ദില്ലി: ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുക....
Read moreദില്ലി: രാജ്യം ഇന്ന് ഹോളി ആഘോഷത്തിൽ. നിറങ്ങൾ വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കാൻ ഒരുങ്ങി ദില്ലിയുൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷം വിപുലമായ ആഘോഷങ്ങളാണ് ദില്ലിയുടെ പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. വീടുകളും തെരുവുകളിലും അടക്കം ആഘോഷങ്ങൾ നടക്കും. പത്ത് മണിക്ക് ശേഷം...
Read moreബെംഗളുരു: റോഡ് സൈഡില്‍ ഇരുചക്രവാഹനം നിര്‍ത്തിയ വനിതാ ബൈക്കര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. ബെംഗളുരുവിലെ നൈസ് റോഡില്‍ ബൈക്ക് നിര്‍ത്തിയ വനിതാ റൈഡര്‍മാരെ പട്ടാപ്പകല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്തെ വീട്ടിലെ അച്ഛനും മകനുമാണ്. ഞായറാഴ്ചയാണ് അതിക്രമം നടന്നത്....
Read moreദില്ലി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ ചോദ്യം ചെയ്തു. മിസ ഭാരതിയുടെ ദില്ലിയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ്...
Read moreദില്ലി: പ്രമുഖ വ്യവസായികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് എഴുതിയ പ്രേമ ലേഖനം പുറത്ത്. വിവിധ മാധ്യമങ്ങള്‍ക്കാണ് സുകേഷ് ഈ കത്ത് അയച്ചു നല്‍കിയത്.കൈകൊണ്ട് എഴുതിയ കുറിപ്പ് മാധ്യമങ്ങള്‍ക്കാണ് നല്‍കിയത്. തന്‍റെ ഭാഗം...
Read moreകോഴിക്കോട്: സംസ്ഥാനത്തെ 392 പട്ടികജാതി-വർഗ സഹകരണ സംഘങ്ങൾ പ്രവർത്തനരഹിതമെന്ന് സഹരണ വകുപ്പിന്റെ റിപ്പോർട്ട്. 879 എസ്.സി-എസ്.ടി സഹകരണ സംഘങ്ങളാണ് നിലവിലുള്ളത്. അതിൽ 434 എണ്ണം മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ. സഹകരണ വകുപ്പിന് കീഴിലുള്ള എസ്.സി- എസ്.ടി സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി...
Read moreന്യൂഡല്‍ഹി: വിമാനത്തിനകത്തെ ശുചിമുറിയിൽ പുകവലിച്ച യുവാവിനെതിരെ കേസെടുത്തു. കൊൽക്കത്ത-ന്യൂഡൽഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. അനില്‍ മീണ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.മാർച്ച് നാലിനാണ് കൊല്‍ക്കൊത്തയിൽ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തിൽ അനില്‍ സഞ്ചരിച്ചത്. വിമാനത്തിലെ ശുചിമുറിയിലേക്ക് അനിൽ കയറിയ ശേഷം അകത്ത് നിന്ന്...
Read moreകഴിഞ്ഞ വർഷം പാരിസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാനെത്തിയ ലിവർപൂൾ ആരാധകർക്കുനേരെയുണ്ടായ അതിക്രമത്തിൽ വീഴ്ച സമ്മതിച്ച് യുവേഫ. മത്സരം കാണാനെത്തിയ എല്ലാ ലിവർപൂൾ ആരാധകരുടെയും ടിക്കറ്റ് തുക മടക്കി നൽകുമെന്ന് യുവേഫ അറിയിച്ചു.ലിവർപൂളും റയൽ മഡ്രിഡും തമ്മിലായിരുന്നു ഫൈനൽ....
Read moreന്യൂഡൽഹി> ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിച്ചത് 8000 ത്തിലധികം അംഗങ്ങൾ മാത്രം. കഴിഞ്ഞ ശനിയാഴ്‌ച്ച വരെ 8000ത്തിലധികം അംഗങ്ങൾ ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകിയെന്ന് ഇപിഎഫ്‌ഒ അറിയിച്ചു. അതേസമയം, ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകാൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ട...
Read moreബംഗളൂരു> കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകാത്തതിനാലാണെന്ന അധിക്ഷേപവുമായി കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കോൺഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും കോവിഡ് വാക്‌സിനെടുക്കുന്നവർക്ക് കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു.എന്നാൽ, ഇരുവരും രാത്രിയിൽ വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന്...
Read more