ബിപി കുറയ്ക്കാൻ രാവിലെ പതിവായി ചെയ്യാവുന്ന കാര്യങ്ങള്‍…

ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഇന്ന് ഏറെയും. മറ്റൊന്നുമല്ല- ബിപി ക്രമേണ പല ഗോരവതരമായ അവസ്ഥകളിലേക്കും അസുഖത്തിലേക്കുമെല്ലാം നയിക്കുമെന്നതിനാലാണിത്. പ്രത്യേകിച്ച് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാമാണ്...

Read more

എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നത് സ്വാഭാവികമാണ്. മുപ്പതു വയസ് കഴിയുമ്പോൾ മെറ്റബോളിസം നിലനിർത്തുന്നതും രോഗങ്ങളെ ചെറുക്കുന്നതും ബുദ്ധിമുട്ടായി തുടങ്ങും. അത്‌കൊണ്ട് തന്നെ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. എല്ലുകളുടെ...

Read more

ക്ഷീണവും കാഴ്ച മങ്ങലും നടക്കുമ്പോള്‍ ബാലൻസ് തെറ്റലും; കാരണം ഇതാകാം

ക്ഷീണവും കാഴ്ച മങ്ങലും നടക്കുമ്പോള്‍ ബാലൻസ് തെറ്റലും; കാരണം ഇതാകാം

നിത്യജീവിതത്തില്‍ നാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാം. മിക്കവരും ഇങ്ങനെ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നിസാരവത്കരിക്കാറ് പതിവാണ്. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളെയും നിസാരവത്കരിക്കുന്നത് നല്ലതല്ല. കാരണം പല രോഗങ്ങളുടെയും ഗൗരവമുള്ള ആരോഗ്യാവസ്ഥകളുടെയുമെല്ലാം ലക്ഷണമായും ഇങ്ങനെയുള്ള പ്രയാസങ്ങള്‍ വരാം.  ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം പേര്‍...

Read more

ആഴ്ചകളോളം നീളുന്ന ജലദോഷവും വയറുവേദനയും വയറിളക്കവും നല്‍കുന്ന സൂചന…

മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

ആഴ്ചകളോളം നീളുന്ന ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കാരണ ഇവ പല ഗൗരവമുള്ള അസുഖങ്ങളുടെയും കാരണമോ ലക്ഷണമോ എല്ലാമാകാം. അതിനാല്‍ തന്നെ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിര്‍ബന്ധമായും ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ജലദോഷം, വയറുവേദന, വയറിളക്കം എന്നിവ കൊവിഡിന്‍റെ അനന്തരഫലമായുണ്ടാകുന്ന ലോംഗ്...

Read more

മുഖകാന്തി കൂട്ടാൻ മുൾട്ടാണി മിട്ടി ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുഖകാന്തി കൂട്ടാൻ മുൾട്ടാണി മിട്ടി ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ചേരുവകയാണ് മുൾട്ടാണി മിട്ടി. മുഖത്തിന് തിളക്കം കൂട്ടാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തെ തണുപ്പിക്കാനും അധിക എണ്ണ നീക്കം ചെയ്യാനും മുൾട്ടാണിമിട്ടി സഹായിക്കും.മുൾട്ടാണി...

Read more

മുഖസൗന്ദര്യത്തിന് റോസ് വാട്ടർ ; വീട്ടിൽ തന്നെ തയ്യാറാക്കാം

മുഖസൗന്ദര്യത്തിന് റോസ് വാട്ടർ ; വീട്ടിൽ തന്നെ തയ്യാറാക്കാം

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ചേരുവകയാണ് റോസ് വാട്ടർ. ചർമ്മത്തിന് തണുപ്പ് ലഭിക്കുന്നതിന് റോസ് വാട്ടറിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. എക്‌സിമ പോലുള്ള ചർമ്മ സംരക്ഷണ പ്രശ്‌നങ്ങളെ കുറയ്ക്കാൻ റോസ് വാട്ടർ സഹായിക്കുന്നു. മുഖത്തെ...

Read more

കറിവേപ്പില വെറുതെ കളയരുത്, നൽകും ഈ ​ഗുണങ്ങൾ

കറിവേപ്പില വെറുതെ കളയരുത്, നൽകും ഈ ​ഗുണങ്ങൾ

ധാരാളം ഔഷധ​​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുക മാത്രമല്ല. മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണകരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...കറിവേപ്പിലയിൽ ആന്റി ഓക്സിഡൻറുകളും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ബയോ ആക്റ്റീവ്...

Read more

തക്കാളി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറി‍ഞ്ഞോളൂ

തക്കാളി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറി‍ഞ്ഞോളൂ

പലരുടെയും ഇഷ്ട പച്ചക്കറിയാണ് തക്കാളി. തക്കാളിയിലെ പോഷകങ്ങളായ ആന്റി ഓക്സിഡൻറുകൾ ഫ്ലേവനോയിഡുകൾ, വിറ്റാമിനുകൾ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തിയേക്കാം. മറ്റ് ധാതുക്കൾക്ക് പുറമേ, തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിനുകൾ ബി, ഇ എന്നിവ ഉൾപ്പെടുന്നു. ദിവസവും തക്കാളി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന്...

Read more

30 കടന്നവര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…

30 കടന്നവര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന, പല്ലുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, മുപ്പത് കഴിഞ്ഞാല്‍ എല്ലുകളുടെ...

Read more

കട്ടൻ ചായയാണോ പ്രിയം? ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

കട്ടൻ ചായയാണോ പ്രിയം? ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ ചായ കുടിക്കാൻ ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും. ചിലർ ബ്ലാക്ക് ടീ ആയിരിക്കും മറ്റ് ചിലർ കോഫിയാകാം. ദിവസം കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ ബ്ലാക്ക് ടീ സഹായിക്കും. അതിരാവിലെ കട്ടൻ ചായ...

Read more
Page 72 of 228 1 71 72 73 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.