റായ്പൂർ: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാറുകാരിയെ നടുറോഡില്‍ കുത്തി വീഴ്ത്തി മധ്യവയസ്കന്‍. ഛത്തീസ്ഗഡിലെ ഗുധിയാരി മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ് വൈകിട്ടാണ് മധ്യവയസ്കനായ ഓംകാർ തിവാരി എന്നയാള്‍ പതിനാറുകാരിയെ കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. 47 വയസുകാരനായ...
Read moreഡിജിറ്റല്‍ പേയ്മന്റുകള്‍ കൂടിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളായ ആധാര്‍, പാന്‍, ബാങ്ക് അ്ക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍വിളികളില്‍ പറ്റിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല. ഇപിഎഫ്ഒയില്‍ നിന്നാണെന്ന വ്യാജേന, വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് മെസ്സേജോ ഫോണ്‍കോളോ വന്നിട്ടുണ്ടെങ്കില്‍...
Read moreദില്ലി:ആദായ നികുതി വകുപ്പിൻ്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി ഹിന്ദിയിൽ ലേഖനം.ആദായ നികുതി വകുപ്പിൻ്റെ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി മറുപടി നൽകി .പരിശധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാൻ ആയില്ല .ഐടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി...
Read moreചണ്ഡീഗഢ്: ഹരിയാനയിൽ പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിൽ. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയുടെ വീടിനു സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുകയാണ്. 70,000ത്തിൽ അധികം സർക്കാർ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി...
Read moreഹൈദരാബാദ്: വൈ എസ് ആർ ടി പി നേതാവ് വൈ എസ് ശർമിള വീണ്ടും അറസ്റ്റിലായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ പ്രജാ പ്രസ്ഥാനം പദയാത്രയ്ക്കിടെ തെലങ്കാനയിലെ മെഹമൂദാബാദിൽ നിന്നാണ് ശർമിളയെ അറസ്റ്റ് ചെയ്തത്. മെഹമൂദാബാദ് എം എൽ എ ശങ്കർ നായികിനെതിരെ...
Read moreദില്ലി: വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലോകത്തിലേക്ക് ഒരു പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം ഉയർന്നുവരുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പറഞ്ഞു. 4ജി/5ജി ടെക്‌നോളജികളിലൂടെ ഇന്ത്യ തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023-ൽ...
Read moreനേരത്തെ ഇന്ത്യൻ കുടുംബങ്ങളിൽ നിരവധി കുട്ടികൾ ഉണ്ടാവുമായിരുന്നു. പത്തും പതിനൊന്നും കുട്ടികളൊന്നും ഒരു പുതുമയും ആയിരുന്നില്ല. എന്നാൽ, കാലം മാറിയതിന് അനുസരിച്ച് അതിൽ മാറ്റമുണ്ടായി. ഇന്ന് ഒന്നോ രണ്ടോ മൂന്നോ ഒക്കെ കുട്ടികളാണ് ഒരു വീട്ടിൽ ഉണ്ടാവുക. മാത്രമല്ല, തുടരെയുള്ള പ്രസവം...
Read moreബെംഗളൂരു: വിലക്ക് ലംഘിച്ചും പൊതുറാലി നടത്തിയതിന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് ആന്ധ്ര പൊലീസ്. വെള്ളിയാഴ്ച ആന്ധ്രയിലെ അനപാർതിയിൽ നായിഡുവിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് വൻസംഘർഷമാണ് അരങ്ങേറിയത്. അതേസമയം, വൻ റാലികളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണപരിപാടിക്ക് തുടക്കമിടുകയാണ് മുഖ്യമന്ത്രി...
Read moreചെന്നൈ: ആവശ്യപ്പെട്ട വിഭവം ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലില്‍ പ്രശ്നങ്ങളുണ്ടാക്കി പോലീസുകാര്‍. ചെന്നൈ താംബരത്തെ ഒരു റെസ്റ്ററെന്‍റിലാണ് സംഭവം. വെജിറ്റേറിയൻ ഹോട്ടലില്‍ കയറി ചിക്കന്‍, എഗ്ഗ് ഫ്രൈഡ് റൈസ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനാണ് പോലീസുകാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. കോണ്‍സ്റ്റബിള്‍മാരായ രണ്ട് പോലീസുകാര്‍ ഒരുമിച്ചാണ്...
Read moreബെംഗളൂരു: ബിജെപിയിലെ പല നേതാക്കളും കോൺഗ്രസിലേക്ക് വരുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ. ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അനുയായി എച്ച് ഡി തിമ്മയ്യ ഇന്ന് കോൺഗ്രസിൽ ചേർന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പരസ്യമാക്കിയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത്...
Read more