information

ക്രെഡിറ്റ് കാര്‍ഡ് ക്രെഡിറ്റാകും ; ബാങ്കിന്‍റെ വീഴ്ചയ്ക്ക് ഉപഭോക്താവിന് പണം

ക്രെഡിറ്റ് കാര്‍ഡ് ക്രെഡിറ്റാകും ; ബാങ്കിന്‍റെ വീഴ്ചയ്ക്ക് ഉപഭോക്താവിന് പണം

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിതരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പുതിയ നിർദേശങ്ങൾ കൊണ്ടുവന്ന് റിസർവ് ബാങ്ക്. ക്രെഡിറ്റ് കാർഡുകൾക്കു മുകളിൽ ബാങ്കുകൾ നടത്തുന്ന കൊള്ള തടയാൻ ആർബിഐയുടെ ഈ പുതിയ നിർദേശങ്ങൾക്ക് കഴിയും. ഉപയോക്താവിന് ആവശ്യമില്ലാതെ ക്രെഡിറ്റ് കാർഡുകൾ അടിച്ചേല്പിക്കാനോ ചാർജുകൾ...

Read more

സമ്മർദമില്ലാതെ പരീക്ഷയെഴുതാൻ അഞ്ചു മന്ത്രങ്ങൾ

സമ്മർദമില്ലാതെ പരീക്ഷയെഴുതാൻ അഞ്ചു മന്ത്രങ്ങൾ

എസ്എസ്എസ്എൽസി പരീക്ഷ നാളെയും. സമ്മർദമില്ലാതെ പരീക്ഷയെഴുതാൻ അഞ്ചു മന്ത്രങ്ങൾ ഇതാ... കുട്ടികളോട് ∙പഠനം ഒരു വിനോദയാത്ര പരീക്ഷയെ ഒരു വിനോദയാത്രയുടെ ഇഷ്ടത്തോടെയും താൽപര്യത്തോടെയും സമീപിച്ചാലോ..? മനസ്സിലെ ആകുലചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട് നല്ല വായുസഞ്ചാരമുള്ള പ്രദേശത്ത് ഒന്ന് ഇരുന്നുനോക്കൂ. നിങ്ങളുടെ ഉറ്റകൂട്ടുകാരനെ കുറച്ചുനാൾ ഒന്ന്...

Read more

മിന്നുന്നതെല്ലാം പൊന്നല്ല , അതുപോലെ ബ്രൗണ്‍ മുട്ടകളെല്ലാം നാടനുമല്ല

മിന്നുന്നതെല്ലാം പൊന്നല്ല , അതുപോലെ ബ്രൗണ്‍ മുട്ടകളെല്ലാം നാടനുമല്ല

നാടന്‍ മുട്ട എന്നാല്‍ നാടന്‍ കോഴികള്‍ ഇടുന്ന മുട്ടകള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു മുട്ട നാടന്‍ ആണെന്ന് അറിയാനുള്ള മാനദണ്ഡം എന്താണ്? പലരും പറയും നല്ല ബ്രൗണ്‍ മുട്ടകളാണ് തനി നാടന്‍ എന്ന്. 8 രൂപയെങ്കിലും ഒന്നിന് കൊടുത്താലേ...

Read more

ഞ​ണ്ടു റോ​സ്‌​റ്റ്‌ ത​യാറാ​ക്കാം , ഈ​സി​യാ​യി

ഞ​ണ്ടു റോ​സ്‌​റ്റ്‌ ത​യാറാ​ക്കാം , ഈ​സി​യാ​യി

ഞ​ണ്ട് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ചി​ല​ർ മു​ഖം ചു​ളി​ക്കും. ഇ​ത് വൃ​ത്തി​യാ​ക്കി​യെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. പ​ക്ഷെ എ​ളു​പ്പ​ത്തി​ൽ ഏ​തു വീ​ട്ട​മ്മ​മാ​ർ​ക്കും ചെ​യ്യാ​വു​ന്ന​തേ ഉ​ള്ളു. ഞ​ണ്ടി​ന്‍റെ രു​ചി ഒ​രി​ക്ക​ൽ അ​റി​ഞ്ഞ​വ​ർ​ക്ക് ഞ​ണ്ട് എ​ന്നു കേ​ട്ടാ​ൽ ത​ന്നെ വാ​യി​ൽ ക​പ്പ​ലോ​ടും. ചെ​മ്മീ​നും കൊ​ഞ്ചു​മെ​ല്ലാം...

Read more

ആരോ​ഗ്യകേരളത്തിൽ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകൾ ; അവസാന തീയതി മാർച്ച് 21

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ അവസരം

ദില്ലി : നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (സ്റ്റാഫ് നഴ്സ്) 1506 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ ഓൺലൈനായിട്ട് അപേക്ഷ സമർപ്പിക്കും. സെന്റർ ഫോർ മാനേജ്മെന്റ്...

Read more

മാര്‍ച്ചിലെ പിഎസ്‌സി പരീക്ഷയ്ക്കു മാറ്റം

നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം : അടുത്ത മാസം മുതല്‍ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍, മാര്‍ച്ചില്‍ പിഎസ്‌സി നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്കു മാറ്റം. മാര്‍ച്ച് 2 ലെ മൈക്രോ ബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27 ലേക്കും 3 ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്...

Read more

പട്ടികജാതി വിഭാഗത്തിന് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തിന് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021-22 വര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, പോളിടെക്‌നിക്ക് തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി...

Read more

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ ; പ്രായപരിധി ഇല്ല ; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ ; പ്രായപരിധി ഇല്ല ; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്...

Read more

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

തിരുവനന്തപുരം : ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം...

Read more

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം : പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in...

Read more
Page 11 of 13 1 10 11 12 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.