കുട്ടികൾക്ക് പാൻ കാർഡ് ആവശ്യമുണ്ടോ? എങ്ങനെ അപേക്ഷിക്കും, അറിയേണ്ടതെല്ലാം

കുട്ടികൾക്ക് പാൻ കാർഡ് ആവശ്യമുണ്ടോ? എങ്ങനെ അപേക്ഷിക്കും, അറിയേണ്ടതെല്ലാം

ആദായ നികുതി വകുപ്പ് നൽകുന്ന അദ്വിതീയ പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ കാർഡ് അല്ലെങ്കിൽ പെർമനൻ്റ് അക്കൗണ്ട് നമ്പർ. ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണിത്. ഇത് നികുതി ആവശ്യങ്ങൾക്ക് മാത്രമല്ല, ഇത് തിരിച്ചറിയൽ രേഖയായും ഉപയോഗിക്കുന്നു. കുട്ടികൾക്ക്...

Read more

കറിയിൽ നീന്തിതുടിച്ച് എലി; അടുക്കളയിലെ വിഡിയോ പങ്കുവെച്ച് ജെ.എൻ.ടി.യു വിദ്യാർഥികൾ

കറിയിൽ നീന്തിതുടിച്ച് എലി; അടുക്കളയിലെ വിഡിയോ പങ്കുവെച്ച് ജെ.എൻ.ടി.യു വിദ്യാർഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ മെസിലെ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ട് ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികൾ. ഹോസ്റ്റലിലെ അടുക്കളയിൽ തയാറാക്കിയ കറിയിൽ എലി നീന്തുന്ന വിഡിയോയാണ് ഇവർ പങ്കുവെച്ചത്. ഹോസ്റ്റലിൽ തയാറാക്കുന്ന ഭക്ഷണത്തിന്റെ സു​രക്ഷയെ സംബന്ധിച്ച് കടുത്ത ആശങ്കയുയർത്തുന്നതാണ് വിഡിയോ. വലി​യൊരു പാത്രം...

Read more

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പി​ൽ കേരളത്തിലെ രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ ബി.ജെ.പിയാണ് മുന്നിലെത്തിയതെന്നും ഭാവിയിൽ കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ. ആന്ധ്രപ്രദേശിലും എൻ.ഡി.എ അധികാരത്തിലെത്തിയതോടെ ഉത്തരേന്ത്യൻ പാർട്ടിയാണ് ബി.ജെ.പിയെ പ്രാചരണം ജനം...

Read more

ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖലിസ്ഥാൻ വാദം ഉയർത്തുന്ന ഭീകര ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (എസ്.എഫ്.ജെ) നിരോധനം കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. ജൂലൈ 10 മുതൽ അഞ്ച് വർഷത്തേക്കാണ് നിരോധനം നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഖലിസ്ഥാൻ വാദം ഉയർത്തി...

Read more

14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി റദ്ദാക്കിയ 14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചതായി പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡ്. സുപ്രീംകോടതിയെയാണ് പ​ത​ഞ്ജ​ലി ഇക്കാര്യം അറിയിച്ചത്. കൂടാതെ, ലൈ​സ​ൻ​സ് റദ്ദാക്കിയ ഉൽപന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയതായും ഇവയുടെ പരസ്യം പിൻവലിക്കാൻ...

Read more

‘കേന്ദ്രസർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നു’; വിക്കിപീഡിയ പരാമർശത്തിനെതിരെ മാനനഷ്ട കേസ് നൽകി എ.എൻ.​ഐ

‘കേന്ദ്രസർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നു’; വിക്കിപീഡിയ പരാമർശത്തിനെതിരെ മാനനഷ്ട കേസ് നൽകി എ.എൻ.​ഐ

ന്യൂഡൽഹി: വിക്കിപീഡിയക്കെതിരെ മാനനഷ്ട കേസുമായി വാർത്ത ഏജൻസിയായ എ.എൻ.ഐ പ്രൈവറ്റ് ലിമിറ്റഡ്. ഡൽഹി ഹൈകോടതി മുമ്പാകെയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടം പരിഹാരം ആവശ്യപ്പെട്ടാണ് കേസ്. കേന്ദ്രസർക്കാറിന് വേണ്ടി എ.എൻ.ഐ പ്രചാരവേല നടത്തുകയാണ്, വ്യാജ ന്യൂസ്...

Read more

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

മുംബൈ: ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ അറസ്റ്റിൽ. സംഭവം നടന്ന ജൂലൈ ഏഴ് മുതൽ ഒളിവിലായിരുന്നു ഇയാൾ. മിഹിർ ഷായെ ഒളിവിൽ പോകാൻ സഹായിച്ചതിന്...

Read more

ഗൗതം ഗംഭീറിനെ പരിശീലകനായി പ്രഖ്യാപിക്കാതെ ബിസിസിഐ, കാരണം പ്രതിഫല തര്‍ക്കമെന്ന് സൂചന

ഗൗതം ഗംഭീറിനെ പരിശീലകനായി പ്രഖ്യാപിക്കാതെ ബിസിസിഐ, കാരണം പ്രതിഫല തര്‍ക്കമെന്ന് സൂചന

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാൻ തത്വത്തില്‍ തീരുമാനിച്ചിട്ടും പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ ഗംഭീറിന്‍റെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ധാരണയിലെത്താനാവാത്തതിനാലാണെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററെന്ന നിലയില്‍ വലിയ പ്രതിഫലമാണ് ഗംഭീറിന് ലഭിച്ചിരുന്നതെന്നാണ് സൂചന. മൂന്ന് വര്‍ഷ...

Read more

കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടി വിവാഹിതരായ സ്ത്രീകൾ; പരാതിയുമായി ഭർത്താക്കന്മാർ

കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടി വിവാഹിതരായ സ്ത്രീകൾ; പരാതിയുമായി ഭർത്താക്കന്മാർ

ലഖ്നോ: ഉത്തർപ്രദേശിൽ കേന്ദ്ര സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജനയിൽ നിന്നും പണം വാങ്ങി കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ ഭാര്യമാർക്കെതിരെ പരാതിയുമായി ഭർത്താക്കന്മാർ. മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള 11 ഓളം സ്ത്രീകളാണ് പദ്ധതിയെ ദുരുപയോ​ഗം ചെയ്ത് നാടുവിട്ടത്. പദ്ധതി...

Read more

രോഹിത് ശർമയുടെ നടപടി ഇന്ത്യൻ പതാകയോടുള്ള അനാദരമെന്ന്; പ്രൊഫൈൽ ഫോട്ടോ മാറ്റിയതിന് പിന്നാലെ വിവാദം

രോഹിത് ശർമയുടെ നടപടി ഇന്ത്യൻ പതാകയോടുള്ള അനാദരമെന്ന്; പ്രൊഫൈൽ ഫോട്ടോ മാറ്റിയതിന് പിന്നാലെ വിവാദം

മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാമതും കിരീടമണിയിച്ച വീരനായകനാണ് രോഹിത് ശർമ. ഐ.സി.സി ​ട്രോഫിക്കായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പിനാണ് ജൂൺ 29ന് ബാർബഡോസിൽ വിരാമമായത്. ദക്ഷിണാഫ്രിക്കയെ തോൽപിച്ച് കിരീടം നേടി രാജ്യത്ത് തിരിച്ചെത്തിയ ടീമിന് വൻ സ്വീകരണമാണ് ആരാധകരിൽനിന്ന്...

Read more
Page 102 of 1748 1 101 102 103 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.