• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹരിയാനയിൽ കാലിക്കടത്ത്‌ ആരോപിച്ച്‌ രണ്ടുപേരെ ചുട്ടുകൊന്നു

by Web Desk 04 - News Kerala 24
February 17, 2023 : 8:08 pm
in India, News
0
A A
0
ഹരിയാനയിൽ കാലിക്കടത്ത്‌ ആരോപിച്ച്‌ രണ്ടുപേരെ ചുട്ടുകൊന്നു

ഭരത്‌പുർ > രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെ ഹരിയാനയിലെ ഭീവാനിയിൽ വാഹനത്തിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തി. ബജ്റങ്ദൾ പ്രവർത്തകരായ പശുസംരക്ഷക ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. അഞ്ച് പേർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.

ഹരിയാനയിലെ ഭിവാനി ജില്ലയിൽ വ്യാഴാഴ്‌ച രാവിലെയാണ് മഹീന്ദ്ര ബൊലേറോ എസ്‌യുവിയിൽ നസീറിന്റെയും ജുനൈദിന്റെയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ജീവനോടെ വെന്തുമരിച്ചതാണോ അതോ കാറിനുണ്ടായ തീപിടിത്തത്തിൽ മരിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയ രണ്ട് പേരുടെയും കുടുംബങ്ങൾ വാഹനം തിരിച്ചറിഞ്ഞു, കാറിന്റെ ഉടമ നസീറിനെയും ജുനൈദിനെയും അറിയാമെന്നും പറഞ്ഞു.

പശു സംരക്ഷകർക്ക് മരണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ജുനൈദിനെതിരെ പശുക്കടത്ത് നടത്തിയതിന് അഞ്ച് കേസുകളുണ്ടെന്നും നസീറിന് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും ഭരത്‌പുർ ഐജി ശ്രീവാസ്‌തവ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവരാത്രി ആഘോഷം, ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്; മദ്യശാലകൾക്ക് രണ്ട് ദിവസം നിയന്ത്രണം, ബാറും തുറക്കില്ല

Next Post

അച്ഛനൊപ്പം ബൈക്കിൽ പോകവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അച്ഛനൊപ്പം ബൈക്കിൽ പോകവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥി മരിച്ചു

അച്ഛനൊപ്പം ബൈക്കിൽ പോകവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥി മരിച്ചു

ഒമാനില്‍ ബസ് അപകടം; നാലുപേർ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

ഒമാനില്‍ ബസ് അപകടം; നാലുപേർ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

വീട്ടിൽ നിധിയുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ പണം തട്ടി; 8 പേർക്കെതിരെ കേസ്‌

വീട്ടിൽ നിധിയുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ പണം തട്ടി; 8 പേർക്കെതിരെ കേസ്‌

ട്രെയിൻ ടിക്കറ്റിന്‌ കേരളത്തിന്‌ 88 എടിവിഎമ്മുകൾ കൂടി

ട്രെയിൻ ടിക്കറ്റിന്‌ കേരളത്തിന്‌ 88 എടിവിഎമ്മുകൾ കൂടി

മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്

മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021