• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നിങ്ങള്‍ക്ക് എല്ല് തേയ്മാനമുണ്ടോ? ആശ്വാസം ലഭിക്കാൻ പതിവായി ചെയ്തുനോക്കാവുന്നത്…

by Web Desk 06 - News Kerala 24
October 7, 2023 : 10:37 am
in Health, News
Reading Time: 1 min read
0
A A
0
നാല്‍പത് കടന്നവര്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍…

എല്ല് തേയ്മാനം, അല്ലെങ്കില്‍ എല്ലുരുക്കം എന്നെല്ലാം പറയപ്പെടുന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? നമ്മുടെ എല്ലുകള്‍ ദുര്‍ബലമായി വരികയും ഇതോടെ നമ്മുടെ എല്ലാം കായികമായ പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെടുകയും പൊട്ടലിന് സാധ്യതകളേറുകയും ചെയ്യുന്ന അവസ്ഥയാണ് എല്ല് തേയ്മാനം. എല്ലുകളുടെ ആരോഗ്യം ബാധിക്കപ്പെടുമ്പോള്‍ തന്നെയാണ് എല്ല് തേയ്മാനവും ബാധിക്കപ്പെടുന്നത്.  ഇതിന് ജീവിതരീതികളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ആശ്വാസം ലഭിക്കും. ജീവിതരീതിയെന്ന് പറയുമ്പോള്‍ പ്രധാനമായും ഡയറ്റ് അഥവാ ഭക്ഷണരീതി തന്നെ. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കാത്സ്യം എല്ലുകള്‍ക്ക് എത്രമാത്രം പ്രധാനമാണെന്ന് നമുക്കേവര്‍ക്കുമറിയാം. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ് അതിനാല്‍ എല്ലുകളെ ബലപ്പെടുത്താൻ ഡയറ്റില്‍ കാര്യമായി ഉള്‍പ്പെടുത്തേണ്ടത്. ഇതിനൊപ്പം തന്നെ വൈറ്റമിൻ -ഡിയും ലഭിക്കേണ്ടതുണ്ട്. വൈറ്റമിൻ-ഡിയില്ലാതെ കാത്സ്യം മാത്രം അകത്തെത്തുന്നത് കൊണ്ടും എല്ലിന് ഗുണമില്ല.  വൈറ്റമിൻ-ഡിയുടെ മികച്ച സ്രോതസ് സൂര്യപ്രകാശമാണ്. ഇതിന് പുറമെ ചില ഭക്ഷണവും വൈറ്റമിൻ-ഡി ലഭ്യതയ്ക്കായി കഴിക്കാം. എല്ലുകളെ ബലപ്പെടുത്താനാവശ്യമായി വരുന്ന മറ്റൊരു ഘടകം മഗ്നീഷ്യം ആണ്. അതുപോലെ വൈറ്റമിൻ-കെ, പ്രോട്ടീൻ എന്നീ ഘടകങ്ങളും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തണം. എല്ല് തേയ്മാനത്തെ പ്രതിരോധിക്കുന്നതിനായി ഇത്തരത്തില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് കൂടി അറിയാം.

  • ഒന്ന്…
  • കാത്സ്യത്തിനാലും വൈറ്റമിൻ-ഡിയാലും സമ്പന്നമായ പാലും പാലുത്പന്നങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം. ചീസ്, കട്ടത്തൈര് എന്നിവയെല്ലാം കഴിക്കാവുന്നതാണ്.
  • രണ്ട്…
  • ഇലക്കറികളാണ് കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. ചീര, മുരിങ്ങ എന്നിവയെല്ലാം അടക്കമുള്ള ഇലക്കറികള്‍ കാത്സ്യത്താലും മഗ്നീഷ്യം, വൈറ്റമിൻ-കെ എന്നിവയാലുമെല്ലാം സമ്പന്നമാണ്.
  • മൂന്ന്…
  • ബദാമും പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബലപ്പെടുത്തും. കാത്സ്യം, വൈറ്റമിൻ-ഇ, മഗ്നീഷ്യം എന്നിവയാലെല്ലാം സമൃദ്ധമാണ് ബദാം.
  • നാല്…
  • വൈറ്റമിൻ-സിയാല്‍ സമ്പന്നമായ ഓറഞ്ചും എല്ലുകളെ ബലപ്പെടുത്താൻ നിങ്ങള്‍ക്ക് പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
  • അഞ്ച്…
  • ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും എല്ലുകള്‍ക്ക് നല്ലതാണ്. കാത്സ്യം, വൈറ്റമിൻ-സി എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബ്രൊക്കോളി.
  • ആറ്…
  • മിക്കവരും നിത്യവും കഴിക്കുന്നൊരു വിഭവമാണ് മുട്ട. ഇതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. പ്രോട്ടീൻ, വൈറ്റമിൻ-ഡി, വൈറ്റമിൻ-കെ എന്നിവയുടെയെല്ലാം സമ്പന്നമായ സ്രോതസാണ് മുട്ട.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പിന്നാലെ ജീവനൊടുക്കി 60കാരന്‍

Next Post

യുപിയിൽ അധ്യാപകനെ കുട്ടികൾ വെടിവെച്ചത് ‘ഗ്യാങ്‌സ്റ്റർ’ മോഡലിൽ, പ്രേരണ ഹിന്ദി വെബ് സീരീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുപിയിൽ അധ്യാപകനെ കുട്ടികൾ വെടിവെച്ചത് ‘ഗ്യാങ്‌സ്റ്റർ’ മോഡലിൽ, പ്രേരണ ഹിന്ദി വെബ് സീരീസ്

യുപിയിൽ അധ്യാപകനെ കുട്ടികൾ വെടിവെച്ചത് 'ഗ്യാങ്‌സ്റ്റർ' മോഡലിൽ, പ്രേരണ ഹിന്ദി വെബ് സീരീസ്

മുനമ്പം ബോട്ടപകടം; കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, ഒരു മൃതദേഹം കണ്ടെത്തി

മുനമ്പം ബോട്ടപകടം; കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, ഒരു മൃതദേഹം കണ്ടെത്തി

കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

'നിയമനക്കോഴ ആരോപണത്തിന് ആയുസ്സുണ്ടായില്ല'; ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്, എല്ലായിടത്തും 2000; അസാധാരണ ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം

2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന്

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021