• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ക്ഷീണവും കാഴ്ച മങ്ങലും നടക്കുമ്പോള്‍ ബാലൻസ് തെറ്റലും; കാരണം ഇതാകാം

by Web Desk 06 - News Kerala 24
October 8, 2023 : 1:58 pm
in Health, News
Reading Time: 1 min read
0
A A
0
ക്ഷീണവും കാഴ്ച മങ്ങലും നടക്കുമ്പോള്‍ ബാലൻസ് തെറ്റലും; കാരണം ഇതാകാം

നിത്യജീവിതത്തില്‍ നാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാം. മിക്കവരും ഇങ്ങനെ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നിസാരവത്കരിക്കാറ് പതിവാണ്. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളെയും നിസാരവത്കരിക്കുന്നത് നല്ലതല്ല. കാരണം പല രോഗങ്ങളുടെയും ഗൗരവമുള്ള ആരോഗ്യാവസ്ഥകളുടെയുമെല്ലാം ലക്ഷണമായും ഇങ്ങനെയുള്ള പ്രയാസങ്ങള്‍ വരാം.  ഇതുപോലെ നിത്യജീവിതത്തില്‍ ധാരാളം പേര്‍ നേരിടുന്ന പ്രശ്നമാണ് ക്ഷീണം. ഇതിന് പിന്നിലും കാരണങ്ങള്‍ വരാം. ക്ഷീണത്തിനൊപ്പം, കാഴ്ച മങ്ങല്‍, നടക്കുമ്പോള്‍ ബാലൻസ് തെറ്റിപ്പോകുന്നത് തുടങ്ങി പല പ്രശ്നങ്ങളും നേരിടുന്നുവെങ്കില്‍ ഇത് വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ ലക്ഷണമാകാം.

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഡിഎൻഎയുടെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ ബി 12 ആവശ്യമാണ്. ഇത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നമ്മുടെ ശരീരത്തിലെത്തുന്നത്. വൈറ്റമിൻ ബി 12 കുറയുന്നത് പല പ്രയാസങ്ങളിലേക്കും നമ്മെ നയിക്കാം. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

തളര്‍ച്ച…

വൈറ്റമിൻ ബി 12 കുറയുന്നതോടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനവും കുറയുമെന്ന് പറഞ്ഞുവല്ലോ. ഇത് ശരീരത്തില്‍ ഓക്സിജൻ എല്ലായിടത്തും കൃത്യമായി എത്തുന്നത് ഇല്ലാതാക്കുന്നു. ഇതോടെയാണ് ക്ഷീണം നേരിടുന്നത്.

തലച്ചോറിന്‍റെ പ്രവര്‍ത്തനം…

നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമായതിനാല്‍ തന്നെ വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അവ്യക്തത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ – അതിനൊപ്പം ഗുരുതരമായ കേസുകളിലാണെങ്കില്‍ മൂഡ് പ്രശ്നങ്ങള്‍, വിഷാദം, അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടാം. ഇതെല്ലാം നിത്യജീവിതം പ്രയാസകരമാക്കിത്തീര്‍ക്കും.

മരവിപ്പ്…

കൈകാലുകളില്‍ മരവിപ്പ്, വിറയല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതും വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ ഒരു ലക്ഷണമാകാം. വൈറ്റമിൻ ബി 12 കുറയുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടെയാണ് ഈ പ്രശ്നമുണ്ടാകുന്നത്.

കാഴ്ച മങ്ങല്‍…

വൈറ്റമിൻ ബി 12 വല്ലാതെ കുറയുമ്പോള്‍ അത് നാഡികളെ ബാധിക്കുന്ന കൂട്ടത്തില്‍ കണ്ണുകളിലെ നാഡികളും ബാധിക്കപ്പെടുന്നതോടെ കാഴ്ച മങ്ങുന്ന പ്രശ്നം നേരിടാം. അതുപോലെ നിറങ്ങള്‍ തിരിച്ചറിയാൻ സാധിക്കാത്ത പ്രശ്നവും നേരിടാം.

വായ്‍പുണ്ണ്…

വൈറ്റമിൻ ബി 12 കുറയുന്നതിന്‍റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ് വായ്പുണ്ണ്. പ്രധാനമായും നാവിലാണ് ഇതിന്‍റെ ഭാഗമായി പുണ്ണ് വരിക. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഇതുമൂലം പ്രയാസം നേരിടാം.

നടക്കുമ്പോള്‍ ബാലൻസ് പ്രശ്നം…

നടക്കുമ്പോള്‍ ബാലൻസ് തെറ്റുന്ന പ്രശ്നം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. വൈറ്റമിൻ ബി 12 കുറവ് ഇതിലൊന്നാണ്. നാഡീവ്യവസ്ഥ ബാധിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെക്യൂരിറ്റി കാബിനിൽ നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, പരാതിയിൽ വാച്ച്മാനെതിരെ കേസ്

Next Post

സഹകരണ തട്ടിപ്പില്‍ ജിസുധാകരന്‍റെ നിലപാടിനോട് പൂര്‍ണ യോജിപ്പ്, അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നു: കെ.സുരേന്ദ്രന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്, ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; കെ.സുരേന്ദ്രൻ

സഹകരണ തട്ടിപ്പില്‍ ജിസുധാകരന്‍റെ നിലപാടിനോട് പൂര്‍ണ യോജിപ്പ്, അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നു: കെ.സുരേന്ദ്രന്‍

കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികളെ കാണാതായി

രാവിലത്തെ പരിശീലനത്തിന് എത്തിയില്ല, ഫോണ്‍ സ്വിച്ച് ഓഫ്; സൈനിക സ്കൂളില്‍ നിന്ന് ലെഫ്റ്റനന്‍റിനെ കാണാതായി

കോൺഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽ നിന്ന് വോട്ടവകാശം 47 പേർക്ക്

‘അച്ചടക്ക നടപടി പിൻവലിക്കണം’; കെപിസിസി നേതൃത്വത്തിന് കത്തയച്ച് എ ഗ്രൂപ്പ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളിൽ സിബിഐ റെയ്ഡ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളിൽ സിബിഐ റെയ്ഡ്

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021