മെറ്റയിൽ വലിയ അഴിച്ചു പണി ; ഇത്തരക്കാര്‍ ഇനി വേണ്ടെന്ന് മാർക്ക് സക്കർബർഗ്

പുതിയ നിയമനങ്ങളില്ല, കൂടുതൽ പേരെ പിരിച്ചുവിടും; ചെലവ് ചുരുക്കലുമായി മാർക് സക്കർബർഗ്

വ്യക്തിഗത കോൺട്രിബ്യൂട്ടർ ജോലികളിലേക്ക് മാറാനോ അല്ലെങ്കിൽ കമ്പനി വിടാനോ മുതിര്‍ന്ന ചില മാനേജർമാരോടും ഡയറക്ടർമാരോടും മെറ്റാ സിഇഒ   മാർക്ക് സക്കർബർഗ് ആവശ്യപ്പെടുന്നതായി പുതിയ റിപ്പോർട്ടുകൾ. വലിയ പിരിച്ചുവിടലിന് ശേഷം, കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും സക്കർബർഗ് പറഞ്ഞു. അടുത്തിടെ നടന്ന...

Read more

ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ സമ്മാനം, യുഎസിലും നടപ്പാക്കണമെന്ന് പുരി ശങ്കരാചാര്യ; മോഹൻ ഭാ​ഗവതിന് രൂക്ഷവിമർശനം

ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ സമ്മാനം, യുഎസിലും നടപ്പാക്കണമെന്ന് പുരി ശങ്കരാചാര്യ; മോഹൻ ഭാ​ഗവതിന് രൂക്ഷവിമർശനം

ജ​ഗ്ദൽപുർ: ജാതി വ്യവസ്ഥ സൃഷ്ടിച്ചത് പണ്ഡിതന്മാരാണെന്നും ദൈവമല്ലെന്നുമുള്ള ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി രം​ഗത്ത്. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ മതസമ്മേളനത്തിൽ സംസാരിക്കവെയാണ് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മോഹൻ ഭാ​ഗവതിനെതിരെ രം​ഗത്തെത്തിയത്. വർണ സമ്പ്രദായം...

Read more

‘കോടതികളിൽ ഒഴിവ് നികത്തുന്നില്ല, അടിസ്ഥാന സൗകര്യമില്ല’; ​ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രീം കോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: ജില്ലാ കോടതികളിലെ ഒഴിവുകൾ നികത്തൽ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഷയങ്ങളിൽ ഗുജറാത്ത് സർക്കാർ സ്വീകരിക്കുന്ന മെല്ലപ്പോക്കിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ്  ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് സർക്കാർ നടപടിക്ക്...

Read more

‘കിരൺ റിജിജു പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോ?’; ചോദ്യവുമായി കോൺ​ഗ്രസ് നേതാവ്

‘കിരൺ റിജിജു പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോ?’; ചോദ്യവുമായി കോൺ​ഗ്രസ് നേതാവ്

മുംബൈ: പ്രണയദിനമായ ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ (പശു ആലിം​ഗന ദിനം) ആയി ആചരിക്കണമെന്ന മൃ​ഗസംരക്ഷ ബോർഡിന്റെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് നേതാവ്. കേന്ദ്രമന്ത്രി കിരൺ റിജിജു പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോയെന്ന് മഹാരാഷ്ട്ര കോൺ​ഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും...

Read more

തർക്കത്തിനിടെ കുത്തേറ്റ് സഹോദരൻ മരിച്ചു, കേസിൽ പ്രതി മലയാളി, 36 വർഷത്തിന് ശേഷം സുപ്രീംകോടതി തീർപ്പ്, ജയിൽമോചനം

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: നിലവിൽ ഛത്തീസ്‌ഗഢിലെ ദത്തേവാഡിൽ ( പഴയ മധ്യപ്രദേശിൽ) 1987 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ വിക്രമൻനായരും  കൊല്ലപ്പെട്ട സഹോദരൻ  വിജയകുമാറും ദത്തേവാഡിലെ ബൈക്കുന്തപൂരിലാണ് ജോലി ചെയ്തിരുന്നത്. 1987 സെപ്തംബർ 14 -ന് റാം നരേഷ് എന്ന വ്യക്തിയുടെ ചായക്കടയിൽ...

Read more

ബ്ലൂ ടിക്കിന് പ്രതിമാസം 900 രൂപ; ഇന്ത്യയിൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ

ബ്ലൂ ടിക്കിന് ഇന്ത്യക്കാർ കൂടുതൽ പണം നൽകണം; നിരക്ക് പ്രഖ്യാപിച്ച് ട്വിറ്റർ

ദില്ലി: ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും. ആൻഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റർ ബ്ലൂ ടിക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ...

Read more

ആന, പുലി, കടുവ, കണ്ടാമൃഗം തുടങ്ങി വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നു; കണക്കുമായി കേന്ദ്രമന്ത്രി

ആന, പുലി, കടുവ, കണ്ടാമൃഗം തുടങ്ങി വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നു; കണക്കുമായി കേന്ദ്രമന്ത്രി

ദില്ലി: രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും 60 ശതമാനം ഉയർന്ന് 2023 ൽ ആകെ 12852 ആയി. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു ഇത്...

Read more

ഉച്ച ഭക്ഷണത്തിനൊപ്പം സൗജന്യമായി സൂപ്പ് നല്‍കി; ഹോട്ടലുടമയെ കുത്തി പരിക്കേല്‍പ്പിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഇന്ന് എവിടെയും മത്സരമാണ്. ഒന്നാമനാകുകയെന്നതാണ് എല്ലാവരുടെയും ലക്ഷ്യം. തൊട്ടടുത്ത ആളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കണം, അതിനുള്ള ഓട്ടത്തിലാണ് എല്ലാവരും. എന്നാല്‍ ഈയൊരു മനോഭാവം നമ്മെ പല പ്രതിസന്ധികളിലും കൊണ്ട് ചെന്ന് എത്തിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും ഈ മത്സരങ്ങള്‍ നമ്മുടെ ജീവിതം...

Read more

ആന്ധ്രാപ്രദേശിൽ വിഷവാതകദുരന്തം: ഓയിൽ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ വിഷവാതകദുരന്തം: ഓയിൽ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേർ മരിച്ചു

കാക്കിനാട: ആന്ധ്രാപ്രദേശിലെ കാക്കിനാടയിൽ ഓയിൽ ടാങ്കറിൽ നിന്ന് വിഷവാതകം ശ്വസിച്ച് ഏഴ് മരണം. കാക്കിനാടയിലെ ജിരംഗപേട്ടയിലുള്ള അമ്പാടി സുബ്ബണ്ണ ഓയിൽ ഫാക്ടറി വളപ്പിലുള്ള ഓയിൽ ടാങ്കർ വൃത്തിയാക്കാൻ കയറിയവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. മരിച്ച ഏഴ് പേരും ഈ ഫാക്ടറിയിലെ തൊഴിലാളികളാണ്....

Read more

‘നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ല, എന്താണ് നാണക്കേട്’; ചോദ്യവുമായി പ്രധാനമന്ത്രി

‘നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ല, എന്താണ് നാണക്കേട്’; ചോദ്യവുമായി പ്രധാനമന്ത്രി

ദില്ലി: എന്തുകൊണ്ടാണ് ​സർ നെയിമായി നെഹ്റുവിന്റെ പേര് ഉപയോ​ഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ, കോൺഗ്രസ് അസ്വസ്ഥരാകും. നെഹ്‌റു ഇത്രയും വലിയ വ്യക്തിയായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് അവരാരും നെഹ്‌റു എന്ന പേര് സ്വന്തം പേരിന്റെ കൂടെ ഉപയോഗിക്കുന്നില്ല. നെഹ്‌റുവിന്റെ പേര്...

Read more
Page 1068 of 1748 1 1,067 1,068 1,069 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.