ഇന്ന് പലരിലും വിറ്റാമിൻ ബി12 ന്റെ കുറവ് പലരിലും കണ്ട് വരുന്നു. വിറ്റാമിൻ ബി 12 ഒരു അവശ്യഘടകമാണ്. ശരീരത്തിൽ ചുവന്ന രക്താണുക്കളും ഡിഎൻഎയും ഉണ്ടാക്കുന്നതിലും കൂടാതെ, തലച്ചോറിനെയും നാഡീകോശങ്ങളെയും ശക്തിപ്പെടുത്താനും വിറ്റാമിൻ ബി 12 സഹായിക്കുന്നു. വിറ്റാമിൻ ബി 12-ന്റെ...
Read moreപിരീഡ്സ് അഥവാ ആര്‍ത്തവമാകുമ്പോള്‍ വയറുവേദനയും നടുവേദനയും അനുഭവപ്പെടുന്ന വലിയൊരു വിഭാഗം സ്ത്രീകള്‍ തന്നെയുണ്ട്. ചെറിയ രീതിയിലുള്ള ശരീരവേദനയോ വയറുവേദനയോ അത്ര പേടിക്കാനില്ലാത്ത കാര്യമാണെങ്കിലും ശക്തമായ വേദനകളുടെ കാരണം നാം സമയബന്ധിതമായി മനസിലാക്കുകയും ചികിത്സ ആവശ്യമെങ്കില്‍ അതെടുക്കാൻ തയ്യാറാവുകയും വേണം. പതിവായി ആര്‍ത്തവസമയത്തോട്...
Read moreകാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മള്‍ അറിഞ്ഞോ അറിയാതെയോ തന്നെ നമ്മുടെ ജീവിതരീതികളിലും ശീലങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരാം. അത്തരത്തില്‍ മഴക്കാലമാകുമ്പോഴും നമ്മുടെ ഭക്ഷണമടക്കമുള്ള ഒരുപാട് കാര്യങ്ങളില്‍ വ്യത്യാസം വരുന്നുണ്ട്. ഇങ്ങനെ മഴക്കാലത്ത് കാണുന്നൊരു പ്രത്യേകതയാണ് ആളുകള്‍ ഇടവിട്ട് ചായയും കാപ്പിയും കുടിക്കുന്ന ശീലം....
Read moreകൊളസ്ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. വർദ്ധിച്ചുവരുന്ന കൊളസ്‌ട്രോളിന്റെ അളവ് യുവാക്കളിലും പ്രായമായവരിലും ഒരുപോലെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. മരുന്നുകൾക്ക് തീർച്ചയായും ഒരാളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. എന്നാൽ പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ...
Read moreആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും നല്ലൊരു ഉറവിടമാണ് തണ്ണിമത്തൻ. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെ വിവിധ ദലാ മഹജപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കലോറിയും താരതമ്യേന...
Read moreനിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേരില്‍ കാണുന്ന പ്രശ്നങ്ങളാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. ഗ്യാസ്, അസിഡിറ്റി, മലബന്ധം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം ഇത്തരത്തില്‍ വരുന്നതാണ്. ഗ്യാസിന്‍റെ ബുദ്ധിമുട്ടുള്ളവരില്‍ തന്നെ ഗ്യാസ് അധികരിക്കുന്ന സമയത്ത് ഓക്കാനമോ ഛര്‍ദ്ദിയോ എല്ലാം ഉണ്ടാകാറുണ്ട്....
Read moreആരോഗ്യകാര്യങ്ങളില്‍ ഏറെ ജാഗ്രത പാലിക്കുന്നവരെ സംബന്ധിച്ച് അവര്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നൊരു കാര്യമാണ് ഭക്ഷണം. എപ്പോഴും ബാലൻസ്ഡ് ആയ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഘടകങ്ങള്‍ ഒരുമിച്ച് ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഡയറ്റാണ് പൊതുവില്‍ ആരോഗ്യകരം എന്ന് നമുക്ക് വിശേഷിപ്പിക്കാനാവുക. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും...
Read moreരക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന കൊതുക് രോപരത്തുന്നഗമാണ് ഡെങ്കിപ്പനി. ഇത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളെ തകരാറിലാക്കുന്നു. ചില വൈറസുകൾ രോഗിയുടെ രക്തകോശങ്ങളെ ബാധിക്കുന്നതിനാൽ ഇത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാൻ കാരണമാകുന്നു. കൂടാതെ, ചിലപ്പോൾ അവശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തചംക്രമണം തടയുകയും ചെയ്യും. രോഗിയിൽ രക്തം...
Read moreചര്‍മ്മം ആരോഗ്യമുള്ളതും അഴകുള്ളതുമായിരിക്കണമെങ്കില്‍ ചര്‍മ്മത്തെ പരിപാലിക്കാനും അല്‍പം സാവകാശം കണ്ടെത്തേണ്ടി വരാം. എന്നാല്‍ പലര്‍ക്കും ഏറെ മടിയുള്ള കാര്യമാണ് ചര്‍മ്മ പരിപാലനം. എപ്പോഴെങ്കിലും ഒരാവേശത്തിന് ഒന്നോ രണ്ടോ ദിവസം ശ്രദ്ധിച്ചാല്‍ മാത്രം പോര, പതിവായി തന്നെ ചര്‍മ്മപരിപാലനത്തിനായി ചിലത് നമുക്ക് ചെയ്യേണ്ടതുണ്ട്.ഇത്തരത്തില്‍...
Read moreലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് തൈറോയ്ഡ് രോഗം ബാധിച്ചിരിക്കുന്നത്. കഴുത്തിന്‍റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ...
Read moreCopyright © 2021