പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നതിന്റെ ​ഗുണങ്ങൾ

ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ അറിഞ്ഞിരിക്കാം

‍‌പ്രാതലിന് നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഓട്സ്. ഓട്‌സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദ​ഗ്ധർ പറയുന്നു. അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ഓട്സ് പതിവായി കഴിക്കുമ്പോൾ ധാരാളം ഗുണങ്ങൾ നൽകുന്നു. പ്രഭാത ദിനചര്യയിൽ ഓട്സ് ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിലും സ്വാധീനം ചെലുത്തും. എനർജി ലെവലുകൾ...

Read more

മഞ്ഞുകാലത്ത് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ..

മഞ്ഞുകാലത്ത് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ..

മഞ്ഞുകാലത്ത് പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കുരുമുളക് തണുപ്പുകാലത്തെ ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും...

Read more

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

ശരീരഭാരം കുറയ്ക്കാൻ പലരും ഡയറ്റ് നോക്കാറുണ്ട്. അമിതവണ്ണം കുറയ്ക്കാൻ കലോറി കുറഞ്ഞതും നാരുകൾ ധാരാളമടങ്ങിയിട്ടുള്ളതുമായ പഴങ്ങൾ ‍ഡയറ്റ് ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഏതൊക്കെ പഴങ്ങളാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്നറിയാം... ഒന്ന്... ബെറിപ്പഴമാണ് ആദ്യത്തേത് എന്നത്. കാരണം അവയിൽ ഉയർന്ന നാരുകളും കുറഞ്ഞ പഞ്ചസാരയും...

Read more

മുടികൊഴിച്ചിൽ തടയാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുടികൊഴിച്ചിൽ തടയാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുടികൊഴിച്ചിൽ, വരണ്ട മുടി, താരൻ എന്നിവയെല്ലാം മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകയാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെലിൽ അവശ്യ വിറ്റാമിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിയിരിക്കുന്നു. ഇത് മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും അറിയപ്പെടുന്നു....

Read more

ഈ ചേരുവക മതി, ചീത്ത കൊളസ്ട്രോൾ ഈസിയായി കുറയ്ക്കാം

ഈ ചേരുവക മതി, ചീത്ത കൊളസ്ട്രോൾ ഈസിയായി കുറയ്ക്കാം

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് ചിയ വിത്തുകൾ. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിലും ചിയ വിത്തുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ചിയ വിത്തുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന്...

Read more

ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

വിലത്തകർച്ചയിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ഏലം കർഷകർ, തോട്ടം നശിപ്പിച്ച് പ്രതിഷേധം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്....

Read more

മഞ്ഞുകാലത്ത് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍…

കുരുമുളക് സംഭരണ കേന്ദ്രത്തിന്‍റെ താഴ് തകര്‍ത്ത് മോഷണം; 800 കിലോ കുരുമുളക് കവര്‍ന്നു, നഷ്ടം നാല് ലക്ഷം

മഞ്ഞുകാലത്ത് പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കുരുമുളക് തണുപ്പുകാലത്തെ ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും...

Read more

ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്…

ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോ​ഗ്യ​​ഗുണങ്ങൾ ഇതൊക്കെയാണ്

വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.  അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്....

Read more

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ഗുണങ്ങള്‍

മുഖത്തെ ചുളിവുകൾ മാറാൻ പപ്പായ ഫേസ് പാക്കുകൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. രാവിലെ വെറും...

Read more

താരൻ എളുപ്പം അകറ്റാം; ഇതാ മൂന്ന് പൊടിക്കെെകൾ

താരൻ എളുപ്പം അകറ്റാം; ഇതാ മൂന്ന് പൊടിക്കെെകൾ

പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ... ഒന്ന്... തൈരിൽ ബി വിറ്റാമിനുകളും സിങ്കും...

Read more
Page 52 of 228 1 51 52 53 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.