ങളുടെ വയ്പും കൂട്ടുമെല്ലാം പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. എങ്കിലും ആദ്യമേ പറഞ്ഞതുപോലെ അടിസ്ഥാനപരമായ അഭിരുചി അങ്ങനെ തന്നെ ബാക്കി നില്‍ക്കും. ഇപ്പോള്‍ ഇത്തരത്തില്‍ പച്ചക്കറികളുടെ കൂട്ടത്തില്‍ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് ചൗചൗ. മുമ്പൊന്നും ഇത് നമ്മുടെ വിപണികളില്‍ അത്ര വ്യാപകമായി ഉണ്ടായിരുന്നില്ല. മാറിവന്ന രുചിവൈവിധ്യങ്ങളില്‍ ചൗചൗ-ഉം ഉള്‍പ്പെട്ടിരിക്കുന്നു എന്ന് പറയാം.

പക്ഷേ എന്നിട്ടും ചൗചൗ വാങ്ങി ഉപയോഗിച്ചുനോക്കാത്തവര്‍ ഏറെയാണ്. എന്നാലിതിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ എന്തായാലും നിങ്ങള്‍ ചൗചൗ വാങ്ങി കഴിച്ചിരിക്കും. ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി വിശദീകരിക്കുന്നത്. ഹൃദയാരോഗ്യത്തിനും, കരളിന്‍റെ ആരോഗ്യത്തിനും, വയറിന്‍റെ ആരോഗ്യത്തിനും എല്ലാം ചൗചൗ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുകയും അങ്ങനെ ഹൃദയത്തിന് ഗുണകരമാവുകയും ചെയ്യുകയാണ്. ചൗചൗ-വിലുള്ള ഫൈബറും ഹൃദയത്തിന് ഗുണകരമായി വരുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കാൻ ചൗചൗവിന് കഴിവുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഇത് ഫാറ്റി ലിവര്‍ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നതായും പറയപ്പെടുന്നു. ഇതിലുള്ള ഫൈബര്‍ ആണ് വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഗര്‍ഭിണികളെ സംബന്ധിച്ച് അവര്‍ക്ക് ചൗചൗ ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. അയേണ്‍, കാത്സ്യം, ഫോളേറ്റ്, വൈറ്റമിനുകള്‍ എന്നിങ്ങനെ ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് കിട്ടേണ്ട പല പോഷകങ്ങളുടെയും സ്രോതസാണ് ചൗചൗ.

ഇതില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റ്സും വൈറ്റമിൻ -സിയും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകാരപ്പെടുന്നു. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവമാണിത്. ദഹനം കൂട്ടുകയും പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുകയുമെല്ലാം ചെയ്യുന്നതിനാലാണ് ഇത് ‘വെയിറ്റ് ലോസ്’ ഡയറ്റിന് അനുയോജ്യമാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളുടെ പെൻഷൻ വർധന: മുൻകാല പ്രാബല്യത്തോടെ ഉത്തരവിടണമെന്ന് ഹൈകോടതി

Next Post

കുട്ടികളിലെ വിരശല്യം മനസിലാക്കാം; അറിയാം ലക്ഷണങ്ങളെ കുറിച്ച് വിശദമായി…

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കുട്ടികളിലെ വിരശല്യം മനസിലാക്കാം; അറിയാം ലക്ഷണങ്ങളെ കുറിച്ച് വിശദമായി…

കുട്ടികളിലെ വിരശല്യം മനസിലാക്കാം; അറിയാം ലക്ഷണങ്ങളെ കുറിച്ച് വിശദമായി...

ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

വെറുപ്പിന്റെ ചൂലുകാർക്കെതിരെ മഹിളാ അസോസിയേഷന്റെ സാംസ്‌കാരിക കൂട്ടായ്‌മ

വെറുപ്പിന്റെ ചൂലുകാർക്കെതിരെ മഹിളാ അസോസിയേഷന്റെ സാംസ്‌കാരിക കൂട്ടായ്‌മ

രാത്രി 11നുശേഷം മദ്യം വിൽപ്പന: കൊച്ചിയിൽ ബാറുകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്‌

രാത്രി 11നുശേഷം മദ്യം വിൽപ്പന: കൊച്ചിയിൽ ബാറുകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്‌

ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും ക്ലിക്കായോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും ക്ലിക്കായോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021