പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത്...
Read moreതലമുടി കൊഴിയുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം....
Read moreകൈമുട്ടിലും കാലിലും തുടങ്ങി ചര്‍മ്മത്തില്‍ കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകാം. ഇത് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... വെള്ളരിക്ക...
Read moreനിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒആര്‍എസ് അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്‌സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ...
Read moreഉപ്പില്ലാത്ത കഞ്ഞി പോലെ..., ഉപ്പില്ലാക്കറി കുപ്പയിലെറിയണം... എന്നൊക്കെ പഴഞ്ചൊല്ലുകൾ പറയുന്നതു പോലെ നമ്മൾ മലയാളികളുടെ ഭക്ഷണരീതിയിൽ ആഴത്തിൽ ഉറച്ച് പോയൊരു ചേരുവയാണ് ഉപ്പ്. കഞ്ഞി പോലെ അടിസ്ഥാന ഭക്ഷണത്തിൽ മാത്രമല്ല, ഉപ്പ് ഏറിയ ഉപ്പേരി വിളമ്പാതെ ഒരു സദ്യ പൂർണമാവില്ല. പിന്നെ...
Read moreതിരക്കു പിടിച്ച ജീവിതത്തിനിടയിൽ നാം മറന്നുപോകുന്ന ഒന്നാണ് നമ്മുടെ ആരോഗ്യം. െതറ്റായ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും നിരവധി ആളുകളെ രോഗാവസ്ഥയിലെത്തിക്കുന്നു. എഴുപതു ശതമാനം രോഗങ്ങളും ജീവിതശൈലിയും അനാരോഗ്യകരമായ ആഹാരരീതിയും മൂലം ഉണ്ടാകുന്നതാണ്. ശരിയായ ജീവിതശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി രാവിലെ എഴുന്നേൽക്കുന്നതു...
Read moreനടത്തം ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മക്കെല്ലാവർക്കും അറിയാം. വിവിധ രോഗങ്ങളെ അകറ്റുന്നതിന് നടത്തം സഹായിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമാണോ അതോ അതിന് മുമ്പ് നടക്കുന്നതാണോ കൂടുതൽ ഗുണകരം എന്നത് പലർക്കും ഉള്ള സംശയമാണ്. ഭക്ഷണം കഴിച്ചതിനുശേഷം അൽപം നേരം നടക്കുന്നത് ആരോഗ്യത്തിന്...
Read moreമിക്ക കറികളിലും ഉപയോഗിച്ച് വരുന്ന ഒന്നാണ് കറിവേപ്പില. ധാരാളം ആരോഗ്യഗുണങ്ങൾ കറിവേപ്പില കഴിക്കുന്നതിലൂടെ ലഭിക്കുന്നു. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. വിറ്റാമിൻ എ, ബി, സി, ബി 2 എന്നിവയാൽ സമ്പന്നമാണ്. കറിവേപ്പില...
Read moreഅറേബ്യന്‍ നാടുകളില്‍ നിന്നുള്ള അതിഥിയായ ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. നല്ല മധുരമൂറുന്ന ഈ പഴം വളരെയധികം പോഷക ഗുണങ്ങള്‍ നിറഞ്ഞതാണ്. നാം സാധാരണയായി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ആപ്പിള്‍, വാഴപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയൊക്കെയാണ് പതിവായി കഴിക്കാറുള്ളത്....
Read moreപേൻ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ? വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന്... പേൻ അകറ്റാനുള്ള പ്രതിവിധിയാണ് ബേബി...
Read moreCopyright © 2021