ദില്ലി : വിദേശത്ത് വെച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യസിംഗ് താക്കൂർ. വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്ന ചാണക്യ വചനം സത്യമായെന്നും ബിജെപി എംപിയുടെ പരാമർശം. പ്രതിപക്ഷത്തിന്‍റെ മൈക്ക്...
Read moreബെംഗളുരു : ബെംഗളുരു - മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. പത്ത് വരിപ്പാത യാഥാർഥ്യമായതോടെ...
Read moreതൃശൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ എത്തും. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലി പാഡിൽ ഇറങ്ങുന്ന അമിത് ഷാ രണ്ടിന് ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ തൃശ്ശൂർ...
Read moreമുംബൈ: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ഇരുമ്പ് പൈപ്പ് വീണു രണ്ട് യാത്രക്കാർ മരിച്ചു. അന്ധേരിക്കടുത്ത് ജോഗേശ്വരിയിലാണ് സംഭവം. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് ഇരുമ്പ് പൈപ്പ് റോഡിലേക്ക് പതിച്ചത്. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്....
Read moreശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യാ ബാലൻ. സ്ത്രീപക്ഷ ചിത്രങ്ങളുമായിട്ടാണ് അധികവും എത്താറുളളത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് നേരിടേണ്ട വന്ന ദുരനുഭവം പങ്കുവെക്കുകയാണ് നടി. ഹ്യൂമൻസ് ഓഫ് ബോംബൈക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന...
Read moreന്യൂ ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് അഭിഭാഷകനായ നിതേഷ് റാണ വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചു. 2015 മുതൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ, മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം, കോൺഗ്രസ് നേതാവ് ഡി കെ...
Read moreഅഹമ്മദാബാദ്: ഗുജറാത്തിലെ മേഹ്സാനയിലെ ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലിരുന്നയാളെ തല്ലികൊന്നു. മദ്യപാന,മയക്കുമരുന്ന് ആസക്തികൾക്ക് ചികിത്സയിലുണ്ടായിരുന്നയാളാണ് കൊല്ലപ്പെട്ടത്. ഏഴോളം പേർ ചേർന്നാണ് ഇയാളെ മർദിച്ചത്. ലഹരിമുക്തി കേന്ദ്രത്തിന്റെ മാനേജറും ഇയാളെ മർദിച്ചിരുന്നു.ഹാർദിക് സുതാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ...
Read moreഅഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിലും റണ്‍വരള്‍ച്ചയ്ക്ക് അറുതി വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം കോലി ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ അഹമ്മദാബാദില്‍ അര്‍ധസെഞ്ചുറിയുമായി കുതിക്കുകയാണ് കിംഗ്. അഹമ്മദാബാദ്...
Read moreഅതിവിചിത്രമായ ഒരു വിവാഹത്തിന് കഴിഞ്ഞ ദിവസം തെലങ്കാന സാക്ഷ്യം വഹിച്ചു. ഒരേ സമയം ഒരേ മണ്ഡപത്തിൽ വെച്ചു തന്നെ രണ്ടു യുവതികളെ വിവാഹം കഴിച്ചിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഭദ്രാദ്രി കോതഗുഡെം സ്വദേശിയായ മാദിവി...
Read moreതനിക്ക് വരന്റെ ഭാഗത്ത് നിന്നും കിട്ടിയ തുക കുറഞ്ഞു പോയെന്ന് ആരോപിച്ച് അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറി വധു. വരന്റെ വീട്ടുകാർ വിവാഹധനമായി നൽകിയ രണ്ട് ലക്ഷം രൂപ കുറഞ്ഞുപോയി എന്ന കാരണത്താലാണ് വധു അവസാന നിമിഷം വിവാഹത്തിൽ നിന്ന്...
Read more