• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ പച്ചക്കറി പതിവായി കഴിക്കൂ, മലബന്ധ പ്രശ്നം തടയാം

by Web Desk 06 - News Kerala 24
September 17, 2024 : 2:46 pm
in Health, News
Reading Time: 1 min read
0
A A
0
നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത : ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

തെറ്റായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് മലബന്ധം. വൻകുടലിലെ അമിതമായ വരൾച്ച, ഭക്ഷണത്തിലെ നാരുകളുടെ അഭാവം, നല്ല കൊഴുപ്പ് അഭാവം എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. മലബന്ധം ഒരു ദഹനനാളത്തിൻ്റെ ആരോഗ്യപ്രശ്നമാണ്. മലബന്ധം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ..

ഒന്ന്

ഭക്ഷണത്തിലെ ആരോഗ്യകരമായ നാരുകളുടെ അഭാവവും വെള്ളത്തിന്റെ കുറവും വൻകുടൽ ഉണങ്ങുന്നതിനും മലബന്ധത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

രണ്ട് 

രാത്രി വൈകി അത്താഴം കഴിക്കുക, വൈകി ഉറങ്ങുക, വൈകി ഉണരുക തുടങ്ങിയവ മലബന്ധത്തിന് കാരണമാകും. വൈകി അത്താഴം കഴിക്കുന്നത് ദഹന പ്രവർത്തനങ്ങൾ മന്ദ​ഗതിയിലാക്കുന്നു.

മൂന്ന്

ചില മരുന്നുകൾ, പ്രത്യേകിച്ച് ഒപിയോയിഡുകൾ, അലൂമിനിയം അടങ്ങിയ ആൻ്റാസിഡുകൾ, ചില ആൻ്റീഡിപ്രസൻ്റുകൾ എന്നിവയുടെ പാർശ്വഫലമായി മലബന്ധം ഉണ്ടാകാം. ഹൈപ്പോതൈറോയിഡിസം, പ്രമേഹം, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പോലും കുടലിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുടലിൻ്റെ ആരോഗ്യത്തെയും കുടലിൻ്റെ ചലനത്തെയും ബാധിക്കുകയും ചെയ്യും.

മലബന്ധം അകറ്റാൻ സവാള 

മലബന്ധ പ്രശ്നം തടയുന്നതിന് മികച്ചതാണ് സവാള. നല്ല കുടൽ ബാക്ടീരിയയെ വർദ്ധിപ്പിക്കുന്ന ഇൻസുലിൻ പോലുള്ള പ്രീബയോട്ടിക്സും സവാളയിൽ ധാരാളമുണ്ട്. സവാളയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അത് മൊത്തത്തിലുള്ള കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യും. സവാള ദിവസവും പച്ചയ്ക്ക് കഴിക്കുന്നത് മലബന്ധം അകറ്റാൻ മാത്രമല്ല കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കും. ദിവസവും സവാള ജ്യൂസ് കുടിക്കുന്നതും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ചാർജ് തീരും മുമ്പേ പൊലീസ് എത്തി’, കൊടൈക്കനാലിൽ നഷ്ടമായ ഫോൺ, അരമണിക്കൂറിനുള്ളിൽ കണ്ടെത്തി തിരുവല്ല പൊലീസ്

Next Post

‘കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്; ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോക്ഷം’; അതിഷി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്; ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോക്ഷം’; അതിഷി

‘കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്; ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോക്ഷം’; അതിഷി

ദില്ലിക്ക് ഇനി പുതിയ മുഖ്യമന്ത്രി, അരവിന്ദ് കെജ്രിവാളിന്‍റെ പിൻഗാമിയായി അതിഷി മർലേന, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ദില്ലിയിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ആം ആദ്മി പാര്‍ട്ടി; മുഖ്യമന്ത്രിയായി അതിഷിയുടെ സത്യപ്രതിജ്ഞ ഉടൻ

ഓളപ്പരപ്പിൽ ആവേശം; ആറന്മുള വള്ളംകളിയിൽ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് കിരീടം

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

നിലമ്പൂര്‍ പാസഞ്ചറിന്റെ പടിയിൽ 14കാരന് നേരെ ലൈംഗിക അതിക്രമം, രക്ഷപ്പെട്ട് കുട്ടിയുടെ പരാതി, പിന്നാലെ അറസ്റ്റ്

നിലമ്പൂര്‍ പാസഞ്ചറിന്റെ പടിയിൽ 14കാരന് നേരെ ലൈംഗിക അതിക്രമം, രക്ഷപ്പെട്ട് കുട്ടിയുടെ പരാതി, പിന്നാലെ അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021