ന്യൂഡൽഹി: ആരാണ് യഥാർഥ ശിവസേന എന്ന അവകാശവാദത്തിൽ ഉദ്ദവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. ഏക്നാഥ് ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേന എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ശിവസേന എന്ന പേരും പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ ഷിൻഡെ...
Read moreലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ വസതിക്ക് ബോംബ് ഭീഷണിയെന്ന സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡ് പാഞ്ഞെത്തി പരിശോധന നടത്തുകയാണ്. സ്ഥലത്ത് അതീവ സുരക്ഷ പാലിച്ചാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന പുരോഗമിക്കുന്നത്. സംഭവത്തിൽ കൂടുതൽ...
Read moreശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നാളെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും. പണമിടപാടുകൾക്കായി ബാങ്കിലെത്തുന്നതിനു മുൻപ് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നാളെ നടത്താനിരുന്ന ബാങ്കിങ് പ്രവർത്തനങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ഈ നഗരങ്ങളിലെ ഉപയോക്താക്കൾ ഓർമ്മിക്കണം. അല്ലെങ്കിൽ ബാങ്കിലെത്തി...
Read moreഭരത്‌പുർ > രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെ ഹരിയാനയിലെ ഭീവാനിയിൽ വാഹനത്തിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തി. ബജ്റങ്ദൾ പ്രവർത്തകരായ പശുസംരക്ഷക ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. അഞ്ച് പേർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. ഹരിയാനയിലെ...
Read moreമുംബൈ: പഠനത്തിൽ മികവ് കാണിക്കാത്തതിന് വഴക്ക് പറഞ്ഞ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. 37 കാരിയായ തസ്ലിം ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. കൊലപാതകം ആത്മഹത്യയാക്കാന്‍ മകൻ ശ്രമിച്ചെങ്കിലും ഒടുവിൽ അമ്മയെ കൊന്ന കുറ്റത്തിന് പൊലീസ് പിടിയിലായി. പൂനെയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ...
Read moreന്യൂഡൽഹി: അദാനി ഗ്രൂപിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കുന്നതിനിടെ, കേന്ദ്രം കൈമാറാന്‍ ശ്രമിച്ച മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുദ്രവെച്ച കവര്‍...
Read moreന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ലഫ്റ്റനന്‍റ് ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 24 മണിക്കൂറിനകം മേയറെ തെരഞ്ഞെടുക്കാനുള്ള പുതിയ തീയതി തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു. ആം ആദ്മി പാർട്ടി...
Read moreദില്ലി: ദില്ലി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കോടതിയിൽ ബി ജെ പിക്ക് തിരിച്ചടി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് അനുവദിക്കണമെന്ന ബി ജെ പി ആവശ്യം കോടതി തള്ളി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട്...
Read moreന്യൂഡൽഹി: അദാനി പ്രതിസന്ധിയിൽ ശതകോടീശ്വരൻ ജോർജ്ജ് സോറോസ് നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. ഇന്ത്യയുടെ ജനാധിപത്യ നടപടികളിൽ കൈകടത്താൻ ശ്രമിക്കുന്ന വിദേശ ശക്തികൾക്കെതിരെ ഇന്ത്യക്കാർ ഏകകേണ്ഠന രംഗത്തു വരണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സോറോസിന്റെ പ്രസ്താവന ഇന്ത്യൻ ജനാധിപത്യ നടപടികളെ...
Read moreവിശാഖപട്ടണം: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പതിനാല് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തതോടെയാണ് 100 കിലോമീറ്ററിലധികമാണ് മൃതദേഹവുമായി ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്. വിശാഖ പട്ടണത്തെ കിങ്...
Read more