രുചികരമായ ആപ്പിൾ മിൽക്ക് ഷേക്ക് ; എളുപ്പം തയ്യാറാക്കാം

രുചികരമായ ആപ്പിൾ മിൽക്ക് ഷേക്ക് ; എളുപ്പം തയ്യാറാക്കാം

ധാരാള പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.ആപ്പിളിൽ നാരുകളും വെള്ളവും കൂടുതലാണ്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകമായ ബോഡി മാസ്...

Read more

ആവിയിൽ വേവിച്ച നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

ആവിയിൽ വേവിച്ച നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് നെല്ലിക്ക. പോളിഫെനോൾസ്, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞ നെല്ലിക്ക വിവിധ ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അച്ചാറുകൾ, ജ്യൂസ്, മിഠായി തുടങ്ങിയ വിവിധ രൂപങ്ങളിൽ...

Read more

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇഞ്ചി ചായ ആയി കുടിക്കുന്നത് നല്ലൊരു വഴിയാണ്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി ചായ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്.രാവിലെ വെറും...

Read more

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പാലില്‍...

Read more

മൂത്രത്തിന്‍റെ നിറത്തിലുള്ള ഈ വ്യത്യാസങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക; ഇത് സൂചിപ്പിക്കുന്ന രോഗങ്ങള്‍…

മൂത്രത്തിന്‍റെ നിറത്തിലുള്ള ഈ വ്യത്യാസങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക; ഇത് സൂചിപ്പിക്കുന്ന രോഗങ്ങള്‍…

സാധാരണഗതിയില്‍ നമ്മുടെ മൂത്രത്തിന് വരുന്ന നിറം ഇളം മഞ്ഞ നിറമാണ്. ഇടയ്ക്ക് ചിലപ്പോഴെങ്കിലും ഈ മഞ്ഞനിറം ഒന്ന് കടുത്തതായി തോന്നാറുണ്ട്, അല്ലേ? പ്രത്യേകിച്ച് രാവിലെ മൂത്രമൊഴിക്കുമ്പോഴോ ദീര്‍ഘസമയം മൂത്രമൊഴിക്കാതെ അതിന് ശേഷം മൂത്രമൊഴിക്കുമ്പോഴോ എല്ലാം ഇങ്ങനെ കാണാം. ഇത് മൂത്രം വല്ലാതെ...

Read more

കണ്ണിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും കഴിക്കേണ്ട ഭക്ഷണങ്ങള്‍…

കണ്ണിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും കഴിക്കേണ്ട ഭക്ഷണങ്ങള്‍…

കണ്ണിന്‍റെ ആരോഗ്യത്തെ ചൊല്ലി പലപ്പോഴും നമുക്ക് ആധി തോന്നാം. പ്രത്യേകിച്ച് നാല്‍പതുകളിലോ അമ്പതുകളിലോ എല്ലാമുള്ളവര്‍ക്ക്. എന്നാല്‍ ജീവിതരീതികളില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നമുക്ക് അകന്നുനില്‍ക്കാൻ സാധിക്കും.ജീവിതരീതികള്‍ എന്ന് പറയുമ്പോള്‍ ഇതില്‍...

Read more

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് സുഗന്ധവ്യഞ്ജനങ്ങൾ. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് കഴിക്കേണ്ട ചില സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് താഴേ...

Read more

പാവയ്ക്ക കഴിക്കുന്നത് ശീലമാക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…

കയ്പ്പാണെങ്കിലും ധാരാളം പോഷക​ങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറി. വിറ്റാമിൻ സി, വിറ്റാമിൻ ബി 1, ബി2 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പാവയ്ക്കയിൽ 13 മില്ലിഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ....

Read more

മുട്ടയുടെ മഞ്ഞ ഒഴിവാക്കിയില്ലെങ്കില്‍ അത് ഹൃദയത്തിന് ദോഷമാണോ?

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ഏറ്റവുമധികം പോഷകപ്രദമായൊരു വിഭവമാണ് മുട്ട. എന്നാലീ പോഷകങ്ങളൊന്നുമല്ല മുട്ടയെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. ഒന്നാമതായി കഴിക്കാനുള്ള രുചി. രണ്ട് ഇതിന്‍റെ വില. ഏറ്റവും 'ചീപ്പ്' ആയി കിട്ടുന്ന ഏറ്റവും 'ഹെല്‍ത്തി'യായ വിഭവമെന്നാണ് മുട്ട അറിയപ്പെടുന്നത്. മൂന്നാമതായി മുട്ട പാകപ്പെടുത്തിയെടുക്കാനും വളരെ എളുപ്പമാണ്.  ഓംലെറ്റോ,...

Read more

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

മാറിയ ഭക്ഷണരീതിയും ജീവിതരീതികളുമെല്ലാം തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെയും സ്വാധീനിക്കും. ഇത്തരത്തില്‍ ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട് നാം നേരിടുന്നൊരു പ്രശ്നമാണ് ഭക്ഷണത്തിലൂടെ പ്ലാസ്റ്റിക് അശംങ്ങള്‍ ശരീരത്തിലെത്തുന്നത്. അടുത്ത ദിവസങ്ങളിലായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു പഠനറിപ്പോര്‍ട്ടുണ്ട്. ഇത് പറയുന്നത് ഒരു ലിറ്ററിന്‍റെ കുപ്പിവെള്ളത്തില്‍ പോലും...

Read more
Page 41 of 228 1 40 41 42 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.