• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മഴക്കാലത്ത് പകല്‍ ഉറക്കക്ഷീണം തോന്നാറുണ്ടോ? കാരണം ഇതാണോയെന്ന് പരിശോധിക്കൂ…

by Web Desk 06 - News Kerala 24
July 20, 2023 : 9:54 am
in Health, News
Reading Time: 1 min read
0
A A
0
എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍…

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മള്‍ അറിഞ്ഞോ അറിയാതെയോ തന്നെ നമ്മുടെ ജീവിതരീതികളിലും ശീലങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരാം. അത്തരത്തില്‍ മഴക്കാലമാകുമ്പോഴും നമ്മുടെ ഭക്ഷണമടക്കമുള്ള ഒരുപാട് കാര്യങ്ങളില്‍ വ്യത്യാസം വരുന്നുണ്ട്. ഇങ്ങനെ മഴക്കാലത്ത് കാണുന്നൊരു പ്രത്യേകതയാണ് ആളുകള്‍ ഇടവിട്ട് ചായയും കാപ്പിയും കുടിക്കുന്ന ശീലം. തങ്ങിനില്‍ക്കുന്ന തണുപ്പിനെ പ്രതിരോധിക്കാൻ അല്‍പം ചൂട് എന്ന നിലയിലാണ് മിക്കവരും മഴക്കാലത്ത് ചായയും കാപ്പിയുമെല്ലാം കൂടെക്കൂടെ കഴിക്കുന്നത്.  എന്നാല്‍, ഇങ്ങനെ ചായയും കാപ്പിയും കഴിക്കുന്നത് അധികമായാല്‍ അത് പതിയെ രാത്രിയിലെ ഉറക്കത്തെ ബാധിക്കും. വിശേഷിച്ച് വൈകുന്നേരത്തിന് ശേഷമുള്ള ചായയും കാപ്പിയും. ചായയിലും കാപ്പിയിലുമെല്ലാം അടങ്ങിയിരിക്കുന്ന ‘കഫീൻ’ ആണ് ഉറക്കപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

കഫീൻ മിതമായ അളവിലാണെങ്കില്‍ അത് ഉന്മേഷത്തിന് ഉപകരിക്കും. പക്ഷേ അധികമാകുമ്പോഴാണ് അത് ഉറക്കപ്രശ്നങ്ങളിലേക്ക് നയിക്കുക. കഫീൻ ശരിക്കും തലച്ചോറില്‍ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ട് തന്നെയാണ് ഉറക്കത്തെ അലോസരപ്പെടുത്തുന്നത്. എന്ന് മാത്രമല്ല നെഞ്ചിടിപ്പ് കൂടുക, ഉത്കണ്ഠയുള്ളവരില്‍ ഇത് കൂട്ടുക, ഷുഗര്‍ നില മാറ്റുക എന്നിങ്ങനെ പല പ്രയാസങ്ങളും കഫീൻ സൃഷ്ടിക്കാം.  പതിവായി അമിതമായി കഫീൻ അകത്തെത്തുന്നത് ദഹനവ്യവസ്ഥയെയും നല്ലതുപോലെ ബാധിക്കും. ഗ്യാസ്- ഇത് സംബന്ധമായ പ്രശ്നങ്ങളൊക്കെ ഇതോടെ പതിവാകാം.

പലരും രാത്രിയിലെ ഉറക്കം സുഖകരമാകുന്നില്ലെന്ന് മനസിലാക്കുകയേ ഇല്ല. ശേഷം പകല്‍സമയത്ത് ഉറക്കംതൂങ്ങിയിരിക്കും. മഴക്കാലത്ത് പകല്‍  ഉറക്കക്ഷീണം തോന്നുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം ഈ അധികമായ ചായയും കാപ്പിയും തന്നെയാകാം. ഇക്കാര്യം നിങ്ങള്‍ക്ക് പരിശോധിച്ച് നോക്കാവുന്നതാണ്.  മഴ സീസണില്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ പകല്‍സമയം ഉറക്കക്ഷീണം അനുഭവപ്പെടുന്നു എങ്കില്‍ ചായയും കാപ്പിയും കുറച്ചുനോക്കുകയോ ഒഴിവാക്കി നോക്കുകയോ ചെയ്യാം. തുടര്‍ന്ന് എങ്ങനെയുണ്ട് പകല്‍സമത്തെ അവസ്ഥയെന്നും പരിശോധിക്കാം. ചായയും കാപ്പിയുമാണ് വില്ലനെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പകല്‍സമയത്തെ ഉറക്കക്ഷീണത്തെ മറികടക്കാൻ ഇതിലൂടെ കഴിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തക്കാളിവില വര്‍ദ്ധനവ് സംബന്ധിച്ച് പറഞ്ഞത് പുലിവാലായി; മാപ്പ് പറഞ്ഞ് സുനില്‍ ഷെട്ടി

Next Post

എന്തുകൊണ്ട് പിരീഡ്സ് ആകുമ്പോള്‍ നടുവേദന; ഇതാ സ്ത്രീകള്‍ക്ക് ചില ടിപ്സ്…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എന്തുകൊണ്ട് പിരീഡ്സ് ആകുമ്പോള്‍ നടുവേദന; ഇതാ സ്ത്രീകള്‍ക്ക് ചില ടിപ്സ്…

എന്തുകൊണ്ട് പിരീഡ്സ് ആകുമ്പോള്‍ നടുവേദന; ഇതാ സ്ത്രീകള്‍ക്ക് ചില ടിപ്സ്...

ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ: നീതി ആയോഗ്

ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല കേരളത്തിൽ; ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ: നീതി ആയോഗ്

മഅദനിയുടെ ബിപി ഉയർന്ന നിലയിൽ; ശാരീരിക അസ്വസ്ഥതകൾ തുടരുന്നു

സന്തോഷവും സമാധാനവും, നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്; മഅദനി നാട്ടിലേക്ക് പുറപ്പെട്ടു

10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, എല്ലാം വലതുകാലിന്റേത്, കള്ളന്മാർക്ക് പറ്റിയ അബദ്ധം!

112 -ലേക്ക് വിളിച്ച് കാണാതായ ഷൂ കണ്ടെത്തിത്തരണമെന്ന് പരാതിക്കാരൻ, സിസിടിവി അടക്കം പരിശോധിച്ച് പൊലീസ്

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021