മധുരക്കിഴങ്ങ് കഴിക്കാന്‍ ഇഷ്ടമാണോ? ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. നല്ല മധുരമുള്ള മധുരക്കിഴങ്ങില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് അതിന്‍റെ പ്രത്യേകത. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86...
Read moreസവാള അഥവാ വലിയ ഉള്ളി ഇല്ലാത്ത വീടുണ്ടാവില്ല. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ശരീരഭാരവും കുടവയറും കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് സവാള. ഭക്ഷണത്തില്‍ ദിവസവും ഇതുൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ∙കാലറികുറവ് സവാളയിൽ കാലറി വളരെ കുറവാണ്. മാത്രമല്ല ഫൈബർ...
Read moreനിലക്കടല അഥവാ കപ്പലണ്ടി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ നട്സാണ് നിലക്കടല. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും നിറഞ്ഞതാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മിതമായ...
Read moreപ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് അത്രത്തോളം വര്‍ധിച്ചുവരുകയാണ്. അതുപോലെ തന്നെ ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രമേഹം അഥവാ ജസ്റ്റേഷണല്‍ ഡയബറ്റീസും കൂടിവരുകയാണ്. ഗര്‍ഭകാലത്തെ ഈ പ്രമേഹം ഹോര്‍മോണല്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ടും ശരീര ഭാരവര്‍ധനയുടെ ഭാഗമായുമാണ് ഉണ്ടാകുന്നത്. ഗർഭകാലത്ത് ആവശ്യത്തിൽ...
Read moreനിലക്കടല അഥവാ കപ്പലണ്ടി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ നട്സാണ് നിലക്കടല. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും നിറഞ്ഞതാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മിതമായ...
Read moreപ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍...
Read moreനമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതുകൊണ്ടുതന്നെയാണ് വിറ്റാമിന്‍ സി ധാരാളം...
Read moreവേനല്‍ക്കാലത്ത് അതിരൂക്ഷമായ ചൂടിനെ ശമിപ്പിക്കാന്‍ എല്ലാവരും വിവിധ വഴികള്‍ തേടുന്ന സമയമാണ്. ശരീരം തണുപ്പിക്കാന്‍ ആവശ്യമായ പഴങ്ങളും പാനീയങ്ങളും അങ്ങനെ എല്ലാ മാര്‍ഗങ്ങളും എല്ലാവരും തേടുന്നുണ്ട്. ശരീരം തണുപ്പിക്കാനും ക്ഷീണം അകറ്റാനും പലരും നിര്‍ദേശിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. മറ്റ് പാനീയങ്ങളെ...
Read moreവെറുംവയറ്റില്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചായ അമിതമായി കുടിക്കുന്നത് പല്ലുകളില്‍ കറയുണ്ടാകുന്നതിന് കാരണമാകും. ചായ കുടിക്കുമ്പോള്‍, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് ചില ആളുകള്‍ക്ക് വയറുവേദനയോ ദഹനക്കേടോ ഉണ്ടാകാന്‍ കാരണമാകും. ചായ പാനീയമാണെങ്കിലും ഇത്...
Read moreശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് പലരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഞരമ്പുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ തുടങ്ങും. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയേണ്ടത് വളരെ പ്രധാനമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രകൃതിദത്തമായ നിരവധി മാര്‍ഗങ്ങളുണ്ട്....
Read moreCopyright © 2021