• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹം കഴിക്കണമെന്ന് 47 കാരന്‍; നിരസിച്ച 16 കാരിയെ റോഡിലിട്ട് കുത്തി, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു

by Web Desk 06 - News Kerala 24
February 19, 2023 : 10:18 pm
in India, News
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

റായ്പൂർ: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാറുകാരിയെ നടുറോഡില്‍ കുത്തി വീഴ്ത്തി മധ്യവയസ്കന്‍. ഛത്തീസ്ഗഡിലെ ഗുധിയാരി മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ് വൈകിട്ടാണ് മധ്യവയസ്കനായ ഓംകാർ തിവാരി എന്നയാള്‍ പതിനാറുകാരിയെ കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. 47 വയസുകാരനായ  ഓംകാർ തിവാരി 16 കാരിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി ഇത് നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് നടുറോഡിലാണ് സംഭവം നടന്നത്. തിവാരിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. തിവാരി നേരത്തെയും പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നുനെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം വൈകിട്ടും പ്രതി പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ  ഓംകാർ തിവാരി കൈയ്യിലുണ്ടായ കത്തികൊണ്ട് പതിനാറുകാരിയെ നിരവധി തവണ കുത്തി. അലറിക്കരഞ്ഞ പെണ്‍കുട്ടിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു.

കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയതോടെയാണ് പ്രതി പെണ്‍കുട്ടിയെ വിട്ടത്. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പതിനാറുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി ഓംകാര്‍ തിവാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.   സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പെണ്‍കുട്ടിയുടെ ബോധം തിരിച്ച് വന്ന ശേഷം വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ലാസെടുക്കാനെത്തിയപ്പോള്‍ ഒരു കുട്ടി പോലുമില്ല; കാരണം അധ്യാപകന് പറ്റിയ അബദ്ധം…

Next Post

എട്ടംഗ കുടുംബത്തിന് സഞ്ചരിക്കാൻ ഒരു ബൈക്ക്; വീഡിയോ വൈറലാകുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എട്ടംഗ കുടുംബത്തിന് സഞ്ചരിക്കാൻ ഒരു ബൈക്ക്; വീഡിയോ വൈറലാകുന്നു

എട്ടംഗ കുടുംബത്തിന് സഞ്ചരിക്കാൻ ഒരു ബൈക്ക്; വീഡിയോ വൈറലാകുന്നു

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു, പണം തട്ടി; ബസ് ഡ്രൈവർ പിടിയിൽ

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു, പണം തട്ടി; ബസ് ഡ്രൈവർ പിടിയിൽ

‘തെലങ്കാന ഇന്ത്യയിലെ അഫ്‍ഗാനിസ്ഥാന്‍, കെസിആർ അവിടുത്തെ താലിബാന്‍’, വിവാദ പ്രസ്‍താവനയുമായി വൈ എസ് ശർമിള

'തെലങ്കാന ഇന്ത്യയിലെ അഫ്‍ഗാനിസ്ഥാന്‍, കെസിആർ അവിടുത്തെ താലിബാന്‍', വിവാദ പ്രസ്‍താവനയുമായി വൈ എസ് ശർമിള

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട്?

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട്?

ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് 100 കോടിക്ക് വാങ്ങി

ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് 100 കോടിക്ക് വാങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021