പ്രായം, രോഗങ്ങള്‍, ഭക്ഷണക്രമം, ഹോര്‍മോണുകള്‍, ശാരീരിക അധ്വാനം എന്നിങ്ങനെ പല ജീവിതശൈലി ഘടകങ്ങള്‍ മൂലം നമ്മുടെ ശരീരഭാരത്തില്‍ വ്യതിയാനങ്ങള്‍ വരാം. ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ഭാരം കൂടാനും കുറയാനും സാധ്യതയുണ്ട്. വലിയ തോതിലുള്ള ഭാരവ്യത്യാസത്തിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ ചെറിയ...
Read moreചെറിയ കുഞ്ഞുങ്ങളെ കണ്ടാല്‍ ആര്‍ക്കാണ് ഒന്ന് കൊഞ്ചിക്കാന്‍ തോന്നാത്തത്. കുഞ്ഞുങ്ങളെ കയ്യിലെടുക്കാനും ഓമനിക്കാനും ഉമ്മ വയ്‌ക്കാനുമൊക്കെ സ്വാഭാവികമായും എല്ലാവര്‍ക്കും തോന്നും. എന്നാല്‍ ഇങ്ങനെ ഉമ്മ വയ്‌ക്കുമ്പോള്‍ ഒഴിവാക്കേണ്ട ഒരു ഭാഗമുണ്ട്. കുഞ്ഞുങ്ങളുടെ ചെവി. ചെറിയ കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മവയ്‌ക്കുന്നത് കോക്ലിയര്‍ കിസ്...
Read moreബദാം, വാള്‍നട്‌സ്, കശുവണ്ടി, ഹേസല്‍നട്‌സ്, പിസ്‌ത, ബ്രസീല്‍ നട്‌സ് പോലുള്ള നട്‌സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്‌ക്കുമെന്നു പഠനം. ദിവസവും 30 ഗ്രാം നട്‌സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്‌ക്കുമെന്ന് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍...
Read moreഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്നു. അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്......
Read moreദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാമോ? വെള്ളം ശരീരത്തിന് ഏറെ ആവശ്യമുള്ള കാര്യമാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിന് വെള്ളം...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള ഇവയില്‍ 90 ശതമാനം വരെ ജലാംശമുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും...
Read moreകാണാന്‍ ഏറെ ഭംഗിയുള്ളയവയാണ് പിങ്ക് നിറത്തിലുള്ള പഴങ്ങള്‍. ഡ്രാഗണ്‍ ഫ്രൂട്ട്, മാതളം, ലിച്ചി തുടങ്ങി നിരവധി പഴങ്ങളാണ് പിങ്ക് നിറത്തിലുള്ളത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും. പിങ്ക് നിറത്തിലുള്ള ഭക്ഷണങ്ങളില്‍ ആന്തോസയാനിനുകളും ബീറ്റലൈനുകളും...
Read moreരാജ്യത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈഡിസ് കൊതുകുകളുടെ കടിയിലൂടെ മനുഷ്യരിലേക്ക് പടരുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. രോഗം നേരിയ തോതിൽ ഉള്ളപ്പോൾ ഇത് കടുത്ത പനി, ശരീരവേദന, തലവേദന, ഓക്കാനം എന്നിവയ്ക്ക് കാരണമാകും. മൂക്കിൽ നിന്നോ മോണയിൽ...
Read moreഇന്ത്യൻ വിഭവങ്ങള്‍ പൊതുവെ വളരെ 'സ്പൈസി'യാണെന്നാണ് അറിയപ്പെടാറ്. എരുവ് കൂടുതലാണെന്നത് മാത്രമല്ല ഈ 'സ്പൈസി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല സ്പൈസുകളും ചേര്‍ത്ത് അവയുടെ ഗന്ധവും രുചിയുമെല്ലാം ചേര്‍ന്നതായിരിക്കും വിഭവങ്ങള്‍.ഇത്തരത്തില്‍ നമ്മളെപ്പോഴും ഉപയോഗിക്കുന്ന സ്പൈസുകളാണ് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക്, ജീരകം എന്നിവയെല്ലാം....
Read moreഇന്ന് നമുക്ക് നിത്യവും വീട്ടില്‍ ആവശ്യമായ ഭക്ഷണത്തിന് അധിക ചേരുവകളും, അല്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ തന്നെ മിക്കതും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ മറ്റ് കടകളില്‍ നിന്ന് വാങ്ങുക തന്നെയാണ് ചെയ്യുന്നത്. അധികയാളുകളും അശ്രദ്ധമായാണ് ഇങ്ങനെ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാറ് എന്നതും ഒരു സത്യമാണ്.എന്നാല്‍ പാക്ക്...
Read moreCopyright © 2021