ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും കറിവേപ്പില മികച്ചതാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയിലെ രക്തക്കുഴലുകളിൽ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ ഗുണങ്ങൾ മുടിയുടെ വളർച്ചയും തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും...
Read moreമുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ?. നിരവധി കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. തുടർച്ചയായ ആരോഗ്യപ്രശ്നങ്ങൾ, വിറ്റാമിനുകളുടെ കുറവ്, അമിതമായ വിറ്റാമിൻ എ അളവ് ശരീരത്തിലെത്തുക, സമ്മർദ്ദം എന്നിവ ഉൾപ്പെടെ മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്.മുടികൊഴിച്ചിൽ കുറയ്ക്കാൻ വിവിധ എണ്ണകൾ ഉപയോഗിച്ച് കാണും. മുടികൊഴിച്ചിലും...
Read moreശരീരത്തിന് ഏറെ ആവശ്യമുള്ള ധാതുക്കളിലൊന്നാണ് ഫോളേറ്റ്. വിറ്റാമിൻ ബി 12, ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും കോശങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ഇവ പ്രധാനമാണ്. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത...
Read moreനെയ്യിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. നെയ്യ്, നല്ലതാണ് - നെയ്യ് പതിവായി കഴിക്കണം എന്ന് പറയുന്നവര്‍ ഏറെയുണ്ട്. പക്ഷേ ഇങ്ങനെയെല്ലാമാണെങ്കിലും നെയ്യ് നല്ലതല്ല- നെയ്യ് വണ്ണം കൂട്ടും, നെയ്യ് ഹൃദയത്തിന് ദോഷമാണ് എന്ന് പറയുന്നവരുമുണ്ട്. ശരിക്കും നെയ്യ് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ്...
Read moreവിവിധ ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. മുഖത്തെ കരുവാളിപ്പ്, മുഖക്കുരുവിന്റെ പാട്, വരണ്ട ചർമ്മം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ പലരിലും കണ്ട് വരുന്നുണ്ട്. മഴക്കാലം നമ്മുടെ ചർമ്മത്തിന് വളരെ സെൻസിറ്റീവ് ആണ്. ഈ സമയത്ത് പല ചർമ്മ സംരക്ഷണ ആശങ്കകളും ഉയർന്നുവരുന്നു....
Read moreചീര കഴിച്ചാല്‍ പോപ്പേയെ പോലെ ശക്തനാകാമെന്ന് ചെറുപ്പത്തില്‍ അമ്മമാര്‍ പറഞ്ഞുതന്നത് ഓർക്കുന്നുണ്ടോ? ചീരയുടെ ഗുണങ്ങളെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവാണ്. വിവിധയിനം ചീരകള്‍ കാണപ്പെടാറുണ്ട്. അതില്‍ പോഷക ഔഷധഗുണസമ്പന്നമാണ് പാലക് ചീര. വിറ്റാമിനുകളായ എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്....
Read moreകർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനു പ്രധാനപ്പെട്ട ഒന്നാണു മൈലാഞ്ചി. പലയിടങ്ങളും കർക്കടക മാസത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ കയ്യിലും കാലിലും മൈലാഞ്ചി അരച്ചിടാറുണ്ട്. കർക്കടകമാസം മുതൽ കനത്ത മഴയായതിനാൽ കാലിലും കയ്യിലും ഉണ്ടാകുന്ന ഫംഗസ് ബാധ, നഖത്തിലെ വേദന, നഖം പഴുക്കൽ, നിറവ്യത്യാസം,...
Read moreതലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല മുട്ട തലമുടി സംരക്ഷണത്തിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ,...
Read moreനിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ധാരാളം പേര്‍ പരാതിപ്പെടുന്നൊരു ആരോഗ്യപ്രശ്നമാണ് ദഹനക്കുറവ്. ഗ്യാസ്ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്‍റെ ഭാഗമായി ഉണ്ടാകാം. മിക്കവരും പക്ഷേ വളരെ നിസാരമായിട്ടാണ് ഇത്തരം പ്രശ്നങ്ങളെയെല്ലാം കണക്കാക്കാറ്. എന്നാലോ ഇവയെല്ലാം ഇവരുടെ...
Read moreജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അതു കൊണ്ട് തന്നെ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത് സഹായിച്ചേക്കാം. അത്തരത്തില്‍ മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്......
Read moreCopyright © 2021