• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോഹവിലയില്‍ സൂം ഹൈടെക് സ്‍കൂട്ടർ പുറത്തിറക്കി ഹീറോ

by Web Desk 04 - News Kerala 24
February 6, 2023 : 6:37 pm
in India, News, Tech
Reading Time: 1 min read
0
A A
0
മോഹവിലയില്‍ സൂം ഹൈടെക് സ്‍കൂട്ടർ പുറത്തിറക്കി ഹീറോ

110 സിസി സെഗ്മെന്റിൽ പുതിയ മോഡലായ ‘സൂം’ പുറത്തിറക്കിയതായി പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. ഈ വിഭാഗത്തിലാദ്യമായാണ് ഹീറോ ഇൻറലിജൻറ് കോർണറിംഗ് ലൈറ്റ് (എച്ച്ഐസിഎൽ) അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ വലുതും വിശാലവുമായ ടയറുകളും, മികച്ച മൊബിലിറ്റി ഉറപ്പ് തരുന്ന സിപ്പി ആക്‌സിലറേഷനും പുതിയ സൂമിന്റെ പ്രത്യേകതകളാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാത്രിയാത്രകളിൽ, വളവുകളിലും തിരുവുകളിലും ഹീറോയുടെ കോർണറിംഗ് ലൈറ്റുകൾ പ്രകാശം നൽകുകയും വ്യക്തമായ കാഴ്ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കൂടാതെ, ഹീറോ മോട്ടോകോർപ്പിന്റെ ഐത്രീ-എസ് സാങ്കേതികവിദ്യയിലുള്ള (ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം) ബിഎസ്സി-ക്സ് എഞ്ചിനും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫുമുള്ള പുതിയ ഡിജിറ്റൽ സ്പീഡോമീറ്ററുമായാണ് സൂം എത്തുന്നത്.

ഹീറോയുടെ സവിശേഷമായ ‘എക്സ് സെൻസ് ടെക്നോളജി’, പ്രകടനത്തോടൊപ്പം തന്നെ മികച്ച ഇന്ധന ക്ഷമതയും ഉറപ്പ് വരുത്തുന്നു. ഷീറ്റ് ഡ്രം, കാസ്റ്റ് ഡ്രം, കാസ്റ്റ് ഡിസ്‍ക് എന്നീ മൂന്ന് വിഭാഗങ്ങല്‍ എത്തുന്ന സൂമിന് യഥാക്രമം 68,599 (എൽഎക്സ് – ഷീറ്റ് ഡ്രം), 71,799 (വിഎക്സ് – കാസ്റ്റ് ഡ്രം) 76,699 (ഇസെഡ്എക്സ് – കാസ്റ്റ് ഡ്രം) എന്നിങ്ങനെയാണ് വില.

ഹീറോ സൂം ആകർഷകമായ അഞ്ച് സ്‌പോർട്ടി നിറങ്ങളിൽ ലഭ്യമാണ്. ഷീറ്റ് ഡ്രം വേരിയൻറ് പോൾ സ്റ്റാർ ബ്ലൂ നിറത്തിലും, കാസ്റ്റ് ഡ്രം വേരിയൻറ് പോൾസ്റ്റാർ ബ്ലൂ, ബ്ലാക്ക് , പേൾ സിൽവർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. കാസ്റ്റ് ഡിസ്ക് വേരിയൻറ് പോൾസ്റ്റാർ ബ്ലൂ, ബ്ലാക്ക്, സ്പോർട്സ് റെഡ്, മാറ്റ് അബ്രാക്സ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലും ലഭ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഒഴിവാക്കാം ഈ ആറ് തെറ്റുകള്‍…

Next Post

പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവ് ശിക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; കോഴിക്കോട്‌ ലീഗ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവ് ശിക്ഷ

പാർലമെന്‍റിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാൻ മോദി ശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി

പാർലമെന്‍റിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാൻ മോദി ശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി

നാട്ടിലിറങ്ങുന്ന മൃഗങ്ങളെ കാടുകയറ്റാൻ സംവിധാനം: വനംമന്ത്രി

നാട്ടിലിറങ്ങുന്ന മൃഗങ്ങളെ കാടുകയറ്റാൻ സംവിധാനം: വനംമന്ത്രി

ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തയാക്കാൻ മടി; അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി

സാമ്പത്തിക നില ഭദ്രമെന്ന് വിശ്വസിപ്പിക്കാൻ നിർണായക നീക്കവുമായി അദാനി ഗ്രൂപ്പ്; വായ്പകൾ അടച്ചു തീർക്കും

‘ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല’, ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

'ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല', ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021