ദില്ലി: ബീഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്ത സിബിഐ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കപിൽ സിബൽ. രാഷ്ട്രീയ അനീതിയാണ് സിബിഐ ചോദ്യം ചെയ്യലെന്ന് കബിൽ സിബൽ പറഞ്ഞു. കബിൽ സിബലിന്റെ അനീതിക്കെതിരെ പോരാടാനുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ഇന്‍സാഫ് കി...
Read moreകൊഹിമ: മേഘാലയാ മുഖ്യമന്ത്രിയായി കൊൻറാഡ് സാംഗ്മയും നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർച്ചയായി രണ്ടാം തവണയാണ് സാംഗ്മ മുഖ്യമന്ത്രിയാകുന്നത്. ഷിലോങ്ങിൽ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 12 ക്യാബിനറ്റ് അംഗങ്ങളും സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ...
Read moreനാസിക്: സവാള വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകർ. വിളവെടുപ്പ് കൂലി പോലും ഉള്ളി വിറ്റാൽ ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഉള്ളിക്ക് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നതെന്ന കാരണത്താൽ ഒന്നരയേക്കർ ഉള്ളി പാടം കർഷകൻ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ്...
Read moreപാലക്കാട് പുതുശ്ശേരിയിൽ മൊബൈൽ ടവർ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സേലം മേട്ടൂർ സ്വദേശി ഗോകുൽ എന്നയാളെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവർത്തനരഹിതമായ ടവർ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള...
Read moreചണ്ഡീഗഢ്: അടുത്ത രണ്ടു-മൂന്ന് വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാവുമെന്ന് ഹരിയാന മന്ത്രി. രോഷ്തക്കിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി കമാൽ ഗുപ്ത.''2014നു മുമ്പ് ഞങ്ങൾ ശക്തരായിരുന്നില്ല. എന്നാൽ ഇപ്പോൾ ശക്തരാണ്. പാകിസ്താൻ കൈയേറിയതാണ് പാക് അധീന കശ്മീർ....
Read moreന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തത് അപമാനകരമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആശ്രമം മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് തെറ്റായ നടപടിയാണെന്നും ഇത്തരം റെയ്ഡുകൾ അപമാനകരമാണെന്നും കെജ്‌രിവാൾ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ...
Read moreന്യൂഡൽഹി: ഗർഭപാത്രത്തിൽ വെച്ച് തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണമെന്ന് ആർ.എസ്.എസ് വനിതാ സംഘടനയായ സംവർഥിനീ ന്യാസ്. ഇതിനായി 'ഗർഭ സൻസ്കാർ' എന്ന കാമ്പയിന് തുടക്കം കുറിച്ചെന്ന് സംവർഥിനീ ന്യാസ് ദേശിയ ഓർഗനൈസിങ് സെക്രട്ടറി മാധുരി മാറത്തെ പറഞ്ഞു. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ...
Read moreലഖ്‌നോ: കരിമ്പ്, പഞ്ചസാര മിൽ സൊസൈറ്റികൾക്കുള്ള 77 ട്രാക്ടറുകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിതരണം ചെയ്തു. ഹോളിയുടെ തലേന്ന് രണ്ട് ലക്ഷം കോടി രൂപയുടെ സഹായം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമ്പോൾ അത് ചരിത്ര ദിവസമാകുമെന്നും യോഗി പറഞ്ഞു. ആറ് വർഷമായി...
Read moreഅഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാരിനെ ആര് നയിക്കുമെന്ന ചർച്ചകൾക്ക് വിരാമമിട്ട് മണിക് സാഹയ്ക്ക് തന്നെ നറുക്ക് വീണു. മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.മണിക് സാഹ,...
Read moreലഖ്‌നോ: ഉത്തർപ്രദേശിലെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ റെഡി. അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാൻഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്ന സ്മാർട്ട് റോബോട്ടുകൾ ആണ് ഇനി ഈ പണി എടുക്കുക. പദ്ധതി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു....
Read more