• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് 100 കോടിക്ക് വാങ്ങി

by Web Desk 06 - News Kerala 24
February 20, 2023 : 6:26 am
in cinema, India, News
Reading Time: 1 min read
0
A A
0
ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് 100 കോടിക്ക് വാങ്ങി

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് പ്രൊപ്പട്ടീസ് വാങ്ങി. നൂറു കോടിക്കാണ് ഈ ഇടപാട് നടന്നത് എന്നാണ് വിവരം. മുംബൈ ചെമ്പൂരിലെ ഡിയോനാർ ഫാം റോഡിലെ ആർകെ കോട്ടേജ് എന്നറിയപ്പെടുന്ന ബംഗ്ലാവിന് 4265.50 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കിടക്കുന്നത്. ഒരുകാലത്ത് ബോളിവുഡ് സിനിമയുടെ കേന്ദ്രസ്ഥലമായ ഇവിടെ ഇനി പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റായി മാറ്റാനാണ്  ഗോദറേജ് ഉദ്ദേശിക്കുന്നത് എന്നാണ് വിവരം.

വെള്ളിയാഴ്ച, ബംഗ്ലാവിന്‍റെ കൈമാറ്റ രേഖയിൽ രാജ് കപൂറിന്‍റെ  മൂത്തയാളും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എക മനുമായ രൺധീർ കപൂർ, മകൾ റീമ ജെയിൻ, കൊച്ചുമക്കളായ നിതാഷ നന്ദ, നിഖിൽ നന്ദ, പരേതനായ ഋഷി കപൂറിന്റെ ഭാര്യ നീതു ഋഷി കപൂർ എന്നിവർ ഒപ്പിട്ടതായാണ് വിവരം.

“ചെമ്പൂരിലെ ഈ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഞങ്ങളുടെ കുടുംബത്തിന് വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ്. വലിയ വികസനത്തിനായി ഗോദ്‌റെജ് ഇത് ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്” കരാർ ഒപ്പിട്ട ശേഷം നടനും നിർമ്മാതാവുമായ രൺധീർ കപൂർ പറഞ്ഞു

റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും ആഡംബര സംവിധാനങ്ങളും വികസിപ്പിക്കുന്നതിനായി  180-200 കോടി രൂപയ്ക്ക് 2019 മെയ് മാസത്തിൽ കപൂര്‍ കുടുംബത്തില്‍ നിന്നും 2.2 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആര്‍കെ ഫിലിംസ് ആൻഡ് സ്റ്റുഡിയോ ഗോദറേജ് പ്രൊപ്പട്ടീസ് ഏറ്റെടുത്തിരുന്നു. ഇതിന് അടുത്തു കിടക്കുന്നതാണ് പുതിയ ഇടപാടില്‍ പെടുന്ന ബംഗ്ലാവും സ്ഥലവും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട്?

Next Post

അസുഖമാണെന്ന് മെസേജയച്ച് ലീവെടുത്തതിന് പുറത്താക്കി; യുവതിക്ക് 3 ലക്ഷം നഷ്ടപരിഹാരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അസുഖമാണെന്ന് മെസേജയച്ച് ലീവെടുത്തതിന് പുറത്താക്കി; യുവതിക്ക് 3 ലക്ഷം നഷ്ടപരിഹാരം

അസുഖമാണെന്ന് മെസേജയച്ച് ലീവെടുത്തതിന് പുറത്താക്കി; യുവതിക്ക് 3 ലക്ഷം നഷ്ടപരിഹാരം

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനി യുവാക്കളെ ചുട്ടുകൊന്ന സംഭവം; ടാക്സി ഡ്രൈവർ അറസ്റ്റിൽ

പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവം; പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ

കേന്ദ്രനയങ്ങൾക്കെതിരെ സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം

കേന്ദ്രനയങ്ങൾക്കെതിരെ സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

ലൈഫ് മിഷൻ അഴിമതി; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

‘കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്ര വിഹിതം 36% മാത്രം’, ആ പണം കൊണ്ടല്ല പിടിച്ചുനിൽക്കുന്നതെന്ന് മുഖ്യമന്ത്രി

കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്, 5പൊതുപരിപാടികൾ, വൻ സുരക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021