• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തണോ? ഡയറ്റ് ഇങ്ങനെ ക്രമീകരിച്ചോളൂ

by Web Desk 04 - News Kerala 24
July 31, 2023 : 6:59 pm
in Health, News
Reading Time: 1 min read
0
A A
0
ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തണോ? ഡയറ്റ് ഇങ്ങനെ ക്രമീകരിച്ചോളൂ

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നാം മറന്നുപോകുന്ന ഒന്നാണ് നമ്മുടെ ആരോഗ്യം. െതറ്റായ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും നിരവധി ആളുകളെ രോഗാവസ്ഥയിലെത്തിക്കുന്നു. എഴുപതു ശതമാനം രോഗങ്ങളും ജീവിതശൈലിയും അനാരോഗ്യകരമായ ആഹാരരീതിയും മൂലം ഉണ്ടാകുന്നതാണ്. ശരിയായ ജീവിതശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി രാവിലെ എഴുന്നേൽക്കുന്നതു മുതൽ വൈകിട്ട് ഉറങ്ങുന്നതുവരെയുള്ള സമയത്ത് ചെയ്യുന്ന കാര്യങ്ങളായ എപ്പോൾ എഴുന്നേൽക്കണം, എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, വെള്ളം എത്ര കുടിക്കണം, എങ്ങനെ കുടിക്കണം, എപ്പോൾ ഉറങ്ങണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.തിരക്കുപിടിച്ച ജീവിതരീതി മൂലമുണ്ടാകുന്ന തെറ്റായ ഭക്ഷണക്രമം, അമിതജോലിഭാരം, ടെൻഷൻ, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ തുടങ്ങിയവയാണ് ജീവിതശൈലീ രോഗങ്ങളിലേക്കു നമ്മളെ കൊണ്ടെത്തിക്കുന്നത്.

നിത്യജീവിതത്തിൽ നമ്മൾ ഭക്ഷിക്കുന്ന ഒട്ടുമിക്ക ആഹാരങ്ങളും വിഷമയമാണ്. കൂടാതെ, രുചികൾക്കായി നമ്മൾ ചേർക്കുന്ന പ്രിസർവേറ്റീവ്സ്, ജങ്ക് ഫുഡ്സ്, ടിൻഫുഡ്സ് ഇവയെല്ലാം നമ്മളെ രോഗിയാക്കുന്നു.നമ്മുടെ നിത്യജീവിതത്തിൽ പോഷകാഹാരത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഒട്ടുമിക്ക രോഗങ്ങളും പോഷകാഹാരക്കുറവും തെറ്റായ ഭക്ഷണരീതിയും മൂലം ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് വൈറ്റമിൻ B1 (തയാമിൻ) ന്റെ അഭാവം മൂലമുണ്ടാകുന്ന െബറിബെറി, വൈറ്റമിൻ‌ സിയുടെ അഭാവം മൂലമുണ്ടാകുന്ന സ്കർവി പോലുള്ള രോഗങ്ങൾ. നമ്മൾ കഴിക്കുന്ന ആഹാരത്തിൽനിന്ന് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻസ്, വൈറ്റമിൻസ്, മിനറൽസ്, ഫൈബർ, കാർബോഹൈഡ്രേറ്റ്സ്, ഫാറ്റ് തുടങ്ങിയവ ശരിയായ അനുപാതത്തിൽ ദിവസേന ആഹാരത്തിൽനിന്നു ലഭിക്കേണ്ടതാണ്. ആഹാരത്തിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനുവേണ്ട നിർദേശങ്ങളാണ് ന്യൂട്രീഷൻ െസന്ററുകൾ വഴി നൽകുന്നത്.

എല്ലാ വ്യക്തികളും അവർക്ക് അനുയോജ്യമായ ശരീരഭാരത്തിലെത്തേണ്ടത് (Ideal Weight) േകവലം ശരീര സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനുകൂടിയാണ്. ന്യൂട്രീഷൻ സെന്ററിൽ എത്തുന്ന വ്യക്തികളുടെ ഉയരവും തൂക്കവും മറ്റ് ശാരീരീകാവസ്ഥകളും പരിശോധിച്ച് തൂക്കം കൂടുതലാണെങ്കിൽ അതു കുറയ്ക്കാനും കുറവാണെങ്കിൽ കൂട്ടുവാനും േവണ്ട നിർദേശങ്ങൾ കൊടുക്കുന്നു. പോഷകാഹാരക്കുറവ്, കിഡ്സ് ന്യൂട്രീഷൻ, െഹൽത്തി ആക്ടീവ് ൈലഫ് സ്റ്റൈൽ, ആരോഗ്യ അവബോധം (Health awareness), ബാലൻസ്ഡ് ഡയറ്റ് തുടങ്ങിയവയുടെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുന്നു. ഈ അറിവുകൾ അവരെ ജീവിതശൈലീരോഗങ്ങളിൽനിന്നു മുക്തിനേടുവാൻ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടെ ആഡംബര ജീവിതം; ഇഷ അംബാനിയുടെ വിലയേറിയ ആഭരണ ശേഖരം

Next Post

ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

6 വയസുകാരനെ മൂത്രമൊഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടു, പട്ടിണിക്കിട്ട് കൊന്നു, അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ

6 വയസുകാരനെ മൂത്രമൊഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടു, പട്ടിണിക്കിട്ട് കൊന്നു, അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ

ഇന്ധനവില ഉയരും ; പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ

ഇന്ധനവില ഉയരും ; പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ

ആദിവാസി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം, മാനന്തവാടിയിൽ 57-കാരൻ അറസ്റ്റില്‍

ആദിവാസി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം, മാനന്തവാടിയിൽ 57-കാരൻ അറസ്റ്റില്‍

നിങ്ങളുടെ ഡയറ്റിൽ ഉപ്പുണ്ടോ? ഉപ്പ് ഇല്ലെന്നു പരാതി പറയുന്നവരും കുടഞ്ഞിട്ടു കഴിക്കുന്നവരും അറിയേണ്ടത്

നിങ്ങളുടെ ഡയറ്റിൽ ഉപ്പുണ്ടോ? ഉപ്പ് ഇല്ലെന്നു പരാതി പറയുന്നവരും കുടഞ്ഞിട്ടു കഴിക്കുന്നവരും അറിയേണ്ടത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021