ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

മതിയായ സുരക്ഷയില്ല, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി, തീരുമാനം കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ

ദില്ലി :5 മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും. ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട്...

Read more

യന്ത്രത്തകരാർ: ഷാർജയിൽനിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാർ: ഷാർജയിൽനിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി

കൊച്ചി∙ യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 412 വിമാനമാണ് രാത്രി എട്ടരയോടെ എമർജൻസി ലാൻഡിങ് നടത്തിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. വിമാനത്തിലാകെ 193...

Read more

എബിവിപി പരാതി: രാജസ്ഥാൻ കേന്ദ്രസർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കണ്ടതിന്‌ 11 പേർക്ക്‌ സസ്‌പെൻഷൻ

എബിവിപി പരാതി: രാജസ്ഥാൻ കേന്ദ്രസർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കണ്ടതിന്‌ 11 പേർക്ക്‌ സസ്‌പെൻഷൻ

ന്യൂഡൽഹി> അജ്‌മീരിലെ രാജസ്ഥാൻ കേന്ദ്രസർവകാലാശാലയിൽ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി കണ്ടുവെന്ന്‌ ആരോപിച്ച്‌ 11 വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌തു. എബിവിപി നൽകിയ പരാതിയെ തുടർന്നാണ്‌ സർവകലാശാലയുടെ നടപടി. ന്യൂനപക്ഷ വിദ്യാർഥികളാണ്‌ നടപടി നേരിട്ടതിൽ ഏറെയും. ഡോക്യുമെന്ററി കണ്ടുവെന്നാരോപിച്ച്‌ എബിവിപി 24...

Read more

റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം: രാജ്യാഭിമാനം ഉയര്‍ത്തി ബീറ്റിംഗ് ദ റിട്രീറ്റ്

റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം: രാജ്യാഭിമാനം ഉയര്‍ത്തി ബീറ്റിംഗ് ദ റിട്രീറ്റ്

ദില്ലി: രാജ്യാഭിമാനം വാനോളം ഉയർത്തി ദില്ലിയിൽ ബീറ്റിംഗ് ദ റിട്രീറ്റ്. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കൾ ചടങ്ങിനെത്തി. മഴ കാരണം ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഉപേക്ഷിച്ചു. 3500 ഡ്രോണുകൾ അണിനിരക്കുന്ന...

Read more

‘ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം’; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യവസായി: വിഡിയോ

‘ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം’; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യവസായി: വിഡിയോ

മുംബൈ∙ ‘അൻപത് ലക്ഷം മുതൽ ഒരുകോടി വരെ ചെലവിട്ട് എന്റെ മകളുടെ കല്യാണം നടത്തണം. എന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയവർ ദയവായി അത് തിരികെ തരണം..’ ഭാര്യയെ കൊന്നശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയ വ്യവസായിയുടെ അവസാനത്തെ ആഗ്രഹമാണിത്. മധ്യപ്രദേശ്...

Read more

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചു; അടിയന്തര ലാൻഡിങ് നടത്തി എയർ ഏഷ്യ വിമാനം

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചു; അടിയന്തര ലാൻഡിങ് നടത്തി എയർ ഏഷ്യ വിമാനം

ലക്നൗ∙ ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം എമർജൻസി ലാൻഡിങ് നടത്തി. ലക്നൗ– കൊൽക്കത്ത ഐ5-319 വിമാനമാണ് ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയത്. ഞായറാഴ്ച രാവിലെ കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിനായി ടേക്ക് ഓഫ് നടത്തുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കാരെ സുരക്ഷിതമായി...

Read more

ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം

ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം

ഭുവനേശ്വർ∙ ഒഡീഷ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് (61) വെടിയേറ്റു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവ ഗുരുതരമാണ്. ഗാന്ധി ചൗക്ക്...

Read more

‘തന്‍റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു’; ഇനി നിയമ നടപടിയെന്ന് രജനികാന്ത്

‘തന്‍റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു’; ഇനി നിയമ നടപടിയെന്ന് രജനികാന്ത്

തന്‍റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് രജനീകാന്ത്. അനുമതിയില്ലാതെയുള്ള അത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും തന്‍റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ നോട്ടീസില്‍ രജനികാന്ത് വ്യക്തമാക്കുന്നു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ഒരു...

Read more

ടിഡിപി പദയാത്രയ്ക്കിടെ ഹൃദയാഘാതം: തെലുഗുതാരം താരകരത്ന ഗുരുതരാവസ്ഥയിൽ തുടരുന്നു

ടിഡിപി പദയാത്രയ്ക്കിടെ ഹൃദയാഘാതം: തെലുഗുതാരം താരകരത്ന ഗുരുതരാവസ്ഥയിൽ തുടരുന്നു

ഹൈദരാബാദ്:  ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെലുഗു നടൻ നന്ദമുരി താരക രത്നയുടെ നില ഗുരുതരമായി തുടരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ പദയാത്ര ഉദ്ഘാടനത്തിന് കുപ്പത്ത് എത്തിയപ്പോൾ താരക രത്ന ഹൃദയാഘാതം മൂലം കുഴഞ്ഞു വീണിരുന്നു. പിന്നീട്...

Read more

‘ലഡാക് സംരക്ഷിക്കണം’; മൈനസ് 40 ഡി​ഗ്രി തണുപ്പിൽ നിരാഹാര സമരവുമായി സാമൂഹ്യപ്രവർത്തകൻ

‘ലഡാക് സംരക്ഷിക്കണം’; മൈനസ് 40 ഡി​ഗ്രി തണുപ്പിൽ നിരാഹാര സമരവുമായി സാമൂഹ്യപ്രവർത്തകൻ

ലേ: ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രമണ്‍ മാഗ്‌സസെ പുരസ്‌കാര ജേതാവും  ത്രീ ഇഡിയറ്റ്‌സ് സിനിമക്ക്‌ പ്രചോദനവുമായ ജീവിതത്തിന്റെ ഉടമയായ സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം തുടരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് വാങ്ചുക് കൊടും തണുപ്പില്‍ നിരാഹാര സമരം ആരംഭിച്ചത്....

Read more
Page 1091 of 1748 1 1,090 1,091 1,092 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.