• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഏലയ്ക്ക കഴിക്കുന്നത് ബിപി കുറയ്ക്കും? അറിയാം ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍…

by Web Desk 04 - News Kerala 24
August 16, 2023 : 6:09 am
in Health, News
Reading Time: 1 min read
0
A A
0
ഏലയ്ക്ക കഴിക്കുന്നത് ബിപി കുറയ്ക്കും? അറിയാം ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍…

ഇന്ത്യൻ വിഭവങ്ങള്‍ പൊതുവെ വളരെ ‘സ്പൈസി’യാണെന്നാണ് അറിയപ്പെടാറ്. എരുവ് കൂടുതലാണെന്നത് മാത്രമല്ല ഈ ‘സ്പൈസി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല സ്പൈസുകളും ചേര്‍ത്ത് അവയുടെ ഗന്ധവും രുചിയുമെല്ലാം ചേര്‍ന്നതായിരിക്കും വിഭവങ്ങള്‍.ഇത്തരത്തില്‍ നമ്മളെപ്പോഴും ഉപയോഗിക്കുന്ന സ്പൈസുകളാണ് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക്, ജീരകം എന്നിവയെല്ലാം. ഇതില്‍ ഏലയ്ക്കയ്ക്ക് ഒരു പ്രത്യേകതയുള്ളത് എന്താണെന്ന് വച്ചാല്‍ ഇത് എരുവുള്ള വിഭവങ്ങളിലും മധുരമുള്ള വിഭവങ്ങളിലും ഒരുപോലെ ഫ്ളേവറിന് വേണ്ടി ചേര്‍ക്കാറുണ്ട്.എന്തായാലും മറ്റ് സ്പൈസുകളെ പോലെ തന്നെ ഏലയ്ക്കയും ആരോഗ്യത്തിന് നല്ലതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ ഒന്നറിയാം.

ദഹനം

ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി ദഹനം എളുപ്പത്തിലാക്കാനും ഏലയ്ക്ക സഹായിക്കുന്നു. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.

വായ്‍നാറ്റം

പലര്‍ക്കും വായ്‍നാറ്റം വലിയ രീതിയില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കാറുണ്ട്. ഇതിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. ഏലയ്ക്ക് കുറച്ച് ചവയ്ക്കുന്നത് വായ്‍നാറ്റം നല്ലരീതിയില്‍ കുറയ്ക്കും. ചിലര്‍ ഇങ്ങനെ ഏലയ്ക്ക ചെറിയ പാത്രത്തിലാക്കി എപ്പോഴും കൂടെ സൂക്ഷിക്കാറുണ്ട്.

രോഗപ്രതിരോധം

പല അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മെ സഹായിക്കുന്നതിനും ഏലയ്ക്കക്ക് കഴിയും. വാതരോഗം, ആസ്ത്മ, വിവിധ ബാക്ടീരിയില്‍ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിന് ഇത്തരത്തില്‍ ഏലയ്ക്ക നമുക്ക് സഹായകമാകുന്നു.

മാനസികാരോഗ്യത്തിന്…

നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക ചെറിയ പങ്ക് വഹിക്കുന്നു. സ്ട്രെസ് അകറ്റാനാണ് കാര്യമായും ഏലയ്ക്ക സഹായിക്കുന്നത്. ഇതുവഴി ഉത്കണ്ഠയ്ക്ക് ആശ്വാസമാകാും മൂഡ് പെട്ടെന്ന് നല്ലതാക്കാനുമെല്ലാം ഏലയ്ക്ക ചെറിയ രീതിയില്‍ സഹായിക്രുന്നു.

ബിപി

ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഏലയ്ക്ക നമ്മെ സഹായിക്കുന്നു. ഇതിന് ഏലയ്ക്ക പതിവായി തന്നെ കഴിക്കണം.

എങ്ങനെ കഴിക്കണം?

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ, ചായ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം. അതുപോലെ ജ്യൂസുകളോ സ്മൂത്തികളോ എല്ലാം തയ്യാറാക്കുമ്പോള്‍ ഇതിലും ഏലയ്ക്ക ചേര്‍ക്കാം. ഇവയ്ക്ക് പുറമെ സാധാരണഗതിയില്‍ നമ്മള്‍ തയ്യാറാക്കുന്ന വെജ്- നോണ്‍ വെജ് വിഭവങ്ങളിലും പലഹാരങ്ങളിലുമെല്ലാം അഭിരുചിക്ക് അനുസരിച്ച് ഏലയ്ക്ക ചേര്‍ക്കാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പശുവിനെ മോഷ്‌ടിച്ചെന്ന്‌ ആരോപിച്ച് അസമിൽ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

Next Post

കഞ്ചാവ് കേസിന് വീട്ടിൽക്കയറി പൊക്കി, കൂട്ടിൽ പേർഷ്യൻ പൂച്ച, ചിത്രമെടുത്ത് പോലീസ് സ്റ്റേഷനിലെത്തി, ട്വിസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കഞ്ചാവ് കേസിന് വീട്ടിൽക്കയറി പൊക്കി, കൂട്ടിൽ പേർഷ്യൻ പൂച്ച, ചിത്രമെടുത്ത് പോലീസ് സ്റ്റേഷനിലെത്തി, ട്വിസ്റ്റ്

കഞ്ചാവ് കേസിന് വീട്ടിൽക്കയറി പൊക്കി, കൂട്ടിൽ പേർഷ്യൻ പൂച്ച, ചിത്രമെടുത്ത് പോലീസ് സ്റ്റേഷനിലെത്തി, ട്വിസ്റ്റ്

ഒരുമിച്ചുള്ള ജീവിതത്തിന് തടസം, ലിവിങ് ടു​ഗെദർ പങ്കാളിയുടെ 11 കാരനായ മകനെ കൊലപ്പെടുത്തി യുവതി, ഒടുവിൽ അറസ്റ്റ്

ഒരുമിച്ചുള്ള ജീവിതത്തിന് തടസം, ലിവിങ് ടു​ഗെദർ പങ്കാളിയുടെ 11 കാരനായ മകനെ കൊലപ്പെടുത്തി യുവതി, ഒടുവിൽ അറസ്റ്റ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല ; ലഭ്യത ഉറപ്പാക്കിയെന്ന് കെഎസ്ഇബി

വൈദ്യുതി ബോർഡിന്റെ പ്രതിസന്ധി അതിരൂക്ഷം: നിരക്ക് വർധന ചർച്ച ചെയ്യാൻ യോഗം

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

ഓണം അടുത്തിട്ടും ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം

അഞ്ജുവിന് ശേഷം ദീപിക, ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനുമായി കുവൈത്തിലെത്തി, പോലീസിൽ പരാതി

അഞ്ജുവിന് ശേഷം ദീപിക, ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനുമായി കുവൈത്തിലെത്തി, പോലീസിൽ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021