information

ജൂലൈയിൽ ആദായ നികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

ജൂലൈയിൽ ആദായ നികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ; അറിയേണ്ടതെല്ലാം

ആദായ നികുതി നിയമങ്ങളിൽ മൂന്നുമാറ്റങ്ങളാണ് ജൂലൈയിൽ ഉണ്ടായിരിക്കുന്നത്. 2022 - 23 ലെ യൂണിയൻ ബജറ്റിൽ നിർദ്ദേശിച്ച മൂന്ന് പ്രധാന മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. പാൻ-ആധാർ ലിങ്കിംഗിലെ ലേറ്റ് ഫീ ഇരട്ടിയാക്കുന്നതാണ് നിയമങ്ങളിലൊന്ന്. പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ ലേറ്റ് ഫീസ് 500...

Read more

വിവാഹവസ്ത്രം നശിച്ചു പോകാതെ കാലങ്ങളോളം സൂക്ഷിക്കാം ; ടിപ്സ്

വിവാഹവസ്ത്രം നശിച്ചു പോകാതെ കാലങ്ങളോളം സൂക്ഷിക്കാം  ; ടിപ്സ്

ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് വിവാഹം. വളരെ സ്പെഷലായ ആ ദിവസം അണിയുന്ന വസ്ത്രവും വളരെ സ്പെഷലാണ്. ഒരുപാട് ആലോചനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത്. മനോഹര നമിഷങ്ങളുടെ ഓര്‍മയായി ആ വസ്ത്രം സൂക്ഷിച്ചു വയ്ക്കുന്നവർ ധാരാളം. എന്നാൽ ഈ വസ്ത്രം...

Read more

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ ഉപഭോക്താക്കൾക്ക് എസ്ബിഐക്ക് ഒപ്പം സുരക്ഷിതരായിരിക്കൂ എന്ന ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക്. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് ഇത് എസ്ബിഐ തന്നെ...

Read more

തൃശൂർ ജില്ലയിലെ പി എസ് സി വൺ ടൈം വെരിഫിക്കേഷൻ ജൂൺ 7 മുതൽ

പിഎസ്‍സി വകുപ്പുതല വാചാപരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു ; മെയ് 4 ന് മുമ്പ് അപേക്ഷിക്കണം

തൃശൂർ : തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (ഡയറക്ട് ആന്റ് ബൈ ട്രാൻസ്ഫർ) തസ്തികയുടെ (കാറ്റഗറി നമ്പർ: 207/2019 & 208/19) സാധ്യതാ പട്ടിക മെയ് 23ന് പ്രസിദ്ധീകരിച്ചു. ഈ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള  വൺ...

Read more

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ; അപേക്ഷിക്കാനുളള സമയം മെയ് 25 ലേക്ക് നീട്ടി

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ; അപേക്ഷിക്കാനുളള സമയം മെയ് 25 ലേക്ക് നീട്ടി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ (Forest Department) ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയ്ക്ക് വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി പൊതുവിഭാഗത്തിനായിട്ടുളള 92/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള വിജ്ഞാപനത്തിലേക്കും, വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍...

Read more

സീനിയോരിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാന്‍ അവസരം

സീനിയോരിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാന്‍ അവസരം

തിരുവനന്തപുരം : വിവിധ കാരണങ്ങളാല്‍ 01/01/2000  മുതല്‍ 31/3/2022 വരെയുള്ള  കാലയളവില്‍  (രജിസ്ട്രേഷന്‍  കാര്‍ഡില്‍ റിന്യൂവല്‍  10/99  മുതല്‍  01/2022  വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും  ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും...

Read more

വിദേശത്തെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല

വിദേശത്തെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല

അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റിലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽനിന്ന് പോലീസ് പിൻവാങ്ങിയത്. ചിലരാജ്യങ്ങളിൽ...

Read more

പത്താം ക്ലാസുകാര്‍ക്ക് റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ് ആകാം ; അവസാന തീയതി ജൂണ്‍ 3

പത്താം ക്ലാസുകാര്‍ക്ക് റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ് ആകാം ; അവസാന തീയതി ജൂണ്‍ 3

ദില്ലി : സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നാ​ഗ്പൂർ‌ ഡിവിഷനിലേക്ക് 1044 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 3 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ secr.indianrailways.gov.in. വഴി അപേക്ഷ സമർപ്പിക്കാം. തസ്തികയുടെ...

Read more

അഗ്​നിപർവത സ്​ഫോടനങ്ങളുടെ ആഘാതം: പുതിയ കണ്ടെത്തലുമായി നാസ

അഗ്​നിപർവത സ്​ഫോടനങ്ങളുടെ ആഘാതം: പുതിയ കണ്ടെത്തലുമായി നാസ

അഗ്നി പർവ്വത സ്ഫോടനങ്ങൾ ഭൂമിക്ക് എത്രത്തോളം ഹാനികരമാണെന്ന പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. പസഫിക് ദ്വീപ സമൂഹത്തിനടുത്തുള്ള ഹോംഗ ടോംഗ-ഹോംഗ ഹാപായ് അഗ്നി പർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ലോകമെമ്പാടും ആഘാതങ്ങൾ അനുഭവപ്പെട്ടു. സുനാമി ഉണ്ടായി. അവശിഷ്ടം പ്രാദേശിക പ്രദേശങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്​...

Read more

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ.കെ. ആന്‍റണി , ഇനി തട്ടകം കേരളം

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ.കെ. ആന്‍റണി , ഇനി തട്ടകം കേരളം

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. തന്‍റെ പ്രവർത്തന മേഖല ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കുമെന്നും തുടർന്നുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ആന്‍റണി വ്യക്തമാക്കി. നാളെ കേരളത്തിലേക്ക് തിരിക്കുമെന്നും ആന്‍റണി പറഞ്ഞു. കെ.എസ്.യു,...

Read more
Page 10 of 13 1 9 10 11 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.