ജനിച്ചു വീഴുന്ന കുഞ്ഞിന് പോലും മൊബൈല്‍ഫോണ്‍ കൊടുക്കുന്ന കാലമാണിത്. കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ ഫോണ്‍ കൊടുക്കേണ്ട അവസ്ഥയാണ് പല മാതാപിതാക്കള്‍ക്കും. മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നത് ഒട്ടും നന്നല്ല. കുട്ടികളിലെ ഈ ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍...
Read moreപ്രസവശേഷം ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉള്ളത് കൊണ്ട് തന്നെ ജിമ്മിൽ പോകാനോ വ്യായാമം ചെയ്യാനോ പലർക്കും സമയം ലഭിക്കാറില്ല. ആരോഗ്യകരമായ ഒരു ഗർഭകാലത്തിൽ 10 - 12 കിലോ വരെ ശരീരഭാരം വർദ്ധിക്കുന്നത് സാധാരണയാണ്. എന്നാൽ മുലയൂട്ടൽ...
Read moreഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്. അതിന് പല കാരണങ്ങളും കാണും. ഭക്ഷണക്രമവും ജീവിത ശൈലിയിലെ പ്രശ്നങ്ങളുുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ഈ ബുദ്ധിമുട്ടിന് കാരണമാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കും. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... ഇലക്കറികളാണ്...
Read moreആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ...
Read moreവയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് പാൻക്രിയാസ് ചെയുന്നത്. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിതമായ മദ്യപാനം, പുകവലി,...
Read moreവയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചില വിത്തുകളുടെ എണ്ണകള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം... ഒന്ന്... ചിയ സീഡ് ഓയിൽ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്....
Read moreഎല്ലുകളെ ശക്തിയുള്ളതാക്കാൻ കാത്സ്യം പ്രധാന പങ്കാണ് വഹിക്കുന്നത്. എല്ലുകളെ ബലമുള്ളതാക്കാൻ കാത്സ്യത്തിന് പുറമെ ഒമേഗ -3 ഫാറ്റി ആസിഡും പ്രധാനമാണ്. കോശഘടന, ഊർജം, ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, രോഗപ്രതിരോധ സംവിധാനം എന്നിവയുടെ ശരിയായ പ്രവർത്തനം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ശക്തമായ...
Read moreവിവിധ വിഭവങ്ങളിലേക്കൊരു ചേരുവ എന്ന നിലയിലാണ് അധികപേരും ഇഞ്ചിയെ കണക്കാക്കുന്നത്. എന്നാലിങ്ങനെ അടുക്കളയിലെ ഒരു ചേരുവ എന്നതില്‍ക്കവിഞ്ഞ് ഇഞ്ചിക്കൊരു വിലയുണ്ട്. പല ആരോഗ്യപ്രശ്നങ്ങളെയും പരിഹരിക്കാൻ സഹായിക്കുന്ന, ഔഷധമൂല്യമുള്ള ഒന്നാണ് ഇഞ്ചി. പരമ്പരാഗതമായും ഇഞ്ചി ഈ രീതിയില്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ ദിവസവും...
Read moreമുടി നല്ലതുപോലെ വളരുന്നില്ല, അല്ലെങ്കില്‍ മുടി കൊഴിയുന്നു എന്നത് ഏവരും പരാതിപ്പെടാറുള്ളൊരു കാര്യമാണ്. ഈ പരാതിയുള്ളവര്‍ക്ക് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനുമായി പല കാര്യങ്ങളും വീട്ടില്‍ തന്നെ ചെയ്തുനോക്കാൻ സാധിക്കും. പ്രത്യേകിച്ചും ജീവിതരീതികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആണ് ഇങ്ങനെ...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പാഷൻഫ്രൂട്ട്. മഞ്ഞ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ...
Read moreCopyright © 2021