പാർലമെന്‍റിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാൻ മോദി ശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി

പാർലമെന്‍റിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാൻ മോദി ശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച നടക്കുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിക്ക് പിന്നിലുള്ള ശക്തിയെന്താണെന്ന് രാജ്യം അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അദാനിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാൻ മോദിജി...

Read more

മോഹവിലയില്‍ സൂം ഹൈടെക് സ്‍കൂട്ടർ പുറത്തിറക്കി ഹീറോ

മോഹവിലയില്‍ സൂം ഹൈടെക് സ്‍കൂട്ടർ പുറത്തിറക്കി ഹീറോ

110 സിസി സെഗ്മെന്റിൽ പുതിയ മോഡലായ 'സൂം' പുറത്തിറക്കിയതായി പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. ഈ വിഭാഗത്തിലാദ്യമായാണ് ഹീറോ ഇൻറലിജൻറ് കോർണറിംഗ് ലൈറ്റ് (എച്ച്ഐസിഎൽ) അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ വലുതും വിശാലവുമായ ടയറുകളും, മികച്ച മൊബിലിറ്റി ഉറപ്പ് തരുന്ന സിപ്പി ആക്‌സിലറേഷനും പുതിയ...

Read more

കൊല്ലത്ത് സ്വവര്‍ഗ്ഗ അനുരാഗികളായ പെണ്‍കുട്ടികളെ വേര്‍പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ

കൊല്ലത്ത് സ്വവര്‍ഗ്ഗ അനുരാഗികളായ പെണ്‍കുട്ടികളെ വേര്‍പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ

ദില്ലി: പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി സ്വവർഗാനുരാഗിയായ പെൺകുട്ടി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. തന്റെ പങ്കാളിയായ പെൺകുട്ടിയെ കൗൺസിലിംഗിന് വിടാനുള്ള ഹൈക്കോടതി നിർദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ്...

Read more

‘എച്ച്എഎല്ലിനെ തകർക്കുന്നുവെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടി’: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

‘വികസന പാതയ്ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റ്’, ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ബെംഗലുരു: ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണ് തുമകുരുവിലെ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഫാൽ ഇടപാട് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി ഉദ്ഘാടന...

Read more

ബഫര്‍ സോണ്‍; സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ല: കേന്ദ്രമന്ത്രി

ബഫര്‍ സോണ്‍; സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ല: കേന്ദ്രമന്ത്രി

ന്യൂഡൽഹി∙ ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രസർക്കാർ. വിധിയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെ ലോക്സഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.എംപിമാരായ...

Read more

ഭാര്യയും സഹോദരപുത്രനും തമ്മില്‍ രഹസ്യ ബന്ധം; എതിര്‍ത്ത യുവാവിനെ വെടിവച്ചു കൊന്നു

ഭാര്യയും സഹോദരപുത്രനും തമ്മില്‍ രഹസ്യ ബന്ധം; എതിര്‍ത്ത യുവാവിനെ വെടിവച്ചു കൊന്നു

മീററ്റ്∙ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയുടെ അവിവിഹബന്ധം ചോദ്യം ചെയ്ത മുപ്പത്തിരണ്ടുകാരനെ ഭാര്യയും യുവാവിന്റെ സഹോദര പുത്രനും ചേര്‍ന്നു വെടിവച്ചുകൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളെ കൊന്ന സംഭവത്തില്‍ ഭാര്യ പ്രീതി (28) സന്ദീപിന്റെ സഹോദരന്റെ മകന്‍ ജോണി (20) എന്നിവരെ...

Read more

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

മുംബൈ: രാജ്യത്ത് നിലവിലുള്ള തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. ബാങ്കിലെ വിവിധ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭിക്കാനും ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ തന്നെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു....

Read more

ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക്; കേസ് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക്; കേസ് ഉടന്‍ കൈമാറണമെന്ന് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ഹൈദരാബാദ്: ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് കൈമാറും. തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീല്‍ നല്‍കുന്നത് വരെ അന്വേഷണം കൈമാറരുതെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്....

Read more

പ്രതിമാസം 9,000 രൂപ വരുമാനം; ഒറ്റത്തവണ നിക്ഷേപത്തിന് 7.1% പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സ്‌കീം

പ്രതിമാസം 9,000 രൂപ വരുമാനം; ഒറ്റത്തവണ നിക്ഷേപത്തിന് 7.1% പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സ്‌കീം

സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമായ നിക്ഷേപ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരാൾക്ക് ഒറ്റയടിക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. അത്തരം ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി...

Read more

അസമിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, തേയില തോട്ടത്തിൽ ഉപേക്ഷിച്ചു

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

ദിസ്‍പൂര്‍: അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അബോധാവസ്ഥയിലായ പെൺകുട്ടിയെ തേയില തോട്ടത്തിൽ ഉപേക്ഷിച്ചു. കണ്ടെത്തിയത് കൈകാലുകള്‍ കെട്ടിയ നിലയില്‍. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസിൽ നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read more
Page 1075 of 1748 1 1,074 1,075 1,076 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.