• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുന്നു; ശരീരം നിശ്ചലമാകുന്ന അവസ്ഥ’; ശബ്ദസന്ദേശവുമായി മഅ്ദനി

by Web Desk 04 - News Kerala 24
March 2, 2023 : 5:42 pm
in India, News
Reading Time: 1 min read
0
A A
0
തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുന്നു; ശരീരം നിശ്ചലമാകുന്ന അവസ്ഥ’; ശബ്ദസന്ദേശവുമായി മഅ്ദനി

ബെംഗളൂരു: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ ആഴ്ചകൾക്കുമുൻപ് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന മഅ്ദനി രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇടത്തേ കണ്ണിന്റെ മുകൾ ഭാഗം മുതൽ താഴെ പല്ലുകളും താടിയെല്ലിലുമെല്ലാം അതികഠിനമായ വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വൃക്കയുടെ സ്ഥിതി ഗുരുതരമായതിനാൽ ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ കഴിക്കാൻ പറ്റില്ലായിരുന്നു. എന്നാൽ, വേദന രൂക്ഷമായതിനെ തുടർന്ന് ആന്റിബയോട്ടിക്കും വേദനാസംഹാരികളും കഴിക്കേണ്ടിവന്നു.

ഇതിനു പിന്നാലെയാണ് പക്ഷാഘാതംപോലെ മുഖം കോടുകയും വലതു കൈയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതെന്ന് മഅ്ദനി ശബ്ദസന്ദേശത്തിൽ അറിയിച്ചു. തുടർച്ചയായി പക്ഷാഘാതലക്ഷണങ്ങളുള്ള അവസ്ഥയുണ്ടായി. ന്യൂറോളജിസ്റ്റിനെ കാണിക്കുകയും എം.ആർ.ഐ എടുക്കുകയും ചെയ്തു. എം.ആർ.ഐ റിസൽറ്റിൽനിന്നാണ് നിലവിലെ സ്ഥിതി ഗുരതരമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അറിയിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുകയും ചുരുങ്ങുകയും ചെയ്യുന്ന ഇന്റേണൽ കരോട്ടിഡ് ആർട്ടറി എന്ന പേരിലുള്ള രോഗമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

എത്രയും വേഗം വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇല്ലെങ്കിൽ ശരീരം നിശ്ചലമാകും. എന്നാൽ, ശസ്ത്രക്രിയയ്ക്കു പറ്റിയ അവസ്ഥയിലല്ല വൃക്കയുള്ളത്. അപകടസാധ്യത കൂടുതലുള്ള അവസ്ഥയിലാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും മഅ്ദനി ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു.

ദീർഘകാലങ്ങളായി ഉയർന്ന അളവിൽ തുടരുന്ന പ്രമേഹവും രക്തസമ്മർദവും മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയർന്നുതന്നെ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സമയവും ശക്തമായ തണുപ്പ് ശരീരത്തിൽ അനുഭവപ്പെടുന്നുണ്ട്. കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതൽ ദുർബലമാവുകയും ചെയ്യുന്നു. ഒൻപത് മാസങ്ങൾക്കുമുൻപ് മഅ്ദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹ​പൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ; വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി വേണം

Next Post

മോദിയുടെ ട്രെയിനിൽ ഊണിന് 95 രൂപ; കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മോദിയുടെ ട്രെയിനിൽ ഊണിന് 95 രൂപ; കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!

മോദിയുടെ ട്രെയിനിൽ ഊണിന് 95 രൂപ; കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!

നാഗാലാൻഡില്‍ ചരിത്രം കുറിച്ച് വനിതാസാരഥികള്‍; ആദ്യമായി നിയമസഭയില്‍ 2 വനിതകള്‍

നാഗാലാൻഡില്‍ ചരിത്രം കുറിച്ച് വനിതാസാരഥികള്‍; ആദ്യമായി നിയമസഭയില്‍ 2 വനിതകള്‍

മോദിയുടെ റാലിക്ക് അനുമതി നൽകാത്ത ബി.ജെ.പിയുടെ സഖ്യകക്ഷി; അൽപം വ്യത്യസ്തമാണ് എൻ.പി.പിയും കോൺറാഡ് സാങ്മയും

മോദിയുടെ റാലിക്ക് അനുമതി നൽകാത്ത ബി.ജെ.പിയുടെ സഖ്യകക്ഷി; അൽപം വ്യത്യസ്തമാണ് എൻ.പി.പിയും കോൺറാഡ് സാങ്മയും

ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകളിലേക്ക് കുതിച്ച് അദാനി; ആസ്തി ഉയർന്നു

ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകളിലേക്ക് കുതിച്ച് അദാനി; ആസ്തി ഉയർന്നു

ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!

ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021