• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ യുവാവ് മരിച്ചു

by Web Desk 04 - News Kerala 24
February 26, 2023 : 6:49 pm
in India, News
0
A A
0
അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ യുവാവ് മരിച്ചു

ഗാന്ധിനഗർ: മെക്‌സിക്കോയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ പൗരൻ മരിച്ചു. അതിർത്തി മതിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്.

മനുഷ്യക്കടത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തതായും അതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും ഗുജറാത്ത് പൊലീസ് അറിയിച്ചു. അഹമ്മദാബാദിൽ നിന്നുള്ള ഒരാളും ഗാന്ധിനഗറിൽ നിന്നുള്ള മറ്റൊരാളുമാണ് അറസ്റ്റിലായത്.

ബ്രിജ്കുമാർ യാദവിൽ നിന്ന് പണം വാങ്ങി ഏഴ് പേർ ചേർന്ന് അദ്ദേഹത്തെയും കുടുംബത്തെയും അനധികൃതമായി യു.എസിലേക്ക് അയക്കാൻ ശ്രമിച്ചു. എന്നാൽ യു.എസിൽ പ്രവേശിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് അവർ അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

2022 നവംബർ 11 നാണ് കുടുംബത്തെ മുംബൈയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് ഇസ്താംബൂളിലേക്കും പിന്നീട് മെക്സിക്കോയിലുമെത്തിച്ചു. 2022 ഡിസംബർ 21 ന് അതിർത്തി മതിൽ കടക്കാനുള്ള ശ്രമത്തിനിടെ യാദവ് വീണ് മരിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യക്കും മൂന്ന് വയസുള്ള മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. യാദവിന്റെ മരണത്തെ തുടർന്ന് കലോൽ പൊലീസ് പിന്നീട് മനുഷ്യക്കടത്തിന് കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുരിതാശ്വാസനിധിയിൽ തട്ടിപ്പ്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രൻ

Next Post

അജ്‌നാല സംഘർഷം; പഞ്ചാബ് മുഖ്യമന്ത്രി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അജ്‌നാല സംഘർഷം; പഞ്ചാബ് മുഖ്യമന്ത്രി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും

അജ്‌നാല സംഘർഷം; പഞ്ചാബ് മുഖ്യമന്ത്രി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും

ഗവര്‍ണര്‍ അവതരണാനുമതി നൽകിയില്ല; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിലെത്തില്ല

ഗവര്‍ണര്‍ അവതരണാനുമതി നൽകിയില്ല; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിലെത്തില്ല

ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നത്: മുഖ്യമന്ത്രി

ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നത്: മുഖ്യമന്ത്രി

ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്; മാർച്ച് 1ന് വോട്ടെണ്ണൽ

ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്; മാർച്ച് 1ന് വോട്ടെണ്ണൽ

ഗുജറാത്തില്‍ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയില്‍ നാലാമത്തേത്

ഗുജറാത്തില്‍ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയില്‍ നാലാമത്തേത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021