ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ശരീരഭാരം കുറയ്ക്കാനായി ചിട്ടയായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിൻതുടരേണ്ടത് അത്യാവശ്യമാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ... സൂപ്പ്... ഭക്ഷണത്തിന് മുമ്പ് സൂപ്പ്...
Read moreപേരയ്ക്കയെ അത്ര നിസാരമായി കാണേണ്ട. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങൾ. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മൾ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. ഉയർന്ന തോതിൽ വിറ്റാമിന് സി, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് സത്തും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്ന...
Read moreകരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കരിമ്പ്. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത്...
Read moreഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 സജീവമാകുന്ന സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്. ഒമിക്രോണ്‍ എന്ന വകഭേദത്തില്‍ നിന്ന് ജനിതകമാറ്റം സംഭവിച്ചെത്തിയ ജെഎൻ 1 വൈറസ് ആണ് ഇപ്പോള്‍ ഏറെയും കൊവിഡ് കേസുകളുണ്ടാക്കുന്നത്. വൈറസ് വകഭേദം ഏതായാലും കൊവിഡിന്‍റെ ലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും കാണുന്നില്ല....
Read moreഅമിതവണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. വയറിലെ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അൽപ്പം ബുദ്ധിമുട്ടായേക്കാം. എന്നാൽ അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും പതിവ് വ്യായാമം...
Read moreഉപ്പിന്റെ അളവ് കൂടിയാൽ രുചിയെ മാത്രമല്ല ആരോഗ്യത്തെയും സാരമായി ബാധിക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, വൃക്കരോഗം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപ്പ് അമിതമായി കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ...
Read moreഭക്ഷണത്തിന് രുചിയും മണവും കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് സമ്പന്നമാണ് കറുവപ്പട്ട. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കറുവപ്പട്ട പ്രതിരോധശേഷി...
Read moreശരീരഭാരം കുറയ്ക്കുകയെന്നത് പൊതുവില്‍ തന്നെ പ്രയാസകരമായ കാര്യമാണ്. ഇതില്‍ തന്നെ ഇരട്ടി പ്രയാസമാണ് വയര്‍ കുറയ്ക്കാൻ. ഇത് മിക്കവരും പരാതിപ്പെടുന്നൊരു കാര്യവുമാണ്. അധികപേര്‍ക്കും വണ്ണം ആകെ കുറയ്ക്കുന്നതിനെക്കാള്‍ വയര്‍ കുറയ്ക്കണമെന്നതായിരിക്കും ആവശ്യവും. സൗന്ദര്യത്തെ ചൊല്ലിയുള്ള ആധിയായിരിക്കും ഇവരില്‍ തന്നെ ഭൂരിഭാഗം പേരും...
Read moreആരോഗ്യകാര്യങ്ങളെ ചൊല്ലി ആശങ്കയുള്ളവരെല്ലാം തന്നെ ആദ്യം ശ്രദ്ധിക്കുക ഡയറ്റിന്‍റെ അഥവാ ഭക്ഷണത്തിന്‍റെ കാര്യങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ ഡയറ്റില്‍ നിന്നൊഴിവാക്കുന്നതിനൊപ്പം തന്നെ ആരോഗ്യകരമായവ ഉള്‍പ്പെടുത്താനും മിക്കവരും ശ്രദ്ധിക്കും. ഇത്തരത്തില്‍ ഇന്ന് ഏറ്റവുമധികം പേര്‍ ഡയറ്റിലുള്‍പ്പെടുത്തുന്ന 'ഹെല്‍ത്തി'യായൊരു പാനീയമാണ് ഗ്രീൻ ടീ. പല ആരോഗ്യഗുണങ്ങളും...
Read moreദഹനസംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് പലരും പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? പ്രത്യേകിച്ച് ഇന്ന് നിരവധി പേരാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നത്. വേഗതയേറിയ ജീവിതരീതിയാണ് അധികവും ആളുകളെ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, അനാരോഗ്യകരമായ ഭക്ഷണം പതിവായി കഴിക്കുക, പോഷകക്കുറവ്, സ്ട്രെസ്, ഉറക്കമില്ലായ്മ, ലഹരി...
Read moreCopyright © 2021