വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം. ഉയർന്ന ഇൻസുലിൻ പ്രതിരോധം, ഉയർന്ന ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഹൃദ്രോഗസാധ്യതയുമായി നടത്തം ബന്ധപ്പെട്ടിരിക്കുന്നു. വേഗതയിൽ നടക്കാത്തവരെ അപേക്ഷിച്ച് വേഗത്തിൽ നടക്കുന്ന ആളുകൾക്ക് സാധാരണയായി മെച്ചപ്പെട്ട കാർഡിയോ-ശ്വാസകോശ ആരോഗ്യവും മൊത്തത്തിലുള്ള...
Read moreചീത്ത കൊളസ്ട്രോൾ ആണ് പലരുടെയും പ്രധാന വില്ലന്‍. പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ആണെങ്കില്‍ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം......
Read moreരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എന്ത് കഴിക്കുന്നു എന്നത് അന്നത്തെ ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും. അത്തരത്തില്‍ രാവിലെ വെറും വയറ്റിൽ കഴിക്കാന്‍ പറ്റിയ ഒന്നാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. കുതിർത്ത്...
Read moreദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. ഭക്ഷണത്തിന് ശേഷം, തൈര് കഴിക്കുന്നത് ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്നു. കാരണം ഉയർന്ന അളവിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ്. മാത്രമല്ല, അസിഡിറ്റി കുറയ്ക്കുകയും...
Read moreനിരവധി പോഷകഗുണങ്ങൾ അടങ്ങിയ എണ്ണയാണ് ഒലീവ് ഓയിൽ. ആരോഗ്യകരമായ ഫാറ്റി ആസിഡുകളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ലിവ് ഓയിൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഗുണകരമായ ഫാറ്റി ആസിഡുകൾക്ക് പുറമേ വിറ്റാമിൻ ഇ, കെ എന്നിവ...
Read moreഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണാണ് പ്രാതൽ. ആരോഗ്യകരമായ പ്രഭാതഭക്ഷണം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഊർജം ലഭിക്കുന്നതിനും സഹായിക്കുന്നു. എന്നാൽ ചില മോശം പ്രഭാതഭക്ഷണങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രാതലിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്... ഒന്ന്... ഒരു പാത്രത്തിൽ പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ...
Read moreശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്. ഊർജ ഉൽപ്പാദനം, രോഗപ്രതിരോധ പ്രവർത്തനം, ശരിയായ വളർച്ചയ്ക്കും വികാസത്തിനും ഇരുമ്പ് പ്രധാനമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് പൊതുവെ ഗുണകരമാണ്. എന്നിരുന്നാലും, മഞ്ഞുകാലത്ത് ഇത് പ്രത്യേകിച്ചും പ്രധാനമായേക്കാവുന്ന ചില കാരണങ്ങളുണ്ട്. തണുത്ത കാലാവസ്ഥ...
Read moreനിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും...
Read moreപലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഭാരം കുറയ്ക്കാൻ പ്രധാനമായി ചെയ്ത് വരുന്നത് ഡയറ്റും വ്യായാമവും തന്നെയാണ്. ഭാരം കുറയ്ക്കാൻ ചിലർ നടക്കാറാണ് പതിവ്. എന്നാൽ മറ്റ് ചിലർ യോഗ ചെയ്യുകയാണ് പതിവ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് നടത്തമോ യോഗയോ?....
Read moreചില ഭക്ഷണങ്ങള്‍- അവ എത്രമാത്രം 'ഹെല്‍ത്തി'യാണെന്ന് പറഞ്ഞാലും കഴിക്കുന്ന രീതിയിലല്ല കഴിക്കുന്നതെങ്കില്‍ ആരോഗ്യത്തിന് ഗുണകരമാകുന്നതിന് പകരം ദോഷമായി വരാം. ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില 'ഫുഡ് കോംബോ'കളുണ്ട്. അതായത് വിരുദ്ധാഹാരം. എന്നുവച്ചാല്‍ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലാത്ത ആഹാരം. നേന്ത്രപ്പഴം ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു...
Read moreCopyright © 2021