• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വരന്റെ ഭാ​ഗത്ത് നിന്നും വിവാഹസമ്മാനമായി കിട്ടിയ തുക കുറഞ്ഞു, വിവാഹം വേണ്ടന്ന് വെച്ച് വധു

by Web Desk 04 - News Kerala 24
March 11, 2023 : 7:22 pm
in India, News
0
A A
0
വരന്റെ ഭാ​ഗത്ത് നിന്നും വിവാഹസമ്മാനമായി കിട്ടിയ തുക കുറഞ്ഞു, വിവാഹം വേണ്ടന്ന് വെച്ച് വധു

തനിക്ക് വരന്റെ ഭാ​ഗത്ത് നിന്നും കിട്ടിയ തുക കുറഞ്ഞു പോയെന്ന് ആരോപിച്ച് അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറി വധു. വരന്റെ വീട്ടുകാർ വിവാഹധനമായി നൽകിയ രണ്ട് ലക്ഷം രൂപ കുറഞ്ഞുപോയി എന്ന കാരണത്താലാണ് വധു അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഹൈദരാബാദിലാണ് സംഭവം. പെൺകുട്ടി ഉൾപ്പെടുന്ന ഗോത്രസമൂഹത്തിൽ സാധാരണ സ്ത്രീധന സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വരന്റെ വീട്ടുകാർ വധുവിനാണ് പണം നൽകേണ്ടത്. ഇതു പ്രകാരമാണ് വരന്റെ വീട്ടുകാർ വിവാഹത്തിന് മുൻപ് തന്നെ 2 ലക്ഷം രൂപ നൽകിയത്. എന്നാൽ, അതിലും കൂടുതൽ തുക താൻ അർഹിക്കുന്നുണ്ട് എന്നായിരുന്നു വധുവിന്റെ വാദം.

വ്യാഴാഴ്ച ഘട്‌കേസറിൽ വെച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, വിവാഹ മുഹൂർത്തതിന് സമയമായിട്ടും വധു വിവാഹ മണ്ഡപത്തിലേക്ക് എത്താൻ തയ്യാറാകാതിരുന്നതോടെയാണ് വരനും കൂട്ടരും കാര്യമറിയുന്നത്. വധുവിനെ അനുനയിപ്പിക്കാൻ പലരും ശ്രമം നടത്തിയെങ്കിലും കൂടുതൽ പണം വേണമെന്ന ആവശ്യത്തിൽ യുവതി ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ വരന്റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കാര്യമുണ്ടായില്ല.

ഒത്തുതീർപ്പ് ചർച്ചയ്ക്കായി പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടി വിവാഹത്തിന് സമ്മതമല്ല എന്ന് പറഞ്ഞതോടെ വിവാഹ നടത്തിപ്പുകൾ നിർത്തിവെക്കാൻ പൊലീസ് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ വിവാഹധനമായി വാങ്ങിയ 2 ലക്ഷം രൂപ വരനും കൂട്ടർക്കും തിരികെ നൽകാനും പൊലീസ് വധുവിന്റെ വീട്ടുകാർക്ക് നിർദ്ദേശം നൽകി. പണം തിരികെ നൽകാൻ വധുവിന്റെ വീട്ടുകാർ സമ്മതിച്ചതോടെ പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചു. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് സമ്മതമല്ലാതിരുന്നതിനാലാണ് പെൺകുട്ടി വിവാഹധന തുക കുറഞ്ഞുപോയി എന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് ഒഴിയാൻ ശ്രമം നടത്തിയത് എന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയത്തില്‍ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പുത്തൻ ഫോട്ടോകള്‍ പങ്കുവെച്ച് നടി അഹാന കൃഷ്‍ണ

Next Post

ഒരേ മണ്ഡപത്തിൽ ഒരേസമയം രണ്ടു സ്ത്രീകൾക്ക് താലി ചാർത്തി യുവാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരേ മണ്ഡപത്തിൽ ഒരേസമയം രണ്ടു സ്ത്രീകൾക്ക് താലി ചാർത്തി യുവാവ്

ഒരേ മണ്ഡപത്തിൽ ഒരേസമയം രണ്ടു സ്ത്രീകൾക്ക് താലി ചാർത്തി യുവാവ്

ഉപ്പ് അമിതമായി കഴിക്കരുത് ; ലോകാരോ​ഗ്യ സംഘടന പറയുന്നത് ഇങ്ങനെ

ഉപ്പ് അമിതമായി കഴിക്കരുത് ; ലോകാരോ​ഗ്യ സംഘടന പറയുന്നത് ഇങ്ങനെ

‘ചെറുപ്പത്തിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു, പേടിച്ച് ഒളിച്ചിരുന്നു ‘: ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

'ചെറുപ്പത്തിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു, പേടിച്ച് ഒളിച്ചിരുന്നു ': ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

സംസ്ഥാന ഭിന്നശേഷി കമീഷണർക്ക്​ സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന്​ ഹൈകോടതി

സംസ്ഥാന ഭിന്നശേഷി കമീഷണർക്ക്​ സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന്​ ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021