ഗാന്ധിനഗർ: മെക്‌സിക്കോയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ പൗരൻ മരിച്ചു. അതിർത്തി മതിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്. മനുഷ്യക്കടത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തതായും അതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും ഗുജറാത്ത് പൊലീസ്...
Read moreതാനെ: ഒമ്പതു മാസം മുമ്പ് താനെയിൽ 75 കാരി കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടുടമസ്ഥനും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവിന്റെ പരാതിയിലാണ് കേസ്. 1990 മുതൽ കല്യാൺ ടൗണിലുള്ള വീട്ടിൽ തനിച്ചാണ് വിധവയായ നൂർമുഹമ്മദ് ശൈഖ് താമസിച്ചിരുന്നത്. വീടൊഴിയാൻ...
Read moreന്യൂഡൽഹി∙ ഇടിച്ച ട്രക്ക് രണ്ടു കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ ആറുവയസ്സുകാരനും മുത്തച്ഛനും കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ മഹാബയിലാണു സംഭവം. ഉദിത് നാരായൺ ചൻസോറിയ (67), പേരക്കുട്ടി സാത്‌വിക് എന്നിവർ സ്കൂട്ടറിൽ മാർക്കറ്റിലേക്കു പോകവെയാണു വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചത്. ഉദിത് നാരായൺ തൽക്ഷണം...
Read moreദില്ലി: കേന്ദ്ര ബജറ്റിൽ ആരോഗ്യ സേവനത്തിന് 5 ശതമാനം നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. പിഐബി ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2011ൽ പ്രണവ് മുഖർജി ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. അന്നത്തെ ബജറ്റിൽ ആരോഗ്യസേവനങ്ങൾക്ക്...
Read moreദില്ലി: ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു....
Read moreഹൈദരാബാദ്: കാമുകിക്ക് മെസേജ് അയച്ച സഹൃത്തിനെ കൊന്ന് ഹൃദയവും വിരലുകളും സ്വകാര്യ ഭാഗവും അറുത്തുമാറ്റി, ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു. ഹൈദരാബാദിലാണ് 22കാരനായ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി അവയവങ്ങൾ വെട്ടിമാറ്റിയത്. കൊല്ലപ്പെട്ട യുവാവിന് നേരത്തെ പ്രതിയുടെ കാമുകിയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....
Read moreദില്ലി: പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ (40) ഭീകരര്‍ വെടിവെച്ച് കൊന്നു. ബാങ്കിലെ സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. ചന്തയിലേക്ക് പോകുംവഴിയാണ് സഞ്ജയ് ശര്‍മ്മയ്ക്ക് വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശര്‍മ്മയെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതല്‍ സുരക്ഷാവിന്യാസം നടത്തിയതായി...
Read moreകൊൽക്കത്ത: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ റിസേർച്ച് അനലൈസിസ് വിങ് ചീഫ് അമർജിത്ത് സിങ് ദുലാത്ത്. അയൽരാജ്യമായ പാക്കിസ്ഥാൻ രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥ നേരിടുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അമർജിത്ത്...
Read moreറായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂർ സ്വീകരിച്ചേക്കില്ല. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിർ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിൻ്റെ നീക്കം. അതേസമയം പ്രവർത്തക സമിതി...
Read moreദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദ്യംചെയ്യലിന് സിബിഐക്ക് മുന്‍പില്‍ ഹാജരാകും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തുന്നത്. ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍...
Read more