മഞ്ഞുകാലത്ത് ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും മഗ്നീഷ്യവും മാംഗനീസുമൊക്കെ അടങ്ങിയ...
Read moreമുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോഗിച്ച് മുടികൊഴിച്ചിൽ കുറയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അതിലൊന്നാണ് സവാള. സവാളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ താരൻ പോലുള്ളവയെ തടയുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും...
Read moreമിക്കവരുടെയും വീട്ടിൽ പേരയ്ക്ക മരം ഉണ്ടാകും. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ സി എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അണുബാധകളിൽ...
Read moreആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നത് ഹൃദയത്തെയും മുഴുവൻ ശരീരത്തെയും ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ്. ശരീരത്തിലെ കോശങ്ങളിൽ കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. രണ്ട് തരം കൊളസ്ട്രോളുകളാണുള്ളത്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ...
Read moreരക്തത്തില്‍ ഹീമോഗ്ലോബിൻ അളവ് കുറയുന്നത് ആരോഗ്യത്തെ പലവിധത്തിലാണ് ബാധിക്കുക. ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതും തിരിച്ച് കാര്‍ബൺ ഡയോക്സൈഡ് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിനായി ശ്വാസകോശത്തിലേക്ക് എത്തിക്കുന്നതുമെല്ലാം ഹീമോഗ്ലോബിന്‍റെ സഹായത്തോടെയാണ്. ഇക്കാരണം കൊണ്ട് തന്നെ രക്തത്തില്‍ ആവശ്യത്തിന് ഹീമോഗ്ലോബിൻ...
Read moreവണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാമുണ്ടെങ്കില്‍ മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. അതും ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ സ്വാധീനഘടകമാണ്. വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിന് ഉള്ള പ്രാധാന്യം എത്രമാത്രമാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഇത് ഏവര്‍ക്കുമറിയാം. പല ഭക്ഷണപാനീയങ്ങളും...
Read moreനമ്മള്‍ എന്ത് തരം ഭക്ഷണമാണ് കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളെല്ലാം തന്നെ പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഇവയില്‍ കുറവ് വന്നാല്‍ അത് സ്വാഭാവികമായും പല രീതിയിലും...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം...
Read moreനമ്മള്‍ എന്ത് തരം ഭക്ഷണമാണ് കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളെല്ലാം തന്നെ പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഇവയില്‍ കുറവ് വന്നാല്‍ അത് സ്വാഭാവികമായും പല രീതിയിലും...
Read moreചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കാളി ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. അവയ്ക്ക് ചർമ്മത്തിന് തിളക്കം നൽകാനും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും കഴിയും....
Read moreCopyright © 2021