പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് ഒരു പരിധി വരെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് പുകവലി...
Read moreതിരുവനന്തപുരം: മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന രോഗം. മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്. ഏറ്റവും കൂടുതൽ തവണ രോഗവ്യാപനമുണ്ടായതും...
Read moreതെറ്റായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് മലബന്ധം. വൻകുടലിലെ അമിതമായ വരൾച്ച, ഭക്ഷണത്തിലെ നാരുകളുടെ അഭാവം, നല്ല കൊഴുപ്പ് അഭാവം എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. മലബന്ധം ഒരു ദഹനനാളത്തിൻ്റെ ആരോഗ്യപ്രശ്നമാണ്. മലബന്ധം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ.....
Read moreപച്ചക്കറികൾ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ കുടലിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം അവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്... ചീര ചീരയിൽ...
Read moreകരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. അമിത മദ്യപാനം മൂലമാണ് പലപ്പോഴും ഈ രോഗമുണ്ടാകുന്നത്. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും. ചർമ്മത്തിന്‍റെയും കണ്ണുകളുടെയും...
Read moreസിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. എന്നാല്‍ രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ പാടില്ലെന്നാണ്...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. 1. പ്രമേഹം നാരുകള്‍...
Read moreപലര്‍ക്കും വൈകുന്നേരം ചായക്കൊപ്പം ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലമുണ്ട്. ഇത്തരം ബേക്കറി ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിന് പകരം ഒരു പിടി നിലക്കടല കഴിക്കൂ, ഗുണങ്ങളിതാണ്: 1. പോഷകങ്ങളുടെ കലവറ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍,...
Read moreപുഞ്ചിരിക്ക് ആകര്‍ഷണീയത നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്ക് സാധിക്കും. എന്നാല്‍ പല്ലുകളിലെ മഞ്ഞ നിറമാണ് പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നത്. പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍...
Read moreആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ പറ്റാറില്ല. അത്തരത്തില്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങള്‍ 'സൈലന്റ് കില്ലേഴ്സ്' ആകാനും സാധ്യത ഏറെയാണ്. നിശബ്ദമായി നമ്മുടെ ജീവന് തന്നെ...
Read moreCopyright © 2021