പൂജാ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല, യഥാര്‍ഥ ചന്ദനമല്ല; സുപ്രീം കോടതിക്ക് ജ. ശങ്കരന്‍റെ റിപ്പോര്‍ട്ട്

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന്  ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ. പൂജ സാധനങ്ങള്‍ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു....

Read more

റയിൽവേ ജീവനക്കാരിയെ ആക്രമിച്ച അനീഷ് ബലാത്സംഗ കേസ് പ്രതി, തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും

റയിൽവേ ജീവനക്കാരിയെ ആക്രമിച്ച അനീഷ് ബലാത്സംഗ കേസ് പ്രതി, തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും

കൊല്ലം : തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി അനീഷിനെ പിടികൂടാൻ സഹായകമായത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്‍റ്സ്. സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതിൽ പെയിന്‍റ്...

Read more

കോൺഗ്രസ് പ്രവർത്തക സമിതി; സോണിയയ്ക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം

കോൺഗ്രസ് പ്രവർത്തക സമിതി; സോണിയയ്ക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകും. അതേസമയം, തെലങ്കാന പി സി സി പ്രവർത്തക...

Read more

മകന്‍റെ മുടി വെട്ടിയത് ‘പാളി’; സലൂണ്‍ ബലമായി അടപ്പിച്ച് പൊലീസുകാരൻ

മകന്‍റെ മുടി വെട്ടിയത് ‘പാളി’; സലൂണ്‍ ബലമായി അടപ്പിച്ച് പൊലീസുകാരൻ

മുടി വെട്ടാൻ പോകുമ്പോള്‍ മിക്കവര്‍ക്കും 'ടെൻഷൻ' ആണ്. നിസാരമായ കാര്യമാണെങ്കില്‍ പോലും മുടി വെട്ടിന് സത്യത്തില്‍ അത്രയും പ്രാധാന്യമുണ്ട്. എന്തെങ്കിലും വിശേഷാവസരങ്ങള്‍ക്കോ, അഭിമുഖങ്ങള്‍ക്കോ, മീറ്റിംഗിലേക്കോ എല്ലാം വേണ്ടി ഒരുങ്ങുമ്പോഴായിരിക്കും ഒരുപക്ഷെ മുടി വെട്ടുന്നത് ഭംഗിയില്ലാതാവുന്നത്. തീര്‍ച്ചയായും ആര്‍ക്കായാലും അല്‍പം ദേഷ്യവും നീരസവും...

Read more

അസദുദ്ദീൻ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ്

അസദുദ്ദീൻ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ്

ദില്ലി : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ് . ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം ഒവൈസി രാജസ്ഥാനിലായിരുന്നു

Read more

അസദുദ്ദീൻ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ്

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ദില്ലി : ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ് . ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം  ഒവൈസി രാജസ്ഥാനിലായിരുന്നു.

Read more

പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവം; പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനി യുവാക്കളെ ചുട്ടുകൊന്ന സംഭവം; ടാക്സി ഡ്രൈവർ അറസ്റ്റിൽ

ജയ്പൂർ: പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. മ‌ർദനത്തിൽ അവശരായ ജുനൈദിനെയും നാസിറിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പൊലീസ് തിരിച്ചയച്ചെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകി. അതിനിടെ, വീട്ടിലെത്തി രാജസ്ഥാൻ പൊലീസ് മർദിച്ചതിനെ തുടർന്ന് വയറ്റിലെ കുഞ്ഞ്...

Read more

ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് 100 കോടിക്ക് വാങ്ങി

ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് 100 കോടിക്ക് വാങ്ങി

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് പ്രൊപ്പട്ടീസ് വാങ്ങി. നൂറു കോടിക്കാണ് ഈ ഇടപാട് നടന്നത് എന്നാണ് വിവരം. മുംബൈ ചെമ്പൂരിലെ ഡിയോനാർ ഫാം റോഡിലെ ആർകെ കോട്ടേജ് എന്നറിയപ്പെടുന്ന ബംഗ്ലാവിന് 4265.50 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ്...

Read more

‘തെലങ്കാന ഇന്ത്യയിലെ അഫ്‍ഗാനിസ്ഥാന്‍, കെസിആർ അവിടുത്തെ താലിബാന്‍’, വിവാദ പ്രസ്‍താവനയുമായി വൈ എസ് ശർമിള

‘തെലങ്കാന ഇന്ത്യയിലെ അഫ്‍ഗാനിസ്ഥാന്‍, കെസിആർ അവിടുത്തെ താലിബാന്‍’, വിവാദ പ്രസ്‍താവനയുമായി വൈ എസ് ശർമിള

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് വൈഎസ്ആർടിപി അധ്യക്ഷ വൈ എസ് ശർമിള. തെലങ്കാനയിൽ ഇന്ത്യൻ ഭരണഘടന പ്രകാരമല്ല ഭരണം നടക്കുന്നതെന്നും ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ് തെലങ്കാന, അവിടത്തെ താലിബാനാണ് കെസിആർ എന്നും ശർമിള പറഞ്ഞു. ഏകാധിപതിയായ കെസിആറിന് ജനാധിപത്യം എന്തെന്നറിയില്ലെന്നും...

Read more

എട്ടംഗ കുടുംബത്തിന് സഞ്ചരിക്കാൻ ഒരു ബൈക്ക്; വീഡിയോ വൈറലാകുന്നു

എട്ടംഗ കുടുംബത്തിന് സഞ്ചരിക്കാൻ ഒരു ബൈക്ക്; വീഡിയോ വൈറലാകുന്നു

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളുമെല്ലാം നമ്മെ തേടിയെത്താറുണ്ട്. നമുക്ക് അറിവില്ലാത്ത കാര്യങ്ങള്‍, പുതിയ വിവരങ്ങള്‍, പൊടിക്കൈകള്‍ എന്നിങ്ങനെ പലതും പഠിക്കാനുള്ള അവസരം കൂടിയാണ് സോഷ്യല്‍ മീഡിയ പലപ്പോഴും ഒരുക്കാറുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധേയമാകാറുള്ള...

Read more
Page 1048 of 1748 1 1,047 1,048 1,049 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.