ചെന്നൈ: വിവിധ മതേതര കക്ഷികളുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ പാർലമെന്‍ററി ബോർഡ് രൂപീകരിക്കാൻ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ തീരുമാനം. 1948 മാർച്ച് പത്തിന് പാർട്ടി രൂപീകരണ യോഗം നടന്ന രാജാജി ഹാളിൽ അഖിലേന്ത്യാ നേതൃത്വം ഒത്തുകൂടി. ഇന്ത്യൻ ഭരണഘടനയിൽ ഉറച്ചുനിന്ന് പാർട്ടി...
Read moreഅഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്ക് നേരെ ഭർത്താവായ യുവാവ് ആസിഡെറിഞ്ഞു. തന്റെ സഹായികൾക്കൊപ്പമെത്തിയാണ് 34 കാരനായ ഭർത്താവ് ഭാര്യയുടെ കാമുകനും സുഹൃത്തിനും നേരെ ആസിഡ് എറിഞ്ഞത്. സംഭവത്തിൽ നികോൽ സ്വദേശിയായ ഉത്തം രജ്പുത്ത് അറസ്റ്റിലായി. 24കാരനായ കേർ സിങ്...
Read moreകാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തിരഞ്ഞെടുത്തു. ഈ മാസം 12നാണ് പൗഡൽ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡൽ അധികാരമേൽക്കുന്നത്. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടുന്ന എട്ട് കക്ഷി സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന്...
Read moreദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വിമർശിച്ച് ഉപരാഷ്ട്രപതി. ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം വാഴ്ത്തുന്പോള്‍ ചിലർ മോശമെന്ന് വരുത്താൻ ശ്രമിക്കുന്നുവെന്ന് ജഗ്ധദീപ് ധൻക്കർ കുറ്റപ്പെടുത്തി. എംപി വിദേശത്ത് നടത്തിയ പരാമർശങ്ങളില്‍ മൗനം പാലിച്ചാല്‍ അത് ഭരണഘടനവിരുദ്ധമാകുമെന്നും ജഗ്ദീപ് ധൻക്കർ ഒരു പരിപാടിയല്‍ പറഞ്ഞു...
Read moreആഘോഷകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വറ്റ ബീവറേജ് കോര്‍പ്പറേഷന്‍റെ കണക്കുകള്‍ കഴിഞ്ഞ കുറച്ച് കാലമായി മലയാളികള്‍ കാണുന്നതാണ്. ഈ ഗണത്തിലേക്ക് മറ്റൊരു സംസ്ഥാനത്തെ കണക്കുകള്‍ കൂടി കടന്ന് വരികയാണ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിന്നാണ് ആ കണക്കുകള്‍. ഹോളി ആഘോഷത്തിനിടെ ദില്ലിയില്‍...
Read moreകാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ പ്രശ്നമെങ്കില്‍ ആഫ്രിക്കയില്‍ കാട് കയറുന്ന മനുഷ്യന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. അനധികൃത മൃഗവേട്ട ആഫ്രിക്കയിലെ പല മൃഗങ്ങളെയും വംശനാശ ഭീഷണിയിലേക്ക് തള്ളിവിട്ടു. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഏറെ നാളായി അധികൃതരുടെ ഭാഗത്ത്...
Read moreദില്ലി: നാളെ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെ ജന്ദർമന്തറിൽ നിരാഹാര സമരവുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിത ഇന്ന് നിരാഹാര സമരം നടത്തുന്നത്. ഈ സമരത്തിലേക്ക് 18...
Read moreദില്ലി:വിദേശ മാധ്യമങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.ചില വിദേശ മാധ്യമങ്ങൾക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പകയെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നു.ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമായതാണ്.അജണ്ടയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ഇന്ത്യയെ പഠിപ്പിക്കേണ്ട .ന്യൂയോർക്ക് ടൈംസ്...
Read moreബെംഗളൂരു: നിർത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടർ വെന്തുമരിച്ചു. ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയമർന്നത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന്...
Read moreവളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും ഏറെ ഗാഢമാകാറുണ്ട്. പ്രത്യേകിച്ച് നായ്ക്കളാണ് മനുഷ്യരുമായി ഏറെ അടുപ്പത്തിലാകുന്നൊരു വളര്‍ത്തുമൃഗം. വീട്ടിലൊരു അംഗത്തെ പോലെ തന്നെ വളര്‍ത്തുനായയെ കരുതുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ സംബന്ധിച്ച് നായ്ക്കളുടെ പിറന്നാളോ, അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ടുണ്ടാകുന്ന സന്തോഷങ്ങളോ എല്ലാം ഏറെ...
Read more