• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്രാതലിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

by Web Desk 06 - News Kerala 24
November 30, 2023 : 12:27 pm
in Health, News
Reading Time: 1 min read
0
A A
0
കാപ്പി കഴിക്കുന്ന പതിവ് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമോ?

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണാണ് പ്രാതൽ. ആരോ​ഗ്യകരമായ പ്രഭാതഭക്ഷണം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഊർജം ലഭിക്കുന്നതിനും സഹായിക്കുന്നു. എന്നാൽ ചില മോശം പ്രഭാതഭക്ഷണങ്ങൾ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രാതലിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്…

ഒന്ന്…

ഒരു പാത്രത്തിൽ പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് പെട്ടെന്ന് ഊർജ്ജം വർദ്ധിപ്പിക്കും. എന്നാൽ അവ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.

രണ്ട്…

ഫ്ലേവർഡ് തൈരാണ് മറ്റൊരു ഭക്ഷണം. ഫ്ലേവർഡ് തൈരിൽ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.

മൂന്ന്…

ബ്രേക്ക് ഫാസ്റ്റിൽ വൈറ്റ് ബ്രെഡ് ഉൾപ്പെടുത്തരുത്. വൈറ്റ് ബ്രെഡ് രക്തത്തിലെ ഗ്ലൂക്കോസ് തോതുയർത്തും. പ്രമേഹസാധ്യത വർദ്ധിപ്പിക്കും.

നാല്…

ആളുകൾ ഈ പ്രീ മെയ്‌ഡ് സ്മൂത്തി ബൗളുകൾ ധാരാളമായി വാങ്ങാറുണ്ട്. നാരുകൾ അടങ്ങിയിട്ടില്ലാത്ത പഴച്ചാറുകളിൽ നിന്നാണ് ഇവ ഉണ്ടാക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നാരുകൾ ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നേക്കാം.

അഞ്ച്…

ചിലർ ബ്രേക്ക്ഫാസ്റ്റിൽ ജ്യൂസുകൾ ചേർക്കാറുണ്ട്. രാവിലെ തന്നെ ജ്യൂസുകൾ കഴിക്കുന്നത് മലബന്ധം, അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

ആറ്…

രാവിലെ തന്നെ കാപ്പി കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും. കാപ്പി കുടിക്കുന്നത് കോർട്ടിസോൾ വർദ്ധിപ്പിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും മറ്റ് അത്തരം പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമം, നാട്ടുകാർ ഇടപെട്ട് തടഞ്ഞു, നടപടിയെടുത്ത് ആരോ​ഗ്യവിഭാ​ഗം

Next Post

ഒലീവ് ഓയിൽ ഉപയോ​ഗിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒലീവ് ഓയിൽ ഉപയോ​ഗിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഒലീവ് ഓയിൽ ഉപയോ​ഗിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു; സംഭവം ബാലുശ്ശേരിയില്‍

കണ്ണൂർ സർവകലാശാല വി സി പുനർനിയമനം: സർക്കാരിന് സുപ്രിംകോടതിയിൽ കനത്ത തിരിച്ചടി; ഡോ. ​ഗോപിനാഥ് രവീന്ദ്രൻ പുറത്തേക്ക്

കണ്ണൂർ സർവകലാശാല വി സി പുനർനിയമനം: സർക്കാരിന് സുപ്രിംകോടതിയിൽ കനത്ത തിരിച്ചടി; ഡോ. ​ഗോപിനാഥ് രവീന്ദ്രൻ പുറത്തേക്ക്

ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമെന്ന് വിഡി സതീശൻ

കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ വിധി; മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതെന്ന് വിഡി സതീശൻ

വി സി നിയമനം ഗവർണറുടെ വിവേചനാധികാരം, ശുപാർശ ചെയ്യുക മാത്രമാണ് സർക്കാർ ചെയ്തത് ; മന്ത്രി ആർ.ബിന്ദു

വി സി നിയമനം ഗവർണറുടെ വിവേചനാധികാരം, ശുപാർശ ചെയ്യുക മാത്രമാണ് സർക്കാർ ചെയ്തത് ; മന്ത്രി ആർ.ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021