തമിഴ്നാട്ടില് കോടികളുടെ നിക്ഷേപവുമായി മറ്റൊരു വണ്ടിക്കമ്പനി കൂടി. മഹാരാഷ്ട്രയിലെ പൂനെയിലുളള ചക്കൻ ആസ്ഥാനമായിട്ടുളള ഇവി സ്‌കൂട്ടർ നിർമാണ സ്റ്റാർട്ടപ്പ് കമ്പനിയായ ദാവോ ഇവി ടെക് എന്ന കമ്പനിയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിൽ 100 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്...
Read moreമുംബൈ: സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും കസബപേട്ട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് സംസ്ഥാനത്ത് ചർച്ചയാവുന്നു. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബാനുവാലെ, ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കസബ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം നടന്നത്....
Read moreബെംഗളൂരു: രാജ്യത്തെ 130 കോടി ജനങ്ങൾ പ്രധാനമന്ത്രിയുടെ ദീർഘായുസിനായി പ്രാർഥിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയിലെ ബിദറില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ."രാഹുൽ ഗാന്ധി നിങ്ങൾക്ക് എന്ത് സന്ദേശം നൽകിയാലും കോൺഗ്രസും സിദ്ധരാമയ്യയും ഡി.കെ...
Read moreന്യുഡൽഹി: പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈകോടതി . പാസ്പോർട്ട് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മുഫ്തി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. രണ്ടു...
Read moreപട്ന: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് യുവാവിന്‍റെ പ്രതികാരം. ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് വിചിത്രമായ സംഭവം. 2009ൽ വിവാഹിതരായ നീരജിനും റൂബി ദേവിക്കും നാല് മക്കളുണ്ട്. റൂബി ദേവിക്ക് മുകേഷ് എന്ന യുവാവുമായി ബന്ധമുള്ള കാര്യം...
Read moreദില്ലി: കൗ ഹഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് കൗ ഹഗ് ഡേ...
Read moreഭോപ്പാല്‍: കോടാലി കൊണ്ട് ആക്രമിച്ചും ജനനേന്ദ്രിയം മുറിച്ചും ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉർതി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ കൊല്ലപ്പെട്ട ബീരേന്ദ്ര ഗുർജറിന്‍റെ ഭാര്യ കഞ്ജൻ ഗുർജറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീരേന്ദ്ര മൃതദേഹം ഫെബ്രുവരി...
Read moreതിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ...
Read moreദില്ലി: ആർ എസ് എസ് റൂട്ട് മാർച്ചിന് അനുവാദം നൽകിയതിനെതിരായ തമിഴ്നാട് സർക്കാർ അപ്പീലിൽ വാദം കേൾക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റി. റൂട്ട് മാർച്ചിനെ എതിർക്കുന്നില്ലെന്ന് തമിഴ് സർക്കാർ സുപ്രീംകോടതയിൽ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളാണ് വിഷയമെന്നും മാർച്ച് നടത്താൻ ബദൽ...
Read moreദില്ലി: തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും...
Read more