• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്രസവശേഷം ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

by Web Desk 06 - News Kerala 24
January 8, 2024 : 2:11 pm
in Health, News
Reading Time: 1 min read
0
A A
0
പ്രസവശേഷം ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

പ്രസവശേഷം ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഉള്ളത് കൊണ്ട് തന്നെ ജിമ്മിൽ പോകാനോ വ്യായാമം ചെയ്യാനോ പലർക്കും സമയം ലഭിക്കാറില്ല. ആരോഗ്യകരമായ ഒരു ഗർഭകാലത്തിൽ 10 – 12 കിലോ വരെ ശരീരഭാരം വർദ്ധിക്കുന്നത് സാധാരണയാണ്. എന്നാൽ മുലയൂട്ടൽ കാലയളവിന് ശേഷവും തുടരുന്ന അമിതവണ്ണം ഭാവിയിൽ പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾക്ക് കാരണമാകും.

പാരമ്പര്യം, പ്രസവ രക്ഷാ മരുന്നുകൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഭാരം കൂടുന്നതിന് കാരണമാകുന്നു. സിസേറിയനായാലും സുഖപ്രസവമായാലും ആദ്യത്തെ മൂന്ന് മാസം അമ്മയുടെ ആരോഗ്യം പൂർവസ്ഥിതിയിലാകാനുള്ള സമയമാണ്. അതിനാൽ ഈ സമയത്ത് മതിയായ വിശ്രമവും സമീകൃതാഹാരവും ആവശ്യമാണ്. ഈ സമയത്ത് ഡയറ്റ് നോക്കുന്നത് മുലപ്പാൽ ഉൽപാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കാം.

മുലയൂട്ടുന്ന അമ്മമാർക്ക് സാധാരണ സ്ത്രീകളേക്കാൾ അധിക ഊർജം, പ്രോട്ടീൻ, അയൺ എന്നിവ ആവശ്യമാണ്. ഈ സമയത്തെ ഭക്ഷണനിയന്ത്രണം ഭാവിയിലെ വിളർച്ച, ക്ഷീണം, എല്ലിന് തേയ്മാനം എന്നിവയിലേക്ക് നയിച്ചേക്കാം.

ഡയറ്റ് നോക്കി പ്രാതലും അത്താഴവുമെല്ലാം ഒഴിവാക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഒരു ദിവസം 2 – 3 ലിറ്റർ വരെ വെള്ളം, മുലയൂട്ടുന്ന അമ്മമാർ കുടിക്കേണ്ടതാണ്. ഇത് നിർജ്ജലീകരണം, തളർച്ച, മുലപ്പാലിന്റെ അളവ് കുറയുക എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.

സമീകൃതാഹാരവും സ്ഥിരമായ വ്യായാമമുറകളും ഭക്ഷണനിയന്ത്രണവും ശീലമാക്കിയാൽ ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കുന്ന കാലയളവിൽ പഞ്ചസാര, മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ, ചിപ്‌സ് പോലെയുള്ള അമിത കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മരിച്ച’ യുവാവ് യുവതിക്കും 4 മക്കൾക്കുമൊപ്പം മറ്റൊരിടത്ത് സുഖ ജീവിതം; 5 വർഷം ഒളിവിൽ, ഒടുവിൽ 45 കാരൻ കുടുങ്ങി

Next Post

കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ വഴികള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിവസം മൂന്നുമണിക്കൂറിൽ കൂടുതൽ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളിൽ പുറംവേദന കൂടുതലെന്ന് പഠനം

കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ വഴികള്‍...

പ്രതികളുമായി ഒത്തുകളിച്ചു; ഗുജറാത്ത് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

പ്രതികളുമായി ഒത്തുകളിച്ചു; ഗുജറാത്ത് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഡ്രൈവർക്ക് വഴിതെറ്റി; കേന്ദ്ര മന്ത്രി സഞ്ചരിച്ച ബോട്ട് തടാകത്തിൽ കുടുങ്ങിയത് രണ്ടു മണിക്കൂർ

ഡ്രൈവർക്ക് വഴിതെറ്റി; കേന്ദ്ര മന്ത്രി സഞ്ചരിച്ച ബോട്ട് തടാകത്തിൽ കുടുങ്ങിയത് രണ്ടു മണിക്കൂർ

വിമാനത്തിലെ ജീവനക്കാരോട് മോശം പെരുമാറ്റം; രണ്ടുപേർക്കെതിരെ എയർപോർട്ട് പൊലീസ് നടപടി

വിമാനത്തിലെ ജീവനക്കാരോട് മോശം പെരുമാറ്റം; രണ്ടുപേർക്കെതിരെ എയർപോർട്ട് പൊലീസ് നടപടി

സ്ത്രീകളോട് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവർണർ

സ്ത്രീകളോട് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവർണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021