സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഉറക്ക രീതികൾ, മറ്റ് പല ഘടകങ്ങളും വയറിന് ചുറ്റും കൊഴുപ്പ്...
Read moreഎല്ല് തേയ്മാനം, അല്ലെങ്കില്‍ എല്ലുരുക്കം എന്നെല്ലാം പറയപ്പെടുന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? നമ്മുടെ എല്ലുകള്‍ ദുര്‍ബലമായി വരികയും ഇതോടെ നമ്മുടെ എല്ലാം കായികമായ പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെടുകയും പൊട്ടലിന് സാധ്യതകളേറുകയും ചെയ്യുന്ന അവസ്ഥയാണ് എല്ല് തേയ്മാനം. എല്ലുകളുടെ ആരോഗ്യം ബാധിക്കപ്പെടുമ്പോള്‍ തന്നെയാണ് എല്ല്...
Read moreStep 1: ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ചുവന്ന മുളക്, ഉഴുന്ന് എന്നിവ ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങാ കൂടെ ചേർത്ത് ചെറുതീയിൽ വറുത്തെടുക്കുക. ശേഷം ഈ മിശ്രിതം തണുത്ത് കഴിഞ്ഞാൽ നന്നായി അരച്ചെടുക്കുക. പാവയ്ക്ക കറി...
Read moreതലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇത്തരത്തിലുള്ള അകാലനരയുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 1. സ്ട്രെസും...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നതിന്‍റെ ഗുണങ്ങളെ കുറിച്ചറിയാം... ഒന്ന്... ഫൈബര്‍...
Read moreയൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ കൂടുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. അതിനെയാണ് ഗൗട്ട് എന്ന് പറയുന്നത്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ്...
Read moreമനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍, മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്, വേദനസംഹാരികളുടെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ ചിലപ്പോഴൊക്കെ വൃക്കയുടെ...
Read moreആരോഗ്യപ്രശ്നങ്ങള്‍ വലിയ രീതിയില്‍ ഒഴിവാക്കുന്നതിന് നമ്മുടെ ശരീരത്തിന്‍റെ 'പോസ്ചര്‍' അഥവാ ഘടന കൃത്യമായി പാലിക്കുന്നത് സഹായിക്കുമെന്നത് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടാറുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു ടിപ് പങ്കുവയ്ക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍. നാം ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ളൊരു കാര്യമാണ് രുജുത...
Read moreപ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു ഫലപ്രദമായ മാർഗമാണ് ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നത്. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില...
Read moreധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് തേൻ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം തേൻ മികച്ചതാണ്. ചിലർ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ സി, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം...
Read moreCopyright © 2021