സുനാമി ആഗ്രഹിക്കുന്നവർ സുനാമിയിൽ ഇല്ലാതാകും , ആദ്യ ഇര ബിജെപി- ത്രിപുര മുഖ്യമന്ത്രിക്ക് യെച്ചൂരിയുടെ മറുപടി

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

ദില്ലി : ത്രിപുരയിൽ തെരഞ്ഞെടുപ്പിൽ ബിജെപി സുനാമി ആയിരിക്കുമെന്ന മുഖ്യമന്ത്രി മണിക്ക് സാഹയുടെ പ്രസ്താവനക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി . സുനാമി ആഗ്രഹിക്കുന്നവരും സുനാമിയിൽ ഇല്ലാതാകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി തന്നെ സുനാമിയുടെ ആദ്യ ഇരയാകും....

Read more

തമിഴ്നാട്ടിൽ ഗർഭിണിയായ പശുവിന് ബേബി ഷവർ നടത്തി ഗ്രാമവാസികൾ

തമിഴ്നാട്ടിൽ ഗർഭിണിയായ പശുവിന് ബേബി ഷവർ നടത്തി ഗ്രാമവാസികൾ

ബേബി ഷവർ നടത്തുന്നത് ഇന്ന് നമ്മുടെ നാട്ടിൽ പുതിയൊരു കാര്യമല്ല. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ആൾക്കാരും ഗർഭിണികളായ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അമ്മയിലേക്കുള്ള ഒരു സ്ത്രീയുടെ പരിവർത്തനത്തെ സമ്മാനങ്ങൾ കൊണ്ടും അനുഗ്രഹങ്ങൾ കൊണ്ടും പ്രിയപ്പെട്ടവർ ആഘോഷമാക്കുന്ന...

Read more

അദാനി മോദി ബന്ധം:മല്ലികാർജ്ജുൻ ഖർഗെയുടെ പരാമർശവും രാജ്യസഭരേഖകളിൽ നിന്ന് നീക്കി,പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

അദാനി മോദി ബന്ധം:മല്ലികാർജ്ജുൻ ഖർഗെയുടെ പരാമർശവും രാജ്യസഭരേഖകളിൽ നിന്ന് നീക്കി,പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

ദില്ലി: അദാനി മോദി ബന്ധം സംബന്ധിച്ച.മല്ലികാർജ്ജുൻ ഖർഗെ യുടെ പരാമർശങ്ങളും രാജ്യസഭ രേഖകളിൽ നിന്ന് നീക്കി.രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍ നിന്ന്  കഴിഞ്ഞ ദിവസം നീക്കിയിരുന്നു.ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അദാനിയുടെ വിദേശയാത്രയും, സാമ്പത്തിക ഇടപാടുകളും...

Read more

‘പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കും, അസുഖങ്ങൾ തടയും’; യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

‘പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കും, അസുഖങ്ങൾ തടയും’; യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

ലക്നൗ: വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്. പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും മന്ത്രി പറഞ്ഞു. വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു...

Read more

നാലിഞ്ച് മുടി മുറിക്കാന്‍ പോയി മൊട്ടയായി; മോഡലിന് 2 കോടി നഷ്ടപരിഹാരം വേണ്ടെന്ന് സുപ്രീം കോടതി

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: മുടി മുറിച്ചതിലെ തകരാറിന് ആഡംബര ഹോട്ടലിലെ സലൂണിനോട്  മോഡലിന് രണ്ട് കോടി രൂപ നല്‍കാനുള്ള ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി റദ്ദാക്കി സുപ്രീം കോടതി. ദില്ലിയിലെ ആഡംബര ഹോട്ടലായ ഐടിസി മൌര്യയിലെ  സലൂണിനെതിരെയാണ് ആഷ്ന റോയി എന്ന...

Read more

സൂറത്‍കലിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന് നേരെ ആക്രമണം

സൂറത്‍കലിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന് നേരെ ആക്രമണം

സുള്ള്യ: സൂറത്‍കലിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന് നേരെ ആക്രമണം. കാട്ടിപ്പള്ളയിലെ ഗണേഷ്പൂരിൽ ഇന്നലെയാണ് സംഭവം. ഫാസിലിന്‍റെ സഹോദരൻ ആദിലിനാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്ന് ആദിലിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ കൊന്നതിന് പകരമാണ് സൂറത് കലിൽ...

Read more

‘യൂണിഫോമില്‍ റീല്‍സ് വേണ്ട, വൈറലാവണ്ട’; യുപിയില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്ക്

‘യൂണിഫോമില്‍ റീല്‍സ് വേണ്ട, വൈറലാവണ്ട’; യുപിയില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്ക്

ലഖ്നൗ : ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സാമൂഹ്യ മാധ്യമ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊലീസ് യൂണിഫോമിൽ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ഇന്‍സ്റ്റാഗ്രാം റീൽസ് എന്നിവ ചിത്രീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കിയുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇന്‍റലിജൻസ്  വിഭാഗത്തിലെ പൊലീസുകാർ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വിട്ടു...

Read more

കർണാടകയിലെ പുതിയ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും: കേന്ദ്രത്തിന് ശുപാർശയുമായി കർണാടക സർക്കാർ

’80 വയസ്സായി ഇനി മത്സരിക്കാനില്ല, കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും’: യെദിയൂരപ്പ

ബെംഗളൂരു: കർണാടകയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. നേരത്തെ...

Read more

പിഎം ആവാസ് യോജനയുടെ പണം കിട്ടി; ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി 4 യുവതികൾ

പിഎം ആവാസ് യോജനയുടെ പണം കിട്ടി; ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി 4 യുവതികൾ

ലക്നൗ∙ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണം കൈപ്പറ്റിയ നാല് യുവതികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീടു നിർമിച്ചു നൽകുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ...

Read more

ഗര്‍ഭപരിശോധന കിറ്റ് കണ്ടതിനെ തുടര്‍ന്ന് മകളെ കൊന്ന് മൃതദേഹം ആസിഡൊഴിച്ച് കരിച്ച് മാതാപിതാക്കള്‍

‘മൊബൈൽ മോഷണ പരാതിക്ക് പ്രതികാരം’; 58കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊന്നു

ലക്നൗ: കണ്ണില്ലാത്ത കൊടുംക്രൂരതയെന്ന് വിശേഷിപ്പിക്കാവുന്നൊരു കുറ്റകൃത്യത്തെ കുറിച്ചാണ് ഉത്തര്‍പ്രദേശിലെ കൗശാമ്പിയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മകളുടെ കൈവശം ഗര്‍ഭപരിശോധന കിറ്റ് കണ്ടെത്തിയതോടെ സംശയത്തില്‍ മകളെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചിരിക്കുകയാണ് ഒരച്ഛനും അമ്മയും. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ഒരു പൊലീസ് പരാതിയും ഇവര്‍...

Read more
Page 1070 of 1748 1 1,069 1,070 1,071 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.