മോദിയുടെ ട്രെയിനിൽ ഊണിന് 95 രൂപ; കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!

മോദിയുടെ ട്രെയിനിൽ ഊണിന് 95 രൂപ; കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!

ഊണി​െൻറ വിലയെ ചൊല്ലി കേന്ദ്ര, സംസ്ഥാന സർക്കാർ അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിൽ കൊമ്പുകോർക്കുന്നു. ഫെബ്രുവരി 24 മുതലാണ് റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​​​ലെ വി​ഭ​വ​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടിയത്. റെ​യി​ല്‍വേ കാ​റ്റ​റി​ങ് ആ​ന്‍ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​നാണ് വർധന പ്രഖ്യാപിച്ചത്. ഈ നടപടി സാധാരണ​ക്കാരായ...

Read more

തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുന്നു; ശരീരം നിശ്ചലമാകുന്ന അവസ്ഥ’; ശബ്ദസന്ദേശവുമായി മഅ്ദനി

തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുന്നു; ശരീരം നിശ്ചലമാകുന്ന അവസ്ഥ’; ശബ്ദസന്ദേശവുമായി മഅ്ദനി

ബെംഗളൂരു: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ ആഴ്ചകൾക്കുമുൻപ് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച...

Read more

ഉയർന്ന പെന്ഷന് ഓപ്ഷൻ നൽകാം; അവസാന തീയതി നീട്ടി

ഉയർന്ന പെന്ഷന് ഓപ്ഷൻ നൽകാം; അവസാന തീയതി നീട്ടി

ദില്ലി: ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെൻഷൻ നേടാൻ തൊഴിലാളിയും, തൊഴിലുടമയും ചേർന്ന് ജോയിന്റ് ഓപ്ഷൻ നൽകുന്നതിനുള്ള ലിങ്ക് പ്രവർത്തസജ്ജമായി. ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെയുള്ള സുപ്രീം കോടതി ഉത്തരവ് പ്രകാരം ഉയർന്ന പിഎഫ്...

Read more

ആധാർ കാർഡ്, പാൻ കാർഡ് എന്നിവ നഷ്ടപ്പെടുമെന്ന പേടിവേണ്ട; ഡിജിലോക്കറുമായി ലിങ്ക് ചെയ്യൂ

ആധാർ കാർഡ്, പാൻ കാർഡ് എന്നിവ നഷ്ടപ്പെടുമെന്ന പേടിവേണ്ട; ഡിജിലോക്കറുമായി ലിങ്ക് ചെയ്യൂ

സുപ്രധാന രേഖകൾ നഷ്ടപ്പെടുമെന്ന ഭയം ഇനി വേണ്ട. ഇവ ഡിജി ലോക്കറുമായി ലിങ്ക് ചെയ്യാം. എന്താണ് ഡിജി ലോക്കർ? ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ വ്യക്തികളെ അനുവദിക്കുന്ന...

Read more

വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്തുമെന്ന് ജെ.എൻ.യു; 17 ‘കുറ്റകൃത്യ’ങ്ങൾക്കുള്ള ശിക്ഷകൾ പുറത്തിറക്കി

വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്തുമെന്ന് ജെ.എൻ.യു; 17 ‘കുറ്റകൃത്യ’ങ്ങൾക്കുള്ള ശിക്ഷകൾ പുറത്തിറക്കി

വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്താനൊരുങ്ങി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല. ധർണ നടത്തുന്ന വിദ്യാർഥികൾക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ജെ.എൻ.യു അധികൃതർ അറിയിച്ചു. പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങളാണ് ജെ.എൻ.യു പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 3 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ...

Read more

പിണങ്ങി ഉറങ്ങുകയാണെന്ന് കരുതി; അമ്മ മരിച്ചതറിയാതെ രണ്ടുദിവസം മൃതദേഹത്തോടൊപ്പം താമസിച്ച് മകൻ

പിണങ്ങി ഉറങ്ങുകയാണെന്ന് കരുതി; അമ്മ മരിച്ചതറിയാതെ രണ്ടുദിവസം മൃതദേഹത്തോടൊപ്പം താമസിച്ച് മകൻ

ബെം​ഗളൂരു: ബെം​ഗളൂരുവിൽ അമ്മ മരിച്ചത് മനസ്സിലാകാത്ത 14കാരനായ മകൻ രണ്ട് ദിവസം മൃതദേഹത്തിനൊപ്പം താമസിച്ചതായി റിപ്പോർട്ട്. ബംഗളൂരുവിലെ ആർടി ന​ഗറിലാണ് ദാരുണ സംഭവം. അമ്മ മരിച്ച വിവരം കുട്ടി അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമ്മ ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയത്. ദേഷ്യം കാരണം...

Read more

നന്ദി സഖാവെ, ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാം -മുഖ്യമന്ത്രിയുടെ ആശംസക്ക് മലയാളത്തിൽ സ്റ്റാലിന്‍റെ മറുപടി

നന്ദി സഖാവെ, ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാം -മുഖ്യമന്ത്രിയുടെ ആശംസക്ക് മലയാളത്തിൽ സ്റ്റാലിന്‍റെ മറുപടി

ചെന്നൈ: തനിക്ക് പിറന്നാൾ ആശംസ നേർന്ന മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിൽ നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നന്ദി സഖാവെ എന്ന് തുടങ്ങുന്ന സന്ദേശം ട്വിറ്ററിലാണ് സ്റ്റാലിൻ പങ്കുവെച്ചത്.ആശംസകള്‍ക്ക് നന്ദി സഖാവേ. തെക്കേ ഇന്ത്യയില്‍ നിന്ന് ഫാഷിസ്റ്റ് ശക്തികളെ...

Read more

ഹാഥ്റസ് കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു; ഒരാൾക്ക് ശിക്ഷ

ഹാഥ്റസ് കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു; ഒരാൾക്ക് ശിക്ഷ

ന്യൂഡൽഹി: യു.പിയിലെ ഹാഥ്റസിൽ ദലിത് യുവതിയെ കൂട്ടബലാൽസംഘത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ കോടതി വെറുതെ ​വിട്ടു. ഒരു പ്രതി മാത്രമാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. മുഖ്യ പ്രതി താക്കൂറാണ് ശിക്ഷിക്കപ്പെട്ടത്. നിസാരമായ കുറ്റങ്ങൾക്കാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. കൊലപാതക കുറ്റം, ബലാത്സംഗം...

Read more

ജി20 രാജ്യങ്ങള്‍ക്ക് ലോകത്തോട് കൂടുതല്‍ ഉത്തരവാദിത്തം: പ്രധാനമന്ത്രി മോദി

ജി20 രാജ്യങ്ങള്‍ക്ക് ലോകത്തോട് കൂടുതല്‍ ഉത്തരവാദിത്തം: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി ∙ ജി20 രാജ്യങ്ങള്‍ക്ക് ലോകത്തോട് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കാര്യങ്ങളുടെ നടത്തിപ്പിലെങ്കിലും ഈ കൂട്ടായ്മ പരാജയപ്പെട്ടു. ജി20യിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകം വലിയ തോതില്‍ വിഭജിക്കപ്പെടുന്ന കാലത്താണ് ജി20...

Read more

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

ചെന്നൈ ∙ ഓസ്ട്രേലിയയിൽ ശുചീകരണ തൊഴിലാളിയെ കത്തിയുമായി ആക്രമിച്ച മുപ്പത്തിരണ്ടുകാരനായ തമിഴ്നാട് സ്വദേശിയെ പൊലീസ് വെടിവച്ചു കൊന്നു. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലക്കാരനായ മുഹമ്മദ് റഹ്മത്തുള്ള സയീദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സിഡ്നിക്കു സമീപം ഓബേൺ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെ ആക്രമിച്ചതിനു...

Read more
Page 1029 of 1748 1 1,028 1,029 1,030 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.